Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം മെഡിക്കല്‍ കോളേജില്‍ തൊറാസിക്ക് വിഭാഗത്തില്‍ തീപിടുത്തം

കോട്ടയം മെഡിക്കല്‍ കോളേജില്‍ തീപിടുത്തം സ്ഥിര സംഭവമാകുകയാണ്. വലുതും ചെറുതുമായ നിരവധി തീപിടുത്തങ്ങളാണ് സമീപഭാവിയില്‍ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് മാലിന്യ നിക്ഷേപ കേന്ദ്രത്തിലുണ്ടായ വന്‍ തീപിടുത്തം വലിയ ആശങ്ക പരത്തിയിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നായി ഏഴോളം അഗ്‌നിശമന യൂണിറ്റുകള്‍ എത്തി ഏറെ നേരത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് അന്ന് തീ അണയ്‌ക്കാനായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2022, 10:12 am IST
in Kottayam
ഇന്നലെ തീപിടുത്തം ഉണ്ടായ കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോ തൊറാസിക്ക് വാര്‍ഡ

ഇന്നലെ തീപിടുത്തം ഉണ്ടായ കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോ തൊറാസിക്ക് വാര്‍ഡ

ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളേജില്‍ തീപിടുത്തം. കാര്‍ഡിയോ തൊറാസിക് വിഭാഗത്തിലെ ശീതീകരിണിയില്‍ ഉണ്ടായ വൈദ്യുത തകരാണ് കാരണമെന്നു കരുതുന്നതായി അധികൃതര്‍. രണ്ട് യൂണിറ്റ് ശീതികരിണി പൂര്‍ണ്ണമായും കത്തിനശിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

ശീതീകരിണി യന്ത്രത്തില്‍ നിന്നു പുകയും തീയും ഉയരുന്നതുകണ്ട് രോഗികളുടെ കൂട്ടിരിപ്പുകാര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസും അഗ്‌നിശമന സേനാംഗങ്ങളും ചേര്‍ന്ന് വൈദ്യുതി ലൈന്‍ വിച്ഛേദിച്ച ശേഷം തീ അണയ്‌ക്കുകയുമായിരുന്നു. സംഭവത്തില്‍ ആളപായമില്ല. ഉദ്ദേശം അമ്പതിനായിരം രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ തീപിടുത്തം സ്ഥിര സംഭവമാകുകയാണ്. വലുതും ചെറുതുമായ നിരവധി തീപിടുത്തങ്ങളാണ് സമീപഭാവിയില്‍ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് മാലിന്യ നിക്ഷേപ കേന്ദ്രത്തിലുണ്ടായ വന്‍ തീപിടുത്തം വലിയ ആശങ്ക പരത്തിയിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നായി ഏഴോളം അഗ്‌നിശമന യൂണിറ്റുകള്‍ എത്തി ഏറെ നേരത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് അന്ന് തീ അണയ്‌ക്കാനായത്.

അതിനു മുന്‍പും പലപ്പോഴായി ശസ്ത്രക്രീയ തീയേറ്ററിനു സമീപത്തും മറ്റുമായി നിരവധി തീപ്പിടുത്തങ്ങള്‍ ഉണ്ടായി. ചെറിയ തീപ്പിടുത്തങ്ങളെല്ലാം അഗ്‌നിശമന സേന എത്തുന്നതിനു മുമ്പേ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും മറ്റു ചേര്‍ന്ന് അണയ്‌ക്കുകയായിരുന്നു. കോട്ടയത്തുനിന്ന് സേനാംഗംങ്ങള്‍ എത്തിച്ചേരുന്നതിനു വരുന്ന കാലതാമസമാണ് പലപ്പോഴും തീ ആളിപ്പടര്‍ന്ന് നാശനഷ്ടങ്ങള്‍ കൂടുവാന്‍ കാരണം.

ഗതാഗത തടസ്സമാണ് ഇതിനു പ്രധാന കാരണം. അഗ്‌നിശമന സേനയുടെ ഒരു യൂണിറ്റ് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് സ്ഥാപിച്ചാല്‍ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ വളരെ വേഗം സേനാംഗങ്ങള്‍ക്ക് എത്തിച്ചേരുവാനും നടപടി എടുക്കുവാനും സാധിക്കും. വളരെ നാളുകളായുള്ള ജനങ്ങളുടെ ഈ ആവശ്യം നടപ്പിലാക്കുവാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നത്.

Tags: അപകടംകോളേജ്kottayamfire
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

പൊങ്കാലയ്‌ക്ക് എത്തിയ സ്ത്രീയുടെ കാര്‍ കത്തി നശിച്ചു, തീ പടര്‍ന്നത് ചപ്പുചവറുകളില്‍ നിന്ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.