Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കന്‍ വൈസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് കൊവിഡ്; വൈറ്റ് ഹൗസില്‍ നിന്നും മാറ്റി

കമലയ്‌ക്ക് രോഗലക്ഷണങ്ങളില്ല. പ്രസിഡന്റ് ജോ ബൈഡനുമായി കമല അടുത്ത ബന്ധം പുലര്‍ത്തിയിരുന്നില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. പ്രസിഡന്റ് ജോ ബൈഡനുമായോ, പ്രഥമ വനിത ജില്‍ ബൈഡനുമായും കമല ഹാരിസിന് അടുത്ത സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2022, 05:26 pm IST
in World

ന്യൂയോര്‍ക്ക്: അമേരിക്കന്‍ വൈസ്  വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് കൊവിഡ് സ്ഥിരീകരിച്ചു. റാപ്പിഡ് പരിശോധനയിലും, പിസിആര്‍ പരിശോധനയിലും കമല ഹാരിസിന് കൊറോണ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. 

കമലയ്‌ക്ക് രോഗലക്ഷണങ്ങളില്ല. പ്രസിഡന്റ് ജോ ബൈഡനുമായി കമല അടുത്ത ബന്ധം പുലര്‍ത്തിയിരുന്നില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. പ്രസിഡന്റ് ജോ ബൈഡനുമായോ, പ്രഥമ വനിത ജില്‍ ബൈഡനുമായും കമല ഹാരിസിന് അടുത്ത സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വൈറ്റ് ഹൗസില്‍ നിന്ന് മാറി മറ്റൊരിടത്തേക്ക് ഇവരെ മാറ്റിയിട്ടുണ്ട്. അവിടെയിരുന്ന് ജോലികള്‍ തുടരുമെന്നും, രോഗം ഭേദമായതിന് ശേഷം വൈറ്റ് ഹൗസിലേക്ക് തിരികെ എത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. 57കാരിയായ കമല ഹാരിസ് കൊറോണയുടെ ആദ്യ രണ്ട് ഡോസ് വാക്‌സിനും, അതിന് ശേഷമുള്ള ബൂസ്റ്റര്‍ ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള ഗുരുതര വകഭേദങ്ങളില്‍ നിന്ന് സുരക്ഷ നല്‍കാന്‍ വാക്‌സിന്‍ സഹായിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

Tags: അധ്യക്ഷന്‍Kamala HarrisCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

World

കമലയെ അരിസോണയും കൈവിട്ടു; ആധികാരിക വിജയം നേടി ട്രംപ്‌

World

അമേരിക്ക ഇനി ട്രംപിനോ കമലയ്‌ക്കോ? തീ പാറിയ പോരാട്ടങ്ങൾക്കൊടുവിൽ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

World

യുഎസ് തെരഞ്ഞെടുപ്പ് ഇന്ന്

മിഷിഗണിലെ കലമാസൂവില്‍ തെരഞ്ഞെടുപ്പ് സമ്മേളന യോഗത്തില്‍ മിഷേല്‍ ഒബാമയും കമലാ ഹാരിസും
News

യുഎസ് തെരഞ്ഞെടുപ്പ്: ഇഞ്ചോടിഞ്ച് പോരാട്ടം; നേരിയ മുന്‍തൂക്കം ട്രംപിനെന്ന് സര്‍വേകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.