Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയില്‍ നിന്നും വിരമിച്ച ഹേമ ആനന്ദിന് നല്‍കിയത് മൂന്ന് കോടി രൂപയുടെ ഓഹരി; 30 ലക്ഷം രൂപ; പിന്നെ ഇഷ്ടഗായകന്റെ പാട്ടും

കേരളത്തിലെ പെരിന്തല്‍മണ്ണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ എന്ന ഫിനാന്‍ഷ്യല്‍ ടെക്നോളജി കമ്പനിയിലെ ജീവനക്കാരിയായ ഹേമ ആനന്ദ് കഴിഞ്ഞ ദിവസം വിരമിച്ചപ്പോള്‍ കമ്പനി നല്‍കിയത് മൂന്ന് കോടി രൂപയുടെ കമ്പനി ഓഹരിയും 30 ലക്ഷം രൂപയുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2022, 08:46 pm IST
in Kerala
ഹേമ ആനന്ദ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം (വലത്ത്)

ഹേമ ആനന്ദ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം (വലത്ത്)

കൊച്ചി: ജോലിയില്‍ നിന്നുള്ള ഒരു സീനിയര്‍ ജീവനക്കാരിയുടെ വിരമിക്കല്‍ ഇത്രയേറെ ആഹ്ലാദകരമാവുന്ന സന്ദര്‍ഭം അപൂര്‍വ്വമായിരിക്കും. കേരളത്തിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയില്‍ നിന്നും വിരമിച്ച ഹേമ ആനന്ദിനാണ് ഈ അപൂര്‍വ്വ വിരമിക്കല്‍ അനുഭവം ഉണ്ടായത്.  

കേരളത്തിലെ പെരിന്തല്‍മണ്ണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ എന്ന ഫിനാന്‍ഷ്യല്‍ ടെക്നോളജി കമ്പനിയിലെ ജീവനക്കാരിയായ ഹേമ ആനന്ദ് കഴിഞ്ഞ ദിവസം വിരമിച്ചപ്പോള്‍ കമ്പനി നല്‍കിയത് മൂന്ന് കോടി രൂപയുടെ കമ്പനി ഓഹരിയും 30 ലക്ഷം രൂപയുമാണ്. ഇതിനുമപ്പുറം ഹേമ ആനന്ദ് എന്നും മനസ്സില്‍ താലോലിച്ച ഒരു സ്വപ്നമുണ്ടായിരുന്നു- മലയാളി ഗായകന്‍ കെകെയുടെ ലൈവ് പെര്‍ഫോമന്‍സ് നേരിട്ടാസ്വദിക്കുക എന്നത്. അതും കമ്പനി ഹേമയുടെ റിട്ടയര്‍മെന്‍റ് ദിനത്തില്‍ സാധ്യമാക്കിക്കൊടുത്തു. ബോളിവുഡ് ഗായകന്‍ കെകെ (കൃഷ്ണകുമാര്‍ കുന്നത്ത്) നേരിട്ട് പെര്‍ഫോം ചെയ്യാനെത്തി.

ഹേമ ആനന്ദിന്റെ അപൂര്‍വ്വമായ വിരമിക്കല്‍ ചടങ്ങ് ആസ്വദിക്കാം:  

പെരിന്തല്‍മണ്ണ സ്വദേശി അനീഷ് അച്യുതന്‍ ആണ് ഈ കമ്പനിയുടെ സിഇഒ. തിരുവല്ല സ്വദേശിനി മേബല്‍ ചാക്കോയും ഒപ്പമുണ്ട്. ഇവരോടൊപ്പം അനീഷിന്റെ സഹോദരന്‍ അജീഷ് അച്യുതന്‍, ടാക്സി ഫോര്‍ ഷുവര്‍ സിഎഫ്ഒ ആയിരുന്ന ഡീന ജേക്കബ്ബ് എന്നിവര്‍ കൂട്ടായി പെരിന്തല്‍മണ്ണ കേന്ദ്രമായി ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഓപ്പണ്‍. വിരമിക്കുമ്പോള്‍ കമ്പനിയുടെ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്‍റായിരുന്നു ഹേമ ആനന്ദ്.  

എസ്എംഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഉള്ള നിയോ ബാങ്കിങ് (നവ ബാങ്കിംഗ് ഇടപാടുകള്‍ പ്രപ്തമാക്കുന്ന) പ്ലാറ്റ് ഫോമാണ് ഓപ്പണ്‍. ഇപ്പോള്‍ ഏകദേശം രണ്ടരലക്ഷം ചെറുകിട-ഇടത്തരം വ്യവസായസംരംഭങ്ങള്‍ ഓപ്പണിന്റെ നിയോ ബാങ്കിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നു. വര്‍ഷം തോറും ഈ പ്ലാറ്റ് ഫോം വഴി 700 കോടി ഡോളറിന്റെ ഇടപാടുകള്‍ നടക്കുന്നു. പുതുതായി പ്രതിമാസം 35,000 എസ്എംഇകളും സ്റ്റാര്‍ട്ടപ്പുകളും ഓപ്പണിന്റെ നിയോബാങ്കിംഗ് പ്ലാറ്റ്‌ഫോമില്‍ പങ്കാളികളാവുന്നുണ്ട്. അതിവേഗ വളര്‍ച്ചയുടെ പാതയിലാണ് ഈ കമ്പനി. 2019ല്‍ ലോകത്ത് അതിവേഗം വളരുന്ന 100 ഫിന്‍ടെക് മ്പനികളില്‍ ഒന്നാണ് ഓപ്പണ്‍.

Tags: ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസ്ഹേമ ആനന്ദ്ബോളിവുഡ് ഗായകന്‍ കെകെലോകാരോഗ്യ സംഘടനഅനീഷ് അച്യുതന്‍singerമേബല്‍ ചാക്കോസ്റ്റാര്‍ട്ടപ്പുകള്‍പെരിന്തല്‍മണ്ണസ്റ്റാര്‍ട്ടപ്ഓപ്പണ്‍cashഫിനാന്‍ഷ്യല്‍ ടെക്നോളജി കമ്പനിനിയോ ബാങ്കിങ് പ്ലാറ്റ് ഫോം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

Kerala

സ്‌കൂട്ടർ ഇടിച്ചുമരിച്ച ഭിക്ഷക്കാരന്റെ സഞ്ചിയിൽ കണ്ടെത്തിയത് നാലരലക്ഷം രൂപ, കായംകുളം സ്വദേശിയെന്നു സൂചന: ബന്ധുക്കളെ തേടി പോലീസ്

World

ബംഗ്ലാദേശിൽ കലാപം: ഗായകൻ ജെയിംസിന്റെ സംഗീത പരിപാടിക്ക് നേരെ ജനക്കൂട്ട ആക്രമണം, 20 പേർക്ക് പരിക്ക്

Kannur

പണവും മൊബൈല്‍ ഫോണും പിടിച്ചുപറിച്ച് രക്ഷപ്പെടുന്നതിനിടെ മോഷ്ടാവ് ട്രെയിന്‍ തട്ടി മരിച്ചു

Entertainment

മധുവിനെക്കുറിച്ച് അസംബന്ധം: ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് ഖേദിച്ച് വേണുഗോപാല്‍

പുതിയ വാര്‍ത്തകള്‍

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.