Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കലാഷ്‌നികോവിന്റെ അടിയില്‍ പതറി ബീസ്റ്റ്; ബോക്‌സ് ഓഫീസീന്ന് തള്ളിയിട്ട് യഷ്; തമിഴ്‌നാടും കീഴടക്കി; വിജയെ മറികടന്ന് കെജിഎഫിന് റെക്കാര്‍ഡ് കളക്ഷന്‍

കെജിഎഫ് തമിഴ്നാട് ബോക്‌സ് ഓഫീസില്‍ ഒരു കോളിവുഡ് ചിത്രത്തെ മറികടക്കുന്ന ആദ്യ സാന്‍ഡല്‍വുഡ് ചിത്രമായി മാറിയിരിക്കുകയാണ്. ഇതുവരെ സിനിമ 268.63 കോടി കളക്ഷന്‍ നേടിയെന്നാണ് കണക്കുകള്‍. അധിക ദിവസം താമസിക്കാതെ 300 കോടി ക്ലബില്‍ കെജിഎഫ് ഇടം പിടിക്കും. ഇപ്പോഴും എല്ലാ ഭാഷകളില്‍ തകര്‍ത്ത് പ്രദര്‍ശനം തുടരുകയാണ്. കെജിഎഫ് ചാപ്റ്റര്‍ രണ്ട് മെയ് 27ന് ആമസോണ്‍ പ്രൈമിലൂടെയും റിലീസ് ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2022, 06:49 pm IST
in Entertainment

ബോക്‌സ് ഓഫീസില്‍ ചരിത്രംക്കുറിച്ച് കെജിഎഫ്. തമിഴ്‌നാട്ടില്‍ വിജയുടെ ബീസ്റ്റിനെ മറികടന്ന് കളക്ഷനില്‍ വിജയെ പിന്നിലാക്കിയും യഷ് റെക്കാര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. സിനിമ റിലീസായി വെറു ഒന്‍പത് ദിവസംകൊണ്ടാണ് ഈ നേട്ടം.

വിജയ് ചിത്രമായ ബീസ്റ്റും കെജിഎഫും ഒരു ദിവസത്തെ ഇടവേളയിലായിരുന്നു തിയേറ്ററില്‍ റിലീസായത്. മറ്റു സംസ്ഥാനങ്ങളില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ മറികടക്കുമ്പോഴും തമിഴ് നാട്ടില്‍ മാത്രമായിരുന്നു കെ. ജി. എഫിനു വെല്ലുവിളി ഉയര്‍ന്നത്. എന്നാല്‍ ഇപ്പോള്‍ തമിഴ്‌നാട്ടില്‍ ബീസ്റ്റിന്റെ വരുമാനം മറികടന്നിരിക്കുകയാണ്. 64 കോടി വരുമാനമാണ് ഒന്‍പത് ദിവസം കൊണ്ട് കെജിഎഫ് നേടിയത്. ബീസ്റ്റ് 61 കോടിയും. കെജിഎഫിന് ഒരു ദിവസം മുന്നേ റിലീസായിട്ടും ബീസ്റ്റിന് വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിച്ചില്ല.  

കെജിഎഫ് തമിഴ്നാട് ബോക്‌സ് ഓഫീസില്‍ ഒരു കോളിവുഡ് ചിത്രത്തെ മറികടക്കുന്ന ആദ്യ സാന്‍ഡല്‍വുഡ് ചിത്രമായി മാറിയിരിക്കുകയാണ്. ഇതുവരെ സിനിമ 268.63 കോടി കളക്ഷന്‍ നേടിയെന്നാണ് കണക്കുകള്‍. അധിക ദിവസം താമസിക്കാതെ  300 കോടി ക്ലബില്‍ കെജിഎഫ് ഇടം പിടിക്കും. ഇപ്പോഴും എല്ലാ ഭാഷകളില്‍ തകര്‍ത്ത് പ്രദര്‍ശനം തുടരുകയാണ്. കെജിഎഫ് ചാപ്റ്റര്‍ രണ്ട് മെയ് 27ന് ആമസോണ്‍ പ്രൈമിലൂടെയും റിലീസ് ചെയ്യും.

Tags: TamilnaduSandal woodറെക്കോഡ്‌actor vijayCollectionkgf chapter 2യാഷ്ബീസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാലിന്റെ വടക്കേ ഇന്ത്യൻ വിരോധം അവസാനിക്കുന്നില്ല : വീണ്ടും ഹിന്ദിക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി തമിഴ്നാട് മുഖ്യമന്ത്രി 

India

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

Entertainment

സിമ്പു വിവാഹം ചെയ്യാത്തതിന് കാരണം തൃഷ, തിരിച്ച് തന്നിലേക്ക് വരുമെന്ന് സിമ്പു പ്രതീക്ഷിക്കുന്നു

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌
Article

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

India

ടിവികെ അധ്യക്ഷൻ വിജയ്‌യുടെ ആസ്തി വിവരങ്ങൾ പുറത്ത് : ആകെ ആസ്തി 500 കോടി രൂപയ്‌ക്ക് മുകളിൽ

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.