Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിജയ് ബാബുവിനോട് വിശദീകരണം തേടി താരസംഘടന, നിയമോപദേശവും തേടി; നാളെ എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു

കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വിജയ് ബാബു വിദേശത്തേയ്‌ക്ക് കടന്നതായാണ് പോലീസ് നിഗമനം. ഇയാളെ തിരിച്ചെത്തിക്കുന്നതിനായി പോലീസ് നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2022, 03:05 pm IST
in Kerala

കൊച്ചി : നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയുമായി താര സംഘടനയായ എഎംഎംഎ. നടി നല്‍കിയ പരാതി സമൂഹ മാധ്യങ്ങളില്‍ വിവാദമാവുകയും നിരവധി പേര്‍ ഇതിനെതിരെ രംഗത്ത് എത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് എഎംഎംഎ നടപടി സ്വീകരിച്ചിരിക്കുന്നത്.  

ഇത് കൂടാതെ വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്റേര്‍ണല്‍ സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ സമീപിച്ചിട്ടുണ്ട്. വിഷയത്തില്‍ എഎംഎംഎ നിയമോപദേശം തേടിയിട്ടുണ്ട്. നാളെ എക്‌സിക്യൂട്ടീവ് യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. വിജയ് ബാബുവിന്റെ വിശദീകരണം എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. നിയമോപദേശം. ലഭിച്ചശേഷമായിരിക്കും തുടര്‍ നടപടി കൈക്കൊള്ളുക.  

കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വിജയ് ബാബു വിദേശത്തേയ്‌ക്ക് കടന്നതായാണ് പോലീസ് നിഗമനം. ഇയാളെ തിരിച്ചെത്തിക്കുന്നതിനായി പോലീസ് നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇയാളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുന്നതിനുള്‍പ്പടെ നടപടികള്‍ കൈക്കൊണ്ടേക്കും. ആവശ്യമെങ്കില്‍ വിദേശത്ത് പോയി കസ്റ്റഡിയിലെടുക്കാനും തയ്യാറാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണറും പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ ദുബായിലേക്ക് പോകാതെ തന്നെ നടനെ തിരിച്ച് എത്തിക്കാനുള്ള ശ്രമങ്ങളും പോലീസ് നടത്തുന്നുണ്ട്.  

ഇതിനിടെ വിജയ് ബാബുവിനെതിരായ ഫേസ്ബുക്ക് പോസ്റ്റിലൂടെ മറ്റൊരു യുവതി കൂടി മീ ടൂ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ ആരെന്ന് വ്യക്തമല്ല. വുമണ്‍ എഗന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് പേജിലൂടെ പരാതി ഉന്നയിച്ച ഇവരെ കണ്ടെത്തുന്നതിനായും പോലീസ് അന്വേഷണം നടത്തി വരികയാണ്. സിനിമാ മേഖലയില്‍ തന്നെയുള്ളയാളാണ് ഇവരെന്നാണ് കരുതുന്നത്.

Tags: നടിയെ ആക്രമിച്ച കേസ്നടിക്ക് നേരെ അതിക്രമംഅമ്മMe Tooവിജയ് ബാബു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

Kerala

നടിയെ ആക്രമിച്ച കേസ്: കേസ് അട്ടിമറിക്കാൻ വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ്

Kerala

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ടിന് അംഗീകരിച്ചു, വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ കൂടുതല്‍ സമയം നീട്ടി നല്‍കി

Kerala

അമ്മയില്‍ നിന്നും രാജിവെയ്‌ക്കരുതെന്ന് ആദ്യം ആവശ്യപ്പെട്ടത് സുരേഷ് ഗോപി : ഹരീഷ് പേരടി

India

കമലാഹസന്റെ വായടപ്പിച്ച് ഗായിക ചിന്മയ;’ഗുസ്തിതാരങ്ങള്‍ക്ക് വേണ്ടി സംസാരിച്ച താരം മീ ടൂ വരുമ്പോള്‍ നിശ്ശബ്ദനാവുന്നു’

പുതിയ വാര്‍ത്തകള്‍

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.