Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അച്ചടി വ്യവസായ മേഖല പ്രതിസന്ധിയില്‍: അസംസ്‌കൃത വസ്തുക്കള്‍ക്ക് വില വര്‍ധിച്ചു, പേപ്പറിന് ദൗര്‍ലഭ്യം, തൊഴിലാളികൾ മേഖല വിടുന്നു

വിവാഹം, ഉത്സവം എന്നിവയുടെ ഭാഗമായുള്ള അച്ചടിയാണ് ചെറുകിട പ്രിന്റിങ് പ്രസ്സുകളുടെ പ്രധാന വരുമാന മാര്‍ഗം. അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനവും പേപ്പര്‍ ദൗര്‍ലഭ്യവും കാരണം ചെറുകിട പ്രസുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണിപ്പോള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2022, 10:15 am IST
in Kerala

തൃശ്ശൂര്‍: അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനവും പേപ്പര്‍ ദൗര്‍ലഭ്യവും അച്ചടി വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. പേപ്പര്‍ ദൗര്‍ലഭ്യതയാണ് ഇപ്പോള്‍ അച്ചടി മേഖല നേരിടുന്ന പ്രധാന ഭീഷണി. മാപ്ലിത്തോ, കോട്ടഡ് പേപ്പര്‍, ക്രാഫ്റ്റ് പേപ്പര്‍, പള്‍പ്പ് ബോര്‍ഡ്, ന്യൂസ് പ്രിന്റ് എന്നിവയ്‌ക്ക് വന്‍വിലയാണ്. പേപ്പറിന്റെ വില ഇരട്ടിയായി വര്‍ധിച്ചെങ്കിലും ആവശ്യത്തിന് ലഭിക്കുന്നുമില്ല.  

കൊവിഡിനെ തുടര്‍ന്ന് അച്ചടി മേഖലയില്‍ തൊഴില്‍ വളരെ കുറഞ്ഞിരുന്നു. ഇപ്പോള്‍ വര്‍ക്കുകള്‍ കിട്ടി തുടങ്ങിയപ്പോഴാണ് അസംസ്കൃത വസ്തുക്കള്‍ക്ക് വില വര്‍ധിച്ചത്. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിനിടെ അസംസ്‌കൃത വസ്തുക്കള്‍ക്കുണ്ടായ വിലക്കയറ്റത്തെ തുടര്‍ന്ന് അതിജീവനത്തിനായി പാടുപെടുകയാണ് പ്രിന്റിങ് പ്രസ് മേഖല. അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി കുറഞ്ഞതോടെ മഷി, കെമിക്കല്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കിട്ടാതെയായി. കടലാസിന് വന്‍ തുകയാണ് നല്‍കേണ്ടി വരുന്നത്.

അച്ചടിക്കായി വിവിധ സ്ഥാപനങ്ങളുമായി ദീര്‍ഘകാല കരാര്‍ ഉണ്ടാക്കിയിട്ടുള്ള പ്രസുകള്‍ക്ക് കരാര്‍ പ്രകാരം ജോലി ചെയ്ത് കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇന്ധനത്തിന്റേയും അസംസ്‌കൃത വസ്തുക്കളുടെയും വില വര്‍ധനവാണ് പേപ്പറിന്റെ വില വര്‍ധനയ്‌ക്ക് കാരണമായതെന്ന് ഉടമകള്‍ പറയുന്നു. 6 മാസത്തിനിടെ 40 മുതല്‍ 60 ശതമാനം വരെ അച്ചടി കടലാസിന് വില കൂടി. ഭൂരിപക്ഷം അപേക്ഷകളും ഓണ്‍ലൈനിലൂടെയായതിനാല്‍ ഫോമുകളുടെ പ്രിന്റിങ്ങും നാമമാത്രമാണ്.  

വിവാഹം, ഉത്സവം എന്നിവയുടെ ഭാഗമായുള്ള അച്ചടിയാണ് ചെറുകിട പ്രിന്റിങ് പ്രസ്സുകളുടെ പ്രധാന വരുമാന മാര്‍ഗം. അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനവും പേപ്പര്‍ ദൗര്‍ലഭ്യവും കാരണം ചെറുകിട പ്രസുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണിപ്പോള്‍. ആയിരക്കണക്കിന് പേര്‍ തൊഴില്‍ ചെയ്തിരുന്ന മേഖലയില്‍ ഇപ്പോള്‍ പണി അറിയുന്നവരെ കിട്ടാനും ബുദ്ധിമുട്ടായിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി വന്നതോടെ മറ്റു തൊഴിലുകള്‍ തേടി പോയതിനാലാണിത്.  

അച്ചടി സ്ഥാപനങ്ങള്‍ക്ക് വരുമാനത്തില്‍ ഇടിവുണ്ടായെങ്കിലും ചെലവ് കുറയുന്നില്ലെന്ന് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. പല സ്ഥാപനങ്ങള്‍ക്കും വാടക, വായ്‌പാ തിരിച്ചടവ് ഇനത്തില്‍ വന്‍തുക കുടിശികയായി അടയ്‌ക്കാനുണ്ട്. തൊഴിലാളികളുടെ ശമ്പളം, സ്ഥാപന പരിപാലന ചെലവ്, വൈദ്യുതി, വെള്ളം എന്നിവയിലുള്ള ചെലവിന് കുറവുണ്ടായിട്ടില്ല. വന്‍ നഷ്ടം സഹിച്ചാണ് പ്രസുകള്‍ ഇപ്പോള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.  

അച്ചടി മേഖലയിലെ ജിഎസ്ടി നിരക്ക് വര്‍ധനയും കനത്ത തിരിച്ചടിയായി. 12 ശതമാനം ജിഎസ്ടിയില്‍ നിന്ന് 18 ശതമാനമായി നിരക്കാണ് അടുത്തിടെ ഉയര്‍ത്തിയത്. പ്രിന്റിങ് പ്രസുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി ഒഴിവാക്കുന്നതിനായി അച്ചടിക്കൂലി വര്‍ധിപ്പിക്കുകയല്ലാതെ മാര്‍ഗമില്ലെന്ന് ഉടമകള്‍ പറയുന്നു. അച്ചടി വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രിന്റിങ് പ്രസ് ഉടമകളുടെ ആവശ്യം.

Tags: crisiscovidPrinting Press
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.