ഇടുക്കി: പുറ്റടിയില്‍ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചു, മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍.രവീന്ദ്രന്(50), ഭാര്യ ഉഷ(45)എന്നിവരാണ് മരിച്ചത്. മകള്‍ ശ്രീധന്യയെ ഗുരുതരാവ്സഥയില് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ശ്രീധന്യയ്ക്ക് 90ശതമാനത്തോളം പൊളളലേറ്റിട്ടുണ്ട്. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു.മൃതദേഹങ്ങള്‍ ഇടുക്കി മെഡിക്കല്‍കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: