Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ടിവിഎസ് എന്‍ടോര്‍ക്ക് 125എക്‌സ്ടി അവതരിപ്പിച്ചു; അറുപതിലധികം ഹൈടെക്ക് ഫീച്ചറുകള്‍; വിലയും കുറവ്

നിറമുള്ള ടിഎഫ്ടി എല്‍സിഡി കണ്‍സോളോടുകൂടിയ ഈ സെഗ്മെന്റിലെ തന്നെ ആദ്യ ഹൈബ്രിഡ് സ്മാര്‍ട്ട് എക്‌സ്സോണെക്റ്റ് ആണ് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന്. ഇതോടൊപ്പം 60ലധികം ഹൈടെക്ക് ഫീച്ചറുകള്‍ കൂടി ടിവിഎസ് എന്‍ടോര്‍ക്ക് 125 എക്‌സ്ടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2022, 10:21 pm IST
in Business

കൊച്ചി: ടിവിഎസ് മികച്ച ടെക്‌നോളജിയുമായി എന്‍ടോര്‍ക്ക് 125എക്‌സ്ടി അവതരിപ്പിച്ചു. ടിവിഎസ് എന്‍ടോര്‍ക്ക് 125ന്റെ പുതിയ പതിപ്പില്‍ സ്മാര്‍ട്ട് കണക്റ്റ് ടിഎം പ്ലാറ്റ്‌ഫോമുമായി ഉപഭോക്താക്കള്‍ക്ക് മികച്ച സാങ്കേതിക വിദ്യ ലഭ്യമാക്കുന്നു.

നിറമുള്ള ടിഎഫ്ടി എല്‍സിഡി കണ്‍സോളോടുകൂടിയ ഈ സെഗ്മെന്റിലെ തന്നെ ആദ്യ ഹൈബ്രിഡ് സ്മാര്‍ട്ട് എക്‌സ്സോണെക്റ്റ് ആണ് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന്. ഇതോടൊപ്പം 60ലധികം ഹൈടെക്ക് ഫീച്ചറുകള്‍ കൂടി ടിവിഎസ് എന്‍ടോര്‍ക്ക് 125 എക്‌സ്ടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇത്തരത്തിലുള്ള ആദ്യത്തെ വോയ്‌സ് അസിസ്റ്റ് ഫീച്ചറിന് ഇപ്പോള്‍ വോയ്‌സ് കമാന്‍ഡുകള്‍ നേരിട്ട് സ്വീകരിക്കാനാകും. നിശബ്ദവും സുഗമവും മികച്ചതുമായ സ്റ്റാര്‍ട്ട്‌സ്‌റ്റോപ്പ് ഫംഗ്ഷനോടുകൂടിയ ടിവിഎസ് ഇന്റലിഗോ സാങ്കേതികവിദ്യയും സ്‌കൂട്ടറിന്റെ സവിശേഷതയാണ്. മികച്ച പ്രകടന മികവും ഇന്ധന ക്ഷമതയും നല്‍കുന്ന ഭാരം കുറഞ്ഞ സ്‌പോര്‍ട്ടി അലോയ് വീലും ഇതിന് നല്‍കിയിട്ടുണ്ട്.

ടിവിഎസ് എന്‍ടോര്‍ക്ക് 125 എക്‌സ്ടി 124.8 സിസി, 3വാല്‍വ്, എയര്‍കൂള്‍ഡ്, റേസ് ട്യൂണ്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ (ആര്‍ടിഎഫ്‌ഐ) എഞ്ചിനിലാണ് വരുന്നത്. ഇത് 7,000 ആര്‍പിഎമ്മില്‍ 6.9 കിലോവാട്ട് പവര്‍ ഉത്പാദിപ്പിക്കുന്നു. 5,500 ആര്‍പിഎമ്മില്‍ 10.5 എന്‍എം പരമാവധി ടോര്‍ക്ക് നല്‍കുന്നു.

ടിവിഎസ് എന്‍ടോര്‍ക്ക് 125 നിരയില്‍ നിന്ന് ടിവിഎസ് എന്‍ടോര്‍ക്ക് 125 എക്‌സ്ടി നിന്ന് വേറിട്ടു നിര്‍ത്തുന്നത് നിയോണ്‍ ഗ്രീന്‍ എന്ന പുതിയ പെയിന്റാണ്. നിയോണ്‍ ഗ്രീന്‍ നിറത്തിലുള്ള ടിവിഎസ് എന്‍ടോര്‍ക്ക് 125 എക്‌സ്ടി ഇപ്പോള്‍ രാജ്യത്തുടനീളം ഡിസ്‌ക് ബ്രേക്ക് വേരിയന്റില്‍ ലഭ്യമാണ്. ടിവിഎസ് എന്‍ടോര്‍ക്ക് 125 എക്‌സ്ടിയുടെ വില ആരംഭിക്കുന്നത് 1,02,823 (എക്‌സ്‌ഷോറൂം, ഡല്‍ഹി) രൂപ മുതലാണ്.

Tags: TVS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇരുചക്രവാഹനങ്ങള്‍ വാങ്ങാന്‍ അവസരമൊരുക്കി ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ്, ഇഎംഐ സൗകര്യവും ഇന്‍ഷുറന്‍സ് പരിരക്ഷയും വാഗ്ദാനം

Automobile

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയതും ആദ്യത്തെ ഹൈപ്പര്‍ സ്പോര്‍ട്ട് സ്കൂട്ടറുമായ ടിവിഎസ് എന്‍ടോര്‍ക് 150 പുറത്തിറക്കി

ബിഎംഡബ്ല്യു മോട്ടോറാഡ് മേധാവി മാര്‍കസ് സ്ക്രാം ഇലക്ട്രിക് ബൈക് ഓടിക്കുന്നു. ടിവിഎസ് മോട്ടോര്‍ കമ്പനി സിഇഒ രാധാകൃഷ്ണന്‍ സമീപം (വലത്ത്)
Business

ബൈക്കിനും സ്കൂട്ടറിനും ഇടയിലുള്ള അതിര്‍ത്തി മായ്‌ക്കുന്ന ബിഎംഡബ്ല്യു സിഇ02; ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണം തുടങ്ങി ടിവിഎസ്

Business

ടാറ്റാ, മഹീന്ദ്ര, ഗോയങ്ക, അപ്പോളോ,ടിവിഎസ് : അഗ്‌നിപഥ് പദ്ധതിയ്‌ക്ക് പിന്തുണ അറിയിച്ച് വ്യവസായ ലോകം

India

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ബിഎസ്എന്‍എല്‍ 4ജി വഴിത്തിരിവാകും; ഫിന്‍ടെക് രംഗത്ത് ഇന്ത്യ കുതിക്കുന്നു; 2030ല്‍ മേധാവിത്വം നേടുമെന്നും വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.