Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഇന്ത്യന്‍ സൈന്യത്തില്‍ ചേരരുതെന്ന് മദ്രസയില്‍ നിന്നും പഠിച്ചു; സത്യവിശ്വാസികളായ തീവ്രവാദികളെ കൊല്ലേണ്ടിവരും’; വെളിപ്പെടുത്തലുമായി അസ്‌ക്കര്‍ അലി

ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായാല്‍ പാക്കിസ്ഥാനില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും നുഴഞ്ഞുകയറുന്ന തീവ്രവാദികളെ വെടിവെച്ചുകൊല്ലേണ്ടിവരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2022, 03:15 pm IST
inKerala

മലപ്പുറം: ഇന്ത്യന്‍ സൈന്യത്തില്‍ ചേരരുതെന്ന് താന്‍ മദ്രസയില്‍ നിന്നും പഠിച്ചെന്ന് ഇസ്ലാംമതം ഉപേക്ഷിച്ച മതപണ്ഡിതന്‍ അസ്‌കര്‍ അലി. അതീവ അപകടകരമായ പല ധാരണകളുമാണ് ഇസ്ലാമിക മതപഠന ശാലകളിലുടെ കിട്ടുന്നത്. ആരും തന്നെ ഇന്ത്യന്‍ ആര്‍മിയില്‍ ചേരരുതെന്ന് തന്നെ മദ്രസയില്‍ നിന്നും പഠിപ്പിച്ചു. ഈ പഠന സംവിധാനം അവസാനിപ്പിക്കണമെന്നും അസ്‌കര്‍ പറഞ്ഞു. ഒരു സെമിനാറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു അദേഹത്തിന്റെ വെളിപ്പെടുത്തല്‍. ÂÂ

ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായാല്‍ പാക്കിസ്ഥാനില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും നുഴഞ്ഞുകയറുന്ന തീവ്രവാദികളെ വെടിവെച്ചുകൊല്ലേണ്ടിവരും. അവരെല്ലാം സത്യവിശ്വാസികളാണ്. കശ്മീരികള്‍ക്ക് വേണ്ടി മറുപടി ചോദിക്കുന്നത് അവരാണെന്നും അതിനാല്‍ അവരെ കൊല്ലാന്‍ പാടില്ലായെന്നും മദ്രസകളില്‍ പഠിപ്പിക്കും. ഷഹാദത്ത് കലിമ ചൊല്ലിയ അവര്‍ മുസ്ലീങ്ങള്‍ ആണെന്നും മതപാഠശാലകളില്‍ പഠിപ്പിക്കുമെന്നും അസ്‌ക്കര്‍ വെളിപ്പെടുത്തി. Â

ഏതെങ്കിലും ഒരു തീവ്രസംഘടനയെ നിരോധിക്കുന്നതുകൊണ്ട് അവസാനിക്കാന്‍ പോകുന്നതല്ല ഇതൊന്നും. ഈ എജുക്കേഷന്‍ സിസ്റ്റം തന്നെയാണ് നാം അവസാനിപ്പിക്കേണ്ടത്. ഇസ്ലാമാണ് യഥാര്‍ത്ഥ ഫാസിസമെന്നും അസ്‌കര്‍ പ്രസംഗത്തില്‍ പറഞ്ഞു. 99.9 ശതമാനം മുസ്ലീങ്ങളും ഇസ്ലാമിന്റെ ഇരകള്‍ മാത്രമാണ്. സത്യത്തില്‍ എന്താണ് നടക്കുന്നതെന്ന് അവര്‍ക്ക് അറിയില്ല, കാരണം ഇത് ജന്മാനാ അയാള്‍ക്ക് ലഭിക്കുന്നതാണെന്നും അസ്‌കര്‍ അഭിപ്രായപ്പെട്ടു. Â

12 വര്‍ഷം നീണ്ട മതപഠനത്തിന് ശേഷമാണ് അസ്‌കര്‍ അലിക്ക് ‘ഹുദവി’ എന്ന മതപണ്ഡിത പദവി ലഭിച്ചത്. എന്നാല്‍ ഇസ്ലാം മതത്തില്‍ നിരവധി തെറ്റുകള്‍ ഉണ്ടെന്നും അതിനാല്‍ താന്‍ മതം ഉപേക്ഷിക്കുകയാണെന്നും അസ്‌കര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു. എസന്‍സ് എന്ന യുക്തിവാദി സംഘടന സംഘടിപ്പിച്ച ‘ലിബറോ 22’ എന്നപരിപാടിയില്‍ പ്രസംഗിക്കാന്‍ വേദി ആവശ്യപ്പെടുകയും ചെയ്തു. അസ്‌കര്‍ മതത്തിനെതിരെ സംസാരിക്കുന്നു എന്ന് അറിഞ്ഞതോടെ ബന്ധുക്കള്‍ പരിപാടി സ്ഥലത്തെത്തുകയും അസ്‌കറിനെ ആക്രമിക്കുകയും ചെയ്തു.

Â

Tags: armyindian armyindianislamists
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

India

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.