Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരോധാന സംഭവങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക; കപ്പലില്‍ നിന്ന് കാണാതായത് മലയാളികളായ മൂന്ന് യുവ നാവികരെ

അവധി കഴിഞ്ഞ് കപ്പലില്‍ ജോലിക്ക് കയറി ഏതാനും ആഴ്ചക്കകമാണ് മൂന്ന് സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2022, 11:16 am IST
in Kerala

കൊച്ചി: കപ്പലില്‍ നിന്ന് കാണാതാകുന്ന ജീവനക്കാരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഏപ്രിലില്‍ മാത്രം മര്‍ച്ചന്റ് നേവി കപ്പലുകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് തിരോധാന സംഭവങ്ങള്‍. മലയാളികളായ മൂന്ന് യുവ നാവികാരാണ് വ്യത്യസ്ത കപ്പലുകളില്‍ വിവിധ സ്ഥലങ്ങളില്‍ വെച്ച് കാണാതായത്. Â

അവധി കഴിഞ്ഞ് കപ്പലില്‍ ജോലിക്ക് കയറി ഏതാനും ആഴ്ചക്കകമാണ് മൂന്ന് സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏപ്രില്‍ 14ന് Â എം.ടി.അലിമസ് (പാനമ ഫ്‌ലാഗ്) Â കപ്പലില്‍ നിന്ന് തൃശൂര്‍ സ്വദേശിയായ അദിത് സുനില്‍കുമാര്‍ കാണാതായി. ഏപ്രില്‍ 8 നായിരുന്നു ഇയാള്‍ കപ്പലില്‍ കയറിയത്. Â

ഏപ്രില്‍ 27ന് തിരുവനന്തപുരം ആറ്റിങ്ങലിലെ അര്‍ജുന്‍ രവീന്ദ്രന്‍ എം.വി. എഫിസന്‍സി (പാനമ) കപ്പലില്‍ Â നിന്ന് ടുണിഷ്യയില്‍ നിന്നുള്ള യാത്രയ്‌ക്കിടയില്‍ കാണാതായി. രണ്ടുപേര്‍ക്കും കാറ്ററിംഗ് വിഭാഗത്തിലാണ് ജോലി. ഏറ്റവും ഒടുവിലായി ഉദുമയിലെ കെ.പ്രശാന്ത് ജന്‍കോ എന്റെര്‍െ്രെപസ് (മാര്‍ഷല്‍ ഐലന്‍ഡ്) കപ്പലില്‍ നിന്ന് കാണാതാകുന്നു. ഏബിള്‍ സീമനായ ഇയാള്‍ ഏപ്രില്‍ 24ന് സിങ്കപ്പൂരില്‍ വെച്ച് ജോലിയില്‍ പ്രവേശിച്ചുവെങ്കിലും ഒരാഴ്ചക്കകം കാണാതായ വിവരമാണ് വീട്ടുകാര്‍ക്ക് ലഭിക്കുന്നത്. Â

ഫെബ്രുവരി 8ന് എം.ടി.സ്ട്രീം അറ്റ്‌ലാന്റിക് എന്ന കപ്പല്‍ ദര്‍ബനില്‍ നിന്ന് യുഎസ് പോര്‍ട്ട് ലക്ഷ്യമാക്കിയുള്ള യാത്രയില്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ജസ്റ്റിന്‍ കുരുവിളയെ കാണാതായി. കോട്ടയം ജില്ലയില്‍ കുറിച്ചി സ്വദേശിയാണ് ജസ്റ്റിന്‍. ഒരു കുടുംബത്തിന്റെ അത്താണിയാണ് ഓരോ ജീവനക്കാരനും. Â

കപ്പലില്‍ നിന്ന് അവര്‍ കാണാതാകുമ്പോള്‍ ആ കുടുംബത്തിന്റെ തീവ്രമായ മാനസികാവസ്ഥ വിവരിക്കാനാവില്ല. പല കാരണങ്ങളാല്‍ കടലിലെ അസ്വാഭാവിക ചുറ്റുപാടുകളില്‍ ഉണ്ടാകുന്ന മാനസിക സമ്മര്‍ദം ചില്ലറയല്ല. ഈ അവസ്ഥയില്‍ Â നാവികര്‍ക്കും അവരുടെ കുടുംബക്കാര്‍ക്കും ബന്ധപ്പെടാന്‍ Â സദാസമയ പ്രവര്‍ത്തന സജ്ജമായ ഒരു ടീം (െ്രെകസിസ് റെസ്‌പോണ്‍സ് നെറ്റ് വര്‍ക്ക്‌സിആര്‍എന്‍)സൈലേഴ്‌സ് സൊസൈറ്റിയുടെ കീഴില്‍ നിലവിലുണ്ടെന്ന് ക്യാപ്റ്റന്‍ വി.മനോജ് ജോയ് കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബ് പ്രസിഡന്റിനെ അറിയിച്ചു. കരയിലോ കടലിലോ നിന്ന് ഏത് ഭാഷയിലും അവരുമായി ബന്ധപ്പെടാവുന്നതാണ്.

Â

Tags: missingShipMerchant Navy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത്സ്യബന്ധന ബോട്ട്, കപ്പലുമായി കൂട്ടിയിടിച്ച് 2 തൊഴിലാളികളെ കാണാതായി, 9 പേരെ രക്ഷപ്പെടുത്തി,അപകടത്തില്‍ പെട്ടത് ശക്തികുളങ്ങരയില്‍ നിന്നുളള ബോട്ട്

Kerala

ഇറാൻ യുദ്ധക്കപ്പൽ IRIS ലവാന്റെ ചിത്രമെടുത്തു; കൊച്ചിയിൽ രണ്ട് മാധ്യമ പ്രവർത്തകർ അറസ്റ്റിൽ, ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന് പോലീസ്

World

ഒമാന്‍ തീരത്തെ കപ്പലാക്രമണം: ഒരു ഇന്ത്യാക്കാരന്‍ മരിച്ചു, രണ്ട് ഇന്ത്യക്കാരെ കാണാതായി

Kerala

അയര്‍ലന്‍ഡില്‍ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

World

ഒമാനിലും ഇറാന്‍ ആക്രമണം, എണ്ണ കപ്പലിനെയും ആക്രമിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.