Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സമ്മേളനം മേയ് മൂന്നിന്

സംസ്ഥാന പ്രസിഡന്റ് ഇ. നാരായണന്‍ കുട്ടി അധ്യക്ഷനാകും. സംസ്ഥാന പൊതു കാര്യദര്‍ശി സഹദേവന്‍ മുഖ്യപ്രഭാഷണം നടത്തും. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, വെള്ളപ്പൊക്കത്തിലെ കൃഷിനാശം, വന്യമൃഗങ്ങളുടെ ആക്രമണം, വിലത്തകര്‍ച്ച എന്നിവയെ കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2022, 09:29 pm IST
in Kerala

തിരുവനന്തപുരം: ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സമ്മേളനം മെയ് മൂന്നിന് തിരുവനന്തപുരത്ത്. രാവിലെ പത്തിന് പടിഞ്ഞാറെനട മിത്രാനന്ദപുരം ശക്തി നിവാസ് ഹാളില്‍ അഖില ഭാരതീയ സംഘടനാ കാര്യദര്‍ശി ദത്താത്രേയ ദിനേശ് കുല്‍ക്കര്‍ണി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഇ. നാരായണന്‍ കുട്ടി അധ്യക്ഷനാകും. സംസ്ഥാന പൊതു കാര്യദര്‍ശി സഹദേവന്‍ മുഖ്യപ്രഭാഷണം നടത്തും.

കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, വെള്ളപ്പൊക്കത്തിലെ കൃഷിനാശം, വന്യമൃഗങ്ങളുടെ ആക്രമണം, വിലത്തകര്‍ച്ച എന്നിവയെ കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായം യഥാസമയം കിട്ടുന്നുണ്ടോയെന്നും പരിശോധിക്കും. അതിനെക്കുറിച്ചുള്ള പ്രമേയം സംസ്ഥാന ഉപാധ്യക്ഷന്‍ രവീന്ദ്രന്‍ നായര്‍ അവതരിപ്പിക്കും. വൈകിട്ട് സമാപന സമ്മേളനത്തില്‍ സംസ്ഥാന സംഘടനാ കാര്യദര്‍ശി സി.എച്ച്. രമേശ് സംസാരിക്കും.

Tags: Conferencekisan sangh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കിസാന്‍ സംഘിന്റെ പ്രതിഷേധം; കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ പിൻവലിച്ച് നിതി ആയോഗ്

News

എഐസിസി സമ്മേളനം നാളെ; പ്രിയങ്കാ വാദ്ര വിദേശത്ത് തന്നെ

Kottayam

എതിര്‍പക്ഷത്തെ ഒതുക്കി, വിഭാഗീയത പതുക്കി, ക്രൈസ്തവമേഖലയില്‍ ജോസഫിന് മൂന്നാമൂഴം നല്‍കി സിപിഎം സമ്മേളനം

Kerala

നാഷണല്‍ ജിഎം പോളിസി; രാജ്യവ്യാപക ബോധവത്കരണത്തിന് കിസാന്‍ സംഘ്

India

സമ്മേളനം കഴിഞ്ഞാല്‍ ഇരിക്കുന്ന കസേരയുമായി പോകാം! എഡിഎംകെയുടേത് എന്തു തങ്കപ്പെട്ട ഓഫര്‍!

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.