Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാലടി ഗവ.ഹൈസ്ക്കൂളിൽ പ്ലസ് ടു അനുവദിക്കണം, ഇല്ലെങ്കിൽ ബിജെപി പ്രക്ഷോഭം ആരംഭിക്കും: അഡ്വ.വി.വി.രാജേഷ്

കേരളത്തിന്റെ മുഖ്യമന്ത്രി ദൽഹിയിലെത്തി പ്രധാനമന്ത്രിയെയും മറ്റു മന്ത്രിമാരെയും കണ്ട് ഉന്നയിക്കുന്ന പൊതു ആവശ്യങ്ങളിൽ ഒന്നു പോലും കേന്ദ്ര സർക്കാർ നടത്താതിരുന്നിട്ടുണ്ടോ എന്നും വി.വി.രാജേഷ് ചോദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2022, 12:05 pm IST
in Thiruvananthapuram
കാലടിയിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗം ബി ജെ പി ജില്ലാ പ്രസിഡൻറ് അഡ്വ.വി.വി.രാജേഷ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. ജില്ലാ വൈസ് പ്രസിഡൻ്റ് തിരുമല അനിൽ, ആറ്റുകാൽ മണ്ഡലം പ്രസിഡൻറ് കോളിയൂർ രാജേഷ്, ജനറൽ സെക്രട്ടറി മുദ്ര ഉണ്ണി, കൗൺസിലർമാരായ വി.ശിവകുമാർ ,മഞ്ജു ജി.എസ് തുടങ്ങിയവർ സമീപം

കാലടിയിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗം ബി ജെ പി ജില്ലാ പ്രസിഡൻറ് അഡ്വ.വി.വി.രാജേഷ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. ജില്ലാ വൈസ് പ്രസിഡൻ്റ് തിരുമല അനിൽ, ആറ്റുകാൽ മണ്ഡലം പ്രസിഡൻറ് കോളിയൂർ രാജേഷ്, ജനറൽ സെക്രട്ടറി മുദ്ര ഉണ്ണി, കൗൺസിലർമാരായ വി.ശിവകുമാർ ,മഞ്ജു ജി.എസ് തുടങ്ങിയവർ സമീപം

കരമന:  നേമം നിയോജക മണ്ഡലത്തിലെ കാലടി ഗവ.ഹൈസ്കൂളിൽ പ്ലസ് ടു അനുവദിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.വി.രാജേഷ്  ആവശ്യപ്പെട്ടു. കാലടി ഗവൺമെൻറ് ഹൈസ്കൂളിൽ പ്ലസ് ടു അനുവദിക്കാൻ മന്ത്രി തയ്യാറാകുന്നില്ലെങ്കിൽ  മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും അതിന് ബിജെപി ജില്ലാ കമ്മറ്റിയുടെ പൂർണ്ണ പിന്തുണ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേമം എംഎൽഎ യും വിദ്യാഭ്യാസ മന്ത്രിയുമായ വി.ശിവൻകുട്ടി കാലടി നെടുങ്കാട് വാർഡുകളെ അവഗണിക്കുന്നതിനെതിരെയും, 2022-2023 പദ്ധതിയിൽ ഒരു രൂപ പോലും ഈ വാർഡുകളിൽ അനുവദിക്കാത്തതിനെതിരെയും  ബിജെപി കാലടി ഏര്യാ കമ്മറ്റി നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി. വി രാജേഷ്. 

കാലടി നെടുങ്കാട് വാർഡുകളിൽ മാത്രമല്ല നേമം നിയോജക മണ്ഡലത്തിലെ ബിജെപി കൗൺസിലർമാർ വിജയിച്ച പതിനാല് വാർഡുകളിലും മന്ത്രി വി.ശിവൻകുട്ടി കാണിക്കുന്ന ചിറ്റമ്മനയം അവിടത്തെ ജനങ്ങളെ വെല്ലുവിളിക്കലാണ്. കേരളത്തിന്റെ മുഖ്യമന്ത്രി  ദൽഹിയിലെത്തി പ്രധാനമന്ത്രിയെയും മറ്റു മന്ത്രിമാരെയും കണ്ട് ഉന്നയിക്കുന്ന പൊതു ആവശ്യങ്ങളിൽ ഒന്നു പോലും കേന്ദ്ര സർക്കാർ നടത്താതിരുന്നിട്ടുണ്ടോ എന്നും വി.വി.രാജേഷ് ചോദിച്ചു.  ചടങ്ങിൽ സംസാരിച്ച കാലടി വാർഡ് കൗൺസിലർ വി.ശിവകുമാർ മന്ത്രി വി.ശിവൻകുട്ടി കാലടിയോട് കാട്ടുന്ന അവഗണനകൾ തുറന്നു കാട്ടി.  

ഒ.രാജഗോപാൽ എം എൽ എ ആയിരുന്നപ്പോൾ അന്നത്തെ കൗൺസിലർ മഞ്ജു ജി.എസ്.മുൻകൈയെടുത്ത് മികവിന്റെ കേന്ദ്രമാക്കിയ കാലടി ഗവൺമെൻ്റ് ഹൈസ്ക്കൂളിൽ പ്ലസ് ടു അനുവദിക്കാൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ വി.ശിവൻകുട്ടി തയ്യാറാകണമെന്ന് വി.ശിവകുമാർ ആവശ്യപ്പെട്ടു. കാലടി വാർഡിലൂടൊഴുകുന്ന കരമനയാറിൽ വെള്ളപ്പൊക്കം തടയാൻ സംരക്ഷണഭിത്തി കെട്ടണമെന്നും അപകടാവസ്ഥയിലായ കാലടി സൗത്ത് പാലം പുനർനിർമ്മിക്കാതെ ആർക്കും പ്രയോജനമില്ലാത്ത പള്ളത്ത് കടവ് പാലം നിർമ്മാണത്തിൽ നിന്നും  പിൻമാറണമെന്നും വി.ശിവകുമാർ ആവശ്യപ്പെട്ടു.  

കാലടി ഏര്യ പ്രസിഡൻറ് അജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് തിരുമല അനിൽ മുഖ്യ പ്രഭാഷണം നടത്തി. ആറ്റുകാൽ മണ്ഡലം പ്രസിഡൻറ് കോളിയൂർ രാജേഷ്, ജനറൽ സെക്രട്ടറിമാരായ വി.ഗിരി, മുദ്ര ഉണ്ണി, കരമന വാർഡ് കൗൺസിലർ മഞ്ജു ജി.എസ്., കാലടി ഏര്യാ ജനറൽ സെക്രട്ടറി സജീവ് താമരം, വൈസ് പ്രസിഡൻറ് പള്ളിത്താനം രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

Tags: bjpKaladyV.V Rajesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.