Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി.സി. ജോര്‍ജിന്റെ അറസ്റ്റ് സംസ്ഥാനത്ത് അഭിപ്രായ സ്വാതന്ത്രത്തിന്റെ നാവരിയുന്ന നടപടി; വത്സന്‍ തില്ലങ്കേരി

സ്റ്റാലിന്റെ പ്രേതം ബാധിച്ച പിണറായി സര്‍ക്കാര്‍ ജനാധിപത്യത്തെ അടിച്ചമര്‍ത്തുകയാണെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2022, 09:16 am IST
inKerala

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ പോലുള്ള തീവ്രവാദ സംഘടനകളുടെ സമ്മര്‍ദത്തിന് വഴങ്ങിയുള്ള പി.സി. ജോര്‍ജിന്റെ അറസ്റ്റ് സംസ്ഥാനത്ത് അഭിപ്രായ സ്വാതന്ത്രത്തിന്റെ നാവരിയുന്ന നടപടിയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി. ക്രൈസ്തവ, ഹിന്ദു സമൂഹങ്ങള്‍ അഭിമുഖീകരിക്കുന്ന ചില പ്രശ്‌നങ്ങളെ പറ്റി പറഞ്ഞതിന്റെ പേരിലാണ് പരിണിതപ്രഞ്ജനായ ഒരു രാഷ്‌ട്രീയ നേതാവിനെ ഭീകരമായ രീതിയില്‍ അറസ്റ്റ് ചെയ്തത്. സ്റ്റാലിന്റെ പ്രേതം ബാധിച്ച പിണറായി സര്‍ക്കാര്‍ ജനാധിപത്യത്തെ അടിച്ചമര്‍ത്തുകയാണെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

പി സി. ജോര്‍ജിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേയ്‌ക്ക് നടത്തിയ മാര്‍ച്ചില്‍ വല്‍സന്‍ തില്ലങ്കേരി നടത്തിയ പ്രസംഗം

Â

വിപരീത അഭിപ്രായങ്ങളോട് വിയോജിക്കാം. എന്നാല്‍, അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ആര്‍ക്കുമുണ്ട്. പൊതുസ്ഥലങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തുന്നതിനെ വിലമതിക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. മറ്റു ചിലയിടങ്ങളില്‍ അങ്ങനെയല്ലെന്നാണല്ലോ പുരോഗമനവാദികളുടെ ആക്ഷേപം.

ഭരണകൂടത്തെ നയിക്കുന്നവരും മതനേതാക്കളും വിവാദപരമായ പല അഭിപ്രായപ്രകടനങ്ങളും നടത്തിയിട്ടുണ്ട്. ഇരുപത് കൊല്ലം കഴിഞ്ഞാല്‍ കേരളം ഇസ്ലാമിക രാഷ്‌ട്രമാകുമെന്നും ഹിന്ദുക്കള്‍ മതംമാറ്റപ്പെടുന്നുണ്ടെന്നും ഇതിനായി ചെറുപ്പക്കാര്‍ക്കായി ബൈക്കും പണവും കൊടുക്കുന്നുണ്ടെന്നും പറഞ്ഞത് വി.എസ്. അച്യുതാനന്ദനാണ്. ന്യൂനപക്ഷം സംഘടിതശക്തിയായി വിലപേശുന്നുവെന്നും ഭൂരിപക്ഷ സമൂഹം അവഗണനേരിടുന്നുവെന്നും എ.കെ. ആന്റണി പറഞ്ഞു. തെറ്റായ പ്രവണതകള്‍ ഉത്തരവാദപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നതായേ സമൂഹം അതിനെ വിലയിരുത്തയിട്ടുള്ളൂ.

