Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍ണനാരെന്നു വെളിപ്പെടുത്തുന്ന കുന്തി

ആ അവസരത്തില്‍ കുന്തീദേവി കരഞ്ഞുകൊണ്ട് മൃദുസ്വരത്തില്‍ മക്കളോട് പറഞ്ഞു, 'ശൂരനും മഹേഷ്വാസനും രഥസമര്‍ത്ഥനും യുദ്ധത്തില്‍ അര്‍ജുനന്‍ കൊന്നവനുമാരാണോ, സൗതിയായ രാധേയനെന്ന് ആര് ആരെ ഓര്‍ക്കുന്നുവോ, പാണ്ഡുപുത്രരേ! സൈന്യത്തില്‍ സൂര്യനെപ്പോലെ ശോഭിച്ചതാരാണോ, കൂട്ടത്തോടും നിങ്ങളോടും ആര് മുമ്പ് എതിര്‍ത്തുവോ, ദുര്യോധനബലം വഹിച്ച് ഏതു പ്രഭു വിളങ്ങിയോ, ഈ മന്നില്‍ കിടയായിട്ടൊരുത്തനുമില്ലാത്തതാരോ ആ ശൂരന്റെ പ്രാണനെക്കൊണ്ട് എന്നും പുകള്‍വരിച്ചവനാരോ, സത്യസന്ധനും പോരില്‍ പിന്‍വാങ്ങാത്തവനുമായ ശൂരനാരോ അവന്‍ നിങ്ങള്‍ക്ക് ജ്യേഷ്ഠനാണു മക്കളേ! കുണ്ഡലവും ചട്ടയും പൂണ്ട ആ ശൂരന്‍, സൂര്യസമപ്രഭവനായ അവന്‍ എനിക്ക് മുമ്പ് സൂര്യനില്‍ ജനിച്ചവനാണ്.'

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
May 6, 2022, 06:00 am IST
in Samskriti

ധര്‍മ്മപുത്രന്‍ മരിച്ചുപോയവര്‍ക്കെല്ലാം ഉദകക്രിയ ചെയ്യാന്‍ ആരംഭിച്ചു. അതിനായി ഗംഗയില്‍ നല്ല കയവും നല്ല ഒഴുക്കുമുള്ളിടത്ത് മണല്‍തിട്ടയില്‍ ധര്‍മ്മപുത്രന്റെ നേതൃത്വത്തില്‍ കൗരവസ്ത്രീകളോടൊപ്പം എല്ലാവരും പിതൃകര്‍മ്മങ്ങള്‍ ചെയ്യാനായി എത്തി. പിതൃക്കള്‍ക്കും യുദ്ധത്തില്‍ മരിച്ചുപോയ സഹോദരര്‍ക്കും പൗത്രര്‍ക്കും സ്വജനത്തിനും സുഹൃത്തുക്കള്‍ക്കും പുത്രന്മാര്‍ക്കും മറ്റു ശ്രേഷ്ഠന്മാര്‍ക്കും ഉദകക്രിയ ചെയ്തു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ആ വീരപത്‌നികള്‍ തങ്ങളുടെ വീരന്മാര്‍ക്ക് ഉദകക്രിയ ചെയ്തു.

ആ അവസരത്തില്‍ കുന്തീദേവി കരഞ്ഞുകൊണ്ട് മൃദുസ്വരത്തില്‍ മക്കളോട് പറഞ്ഞു, ‘ശൂരനും മഹേഷ്വാസനും രഥസമര്‍ത്ഥനും യുദ്ധത്തില്‍ അര്‍ജുനന്‍ കൊന്നവനുമാരാണോ, സൗതിയായ രാധേയനെന്ന് ആര് ആരെ ഓര്‍ക്കുന്നുവോ, പാണ്ഡുപുത്രരേ! സൈന്യത്തില്‍ സൂര്യനെപ്പോലെ ശോഭിച്ചതാരാണോ, കൂട്ടത്തോടും നിങ്ങളോടും ആര് മുമ്പ് എതിര്‍ത്തുവോ, ദുര്യോധനബലം വഹിച്ച് ഏതു പ്രഭു വിളങ്ങിയോ, ഈ മന്നില്‍ കിടയായിട്ടൊരുത്തനുമില്ലാത്തതാരോ ആ ശൂരന്റെ പ്രാണനെക്കൊണ്ട് എന്നും പുകള്‍വരിച്ചവനാരോ, സത്യസന്ധനും പോരില്‍ പിന്‍വാങ്ങാത്തവനുമായ ശൂരനാരോ അവന്‍ നിങ്ങള്‍ക്ക് ജ്യേഷ്ഠനാണു മക്കളേ! കുണ്ഡലവും ചട്ടയും പൂണ്ട ആ ശൂരന്‍, സൂര്യസമപ്രഭവനായ അവന്‍ എനിക്ക് മുമ്പ് സൂര്യനില്‍ ജനിച്ചവനാണ്.’

അമ്മയുടെ അപ്രിയമായ വാക്കുകള്‍ കേട്ട പാണ്ഡവരേവരും കര്‍ണനെക്കുറിച്ചോര്‍ത്ത് ദുഃഖിച്ചു പരവശപ്പെട്ടു. പിന്നീട് ആ പുരുഷവ്യാഘ്രനായ യുധിഷ്ഠിരന്‍ കോപംകൊണ്ട് പാമ്പിനെപ്പോലെ ചീറ്റിക്കൊണ്ട് അമ്മയോട് ഇങ്ങനെപറഞ്ഞു, ‘ശരത്തിരയിളക്കുന്നവനും വന്‍ കൈഗ്രാഹമുള്ളവനും തലനാദം മുഴക്കുന്ന തേരാളിഹ്രദം ആര്‍ക്കാണോ ഉള്ളത്, അര്‍ജുനനല്ലാതെ മറ്റാരും യുദ്ധത്തില്‍ നേരിട്ടെതിര്‍ക്കാത്തവന്‍, അവന്‍ ഭവതിക്ക് ആ ദേവഗര്‍ഭനായി മുമ്പുണ്ടായ പുത്രനോ? ആരെക്കുറിച്ചോര്‍ത്ത് ഞങ്ങളാകെ തപിച്ചുവോ വസ്ത്രത്താല്‍ തീയെമറയ്‌ക്കുന്നതുപോലെ അവനെ നീ മറച്ചതെങ്ങനെയാണ്? Â ഗാണ്ഡീവിയായ പാര്‍ത്ഥന്റെ കൈയൂക്കിനു ഞങ്ങള്‍ ഉപാസിച്ചതുപോലെ ധാര്‍ത്തരാഷ്‌ട്രന്മാര്‍ ആരുടെ കരുത്തിനെയാണ് ഉപാസിച്ചത് ആ കുന്തീസുതനായ അതിരഥി ഞങ്ങള്‍ക്കുള്ള അണ്ണനാണെന്നോ? ആശ്ചര്യകരമായ വീര്യമിയന്ന അവനെ അമ്മ മന്ത്രഗ്രഹണംകൊണ്ട് ആദ്യം പ്രസവിച്ചതല്ലേ? ആ കര്‍ണനെ കൊന്നതുകൊണ്ട് ഞങ്ങള്‍ ബന്ധുക്കളെല്ലാരും ദുഃഖിച്ചു തളരുന്നു. അഭിമന്യുവിന്റെ നാശത്താലും ദ്രൗപദേയന്റെ കൊലയാലും പാഞ്ചാലരുടെ നാശത്താലും കുരുവംശം ക്ഷയിച്ചതിനാലും ഉള്ള ദുഃഖത്താല്‍ എനിക്കിപ്പോള്‍ ദുഃഖം നൂറിരട്ടിച്ചു. ഘോരമായ കുരുകുലക്ഷയം ഉണ്ടാകുകയില്ലായിരുന്നു.’ ഇപ്രകാരം വിചാരിച്ചുകൊണ്ട് യുധിഷ്ഠിരന്‍ കര്‍ണനും ഉദകക്രിയ ചെയ്തു. അവിടെ കൂടിയിരുന്ന സ്ത്രീകളെല്ലാവരും അതുകണ്ടു കരഞ്ഞുപോയി. ധീമാനും കുരുപതിയുമാകുന്ന യുധിഷ്ഠിരന്‍ കര്‍ണസ്ത്രീകളെ അവരുടെ പരിചാരികമാരോടൊപ്പം വരുത്തി ഭാതൃസ്‌നേഹത്തോടെ ഉദകക്രിയകള്‍ ചെയ്യിച്ച് ഗംഗാജലത്തില്‍ നിന്ന് വളരെ ദുഃഖിതനായിത്തന്നെ കരയേറി. Â

(തുടരും)

Tags: മഹാഭാരതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനവാസകാലത്ത് പാണ്ഡവര്‍ ജീവിച്ച സ്ഥലം; പള്ളിയല്ല, ഇത് പാണ്ഡവക്ഷേത്രമെന്നും ഒരു വിഭാഗം; പ്രശ്നം കോടതിയില്‍

Samskriti

മാനസം വാസനാമുക്തമാക്കുക

India

പ്രശസ്ത നടന്‍ ഗൂഫി പെയ്ന്റല്‍ അന്തരിച്ചു; വിടവാങ്ങിയത് മഹാഭാരതം സീരിയയലില്‍ ശകുനിയുടെ വേഷം അനശ്വരമാക്കിയ കലാകാരന്‍

Entertainment

മഹാഭാരതം പത്തു ഭാഗങ്ങളുള്ള സിനിമയാക്കും; തന്റെ ജീവിതലക്ഷ്യം മഹാഭാരതം സിനിമയെന്ന് വെളിപ്പെടുത്തി സംവിധായകന്‍ രാജമൗലി

Samskriti

അധര്‍മത്തിന് കടിഞ്ഞാണിടണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.