Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നേപ്പാളി കല്യാണം കേരളത്തില്‍

നേപ്പാള്‍ സ്വദേശി ദേക് ബഹാദൂര്‍ നഗറിയുടെയും ലക്ഷ്മി ദേവിയുടെയും മകള്‍ ജാനകിയും, തിരുച്ചിയില്‍ താമസിക്കുന്ന നേപ്പാള്‍ സ്വദേശി ഗിരിയുടെയും മാന്‍സരയുടെയും മകന്‍ എഗന്ദറും തമ്മിലുളള വിവാഹമാണ് കഴിഞ്ഞ വ്യാഴാഴ്‌ച്ച രാത്രി പന്ത്രണ്ട് മുതല്‍ പുലര്‍ച്ചെ വരെ നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2022, 12:55 pm IST
inKerala

പേരാവൂര്‍:പാതിരാത്രിയില്‍ കേരളത്തിലൊരു നേപ്പാളി കല്യാണം. എന്നാല്‍ അത് നാട്ടില്‍ ആരും അറിഞ്ഞില്ല.പേരവൂര്‍ ടൗണില്‍ ഗൂര്‍ഖയായി ജോലി ചെയ്തിരുന്ന നേപ്പാള്‍ സ്വദേശി ദേക് ബഹാദൂര്‍ നഗറിയുടെയും ലക്ഷ്മി ദേവിയുടെയും മകള്‍ ജാനകിയും, തിരുച്ചിയില്‍ താമസിക്കുന്ന നേപ്പാള്‍ സ്വദേശി ഗിരിയുടെയും മാന്‍സരയുടെയും മകന്‍ എഗന്ദറും തമ്മിലുളള വിവാഹമാണ് കഴിഞ്ഞ വ്യാഴാഴ്‌ച്ച രാത്രി പന്ത്രണ്ട് മുതല്‍ പുലര്‍ച്ചെ വരെ നടന്നത്.വ്യാഴാഴച്ച രാത്രി 12ന് വരനും സംഘവും എത്തിയപ്പോളാണ് വിവാഹത്തേക്കുറിച്ച്് നാട്ടുകാര്‍ അറിയുന്നത്.ചെന്നൈയില്‍ നിന്ന്് ബസ്സില്‍ എത്തിയ വരനെ തോളിലേറ്റി നൃത്തം ചവിട്ടിയാണ് വധു ഗൃഹത്തില്‍ എത്തിച്ചത്.  വരനെ നോട്ട് മാലയിട്ട് ജാനകിയുടെ പിതാവ് സ്വീകരിച്ചു. വരന്റെ കൂടെയുളളവരെ പൂമാലയിട്ടും ്‌സ്വീകരിച്ചു.മധുരവും സിഗരറ്റും നല്‍കി ചടങ്ങള്‍ ആരംഭിച്ചു. പാല് കൊണ്ട് വധുവരന്‍മാരുടെ കാലുകള്‍ കഴുകി, പരസ്പ്പരം മാല അണിയിച്ചു.പുടവകൊണ്ട് ബന്ധിച്ച് അഗ്നിയ്‌ക്ക് അഞ്ച് തവണ വലം വെച്ച് മതാചാരപ്രകാരം ചടങ്ങുകള്‍ അവസാനിച്ചു.ചടങ്ങുകള്‍ അവസാനിച്ചപ്പോള്‍ പുലര്‍ച്ചെ നാല് മണിയായി.പിന്നീട് ബന്ധുക്കള്‍ക്ക് ദക്ഷണ നല്‍കുകയും,. പൂക്കള്‍ വിതറി അവര്‍ അനുഗ്രഹിക്കുകയും ചെയ്തു.പാട്ടും നൃത്തവുമായി ഒരു രാത്രി പുലര്‍ന്നത് അറിയാതെ വിവാഹം കെങ്കേമമായി.വധുവിന്റെയും വരന്റെയും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും എത്തിയിരുന്നു.22 വര്‍ഷമായി കേരളത്തില്‍ താമസിക്കുന്ന ബഹാദൂറിന് നേപ്പാളുമായി കാര്യമായ ബന്ധമില്ല.അഞ്ച് മക്കളാണ് ഇദ്ദേഹത്തിന് ഉളളത്. ജാനകി മൂന്നാമത്തെ മകളാണ്.മൂത്തമക്കളായ ഗോവിന്ദയുടെയും പത്മയുടെയും വിവാഹം നേപ്പാളിലെ മഹാദേവി സ്ഥാനില്‍ വെച്ചാണ് നടന്നത്. വിദ്യാര്‍ത്ഥികളായ അഞ്ജലിയും, കരണുമാണ് ഇളയമക്കള്‍

Tags: keralaWeddingനേപ്പാള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.