മതവിദ്വേഷം പരത്തുന്ന വിധം അനവധി ഇസ്ലാമിക മതപണ്ഡിതന്മാര്‍ പ്രസംഗിച്ചിട്ടുണ്ട്. എന്തുകൊണ്ട് ഇവരെയൊന്നും പിണറായി സര്‍ക്കാരിന്റെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല. യേശു ക്രിസ്തുവിനെ അവഹേളിച്ചത് ഒരു ഇസ്ലാമിക മതപണ്ഡിതനാണ്. ഇതില്‍ പരാതി നല്‍കിയെങ്കിലും പിണറായി സര്‍ക്കാര്‍ ഇന്നുവരെ നടപടിയെടുത്തിട്ടില്ല. മുജാഹിദ് ബാലുശ്ശേരി സംസ്ഥാനത്തുടനീളം ഹൈന്ദവ ആചാരങ്ങളെ അവഹേളിക്കുന്നു. മുജാഹിദ് ബാലുശ്ശേരിയുടെ വാക്കുകള്‍ പിണറായിക്ക് മതവിദ്വേഷമാകുന്നില്ല. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രിയുടെ വസതി വ്യഭിചാരശാലയെന്ന് പരസ്യമായി പറഞ്ഞു. എന്നിട്ടും മുഖ്യമന്ത്രി അനങ്ങിയിട്ടില്ല. കാരണം ഇത്തരം അത്തരം കേസുകളില്‍ അഭിപ്രായ സ്വാതന്ത്രം ഇവിടെയുണ്ട് എന്ന ന്യായമാണ്. ഇത്തരം അധിക്ഷേപങ്ങള്‍ ആവര്‍ത്തിക്കുമ്പോവാണ് ഹിന്ദുസമ്മേളനത്തില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ജോര്‍ജിനെതിരെ നടപടി.

മുസ്ലീം ലീഗ് നേതാവിന്റെ പരാതിയിലാണ് ഉടന്‍ അറസ്റ്റ്. ലീഗിനെ കൂടി എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിരിക്കുകയാണല്ലോ. ലീഗ് പാളയത്തിലെ വോട്ട് ബാങ്ക് കൂടി കണ്ട് അവരെ പ്രീണിപ്പിക്കാനാണ് ഈ നടപടി. ഇതിനെതിരെ ഹിന്ദുഐക്യവേദി ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി സംസ്ഥാന ട്രഷറര്‍ പി. ജ്യോതീന്ദ്രകുമാര്‍, സംസ്ഥാന സമിതിയംഗം സന്ദീപ് തമ്പാനൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബിജു അറപ്പുര എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Â

Tags: വത്സൻ തില്ലങ്കേരിപിസി ജോര്‍ജ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷംസീര്‍ സ്വന്തം മതത്തില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തട്ടെ; സ്പീക്കറുടെ പരാമര്‍ശം ഒറ്റ മതത്തെ ലക്ഷ്യം വെച്ചുള്ളതാണെന്ന് വത്സന്‍ തില്ലങ്കേരി

Kerala

‘ദ കേരള സ്‌റ്റോറി’ സത്യമെന്ന് അറിഞ്ഞു കൊണ്ട് എതിര്‍ക്കുന്നവര്‍ക്ക് പ്രത്യേക ലക്ഷ്യങ്ങള്‍: പിസി ജോര്‍ജ്ജ്

ഹിന്ദു ഐക്യവേദി സമ്പൂര്‍ണ പ്രതിനിധി സമ്മേളന വേദിയില്‍ കെ.പി. ശശികല ടീച്ചര്‍, രാം മാധവ്, ജെ. നന്ദകുമാര്‍ എന്നിവര്‍
Samskriti

രാജ്യത്ത് ഹിന്ദു മുന്നേറ്റം: രാം മാധവ്; മതാടിസ്ഥാന സംവരണം ഭരണഘടനാ വിരുദ്ധം: ജെ. നന്ദകുമാര്‍

Kerala

കേരള നവോത്ഥാനം എല്ലവരുടെയും ശ്രമഫലം; കേരളത്തിന്റെ മുന്നേറ്റം വായ്‌ത്താരി മാത്രമാകരുതെന്ന് വത്സന്‍ തില്ലങ്കേരി

Entertainment

എന്തു നല്ല വ്യക്തിത്വം;വല്‍സന്‍ തില്ലങ്കേരിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഉണ്ണി മുകുന്ദന്‍;മാളികപ്പുറത്തിന്റെ കേരളത്തിന്പുറത്തെ റിലീസ് ഉടനെന്ന് താരം

പുതിയ വാര്‍ത്തകള്‍

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.