Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

15% ജനസംഖ്യയുടെ പേരില്‍ 85% പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു; ഹലാല്‍ ഉത്പന്നങ്ങള്‍ നിരോധിക്കാന്‍ സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി

1993 വരെ മാംസ ഉല്‍പന്നങ്ങള്‍ക്ക് മാത്രമാണ് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ബാധകമാക്കിയതെന്നും ആനന്ദ് തന്റെ ഹര്‍ജിയില്‍ പറഞ്ഞു. ഭക്ഷ്യവസ്തുക്കള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, മരുന്നുകള്‍, ആശുപത്രികള്‍, ഹൗസിംഗ് സൊസൈറ്റികള്‍, മാളുകള്‍ എന്നിവ പോലും ഇപ്പോള്‍ ഹലാല്‍ വത്കരിക്കപ്പെട്ടിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2022, 11:34 am IST
in India

ന്യൂദല്‍ഹി:  ഹലാല്‍ ഉല്‍പ്പന്നങ്ങളും ഹലാല്‍ സര്‍ട്ടിഫിക്കേഷനും പൂര്‍ണ്ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന 15% ജനസംഖ്യയുടെ പേരില്‍ 85% പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന് ആരോപിച്ചാണ് ഹര്‍ജി.  ഹലാല്‍ സാക്ഷ്യപ്പെടുത്തിയ എല്ലാ ഭക്ഷ്യവസ്തുക്കളും മള്‍ട്ടിനാഷണല്‍ കമ്പനികള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കണമെന്നും പകരം, ഇത്തരമൊരു സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണെങ്കില്‍, അത് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ പോലുള്ള നിയമാനുസൃത സംഘടനകളാണ് ചെയ്യേണ്ടതെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.  

‘ജനസംഖ്യയുടെ 15% വരുന്ന മുസ്ലീം ന്യൂനപക്ഷം ‘ഹലാല്‍’ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ മാത്രമാണ്, ബാക്കി 85% ആളുകളില്‍ അത് നിര്‍ബന്ധിതരാക്കുന്നതെന്ന് അഭിഭാഷകനായ വിഭോര്‍ ആനന്ദ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഹലാല്‍ എന്ന വാക്കിന്റെ അര്‍ത്ഥം ഇസ്‌ലാമില്‍ അനുവദനീയമായത് അല്ലെങ്കില്‍ നിയമാനുസൃതം എന്നാണ്.

അറുക്കുന്ന മാംസത്തിന് 1974ലാണ് ആദ്യമായി ‘ഹലാല്‍’ സര്‍ട്ടിഫിക്കേഷന്‍ ഏര്‍പ്പെടുത്തിയതെന്നും 1993 വരെ മാംസ ഉല്‍പന്നങ്ങള്‍ക്ക് മാത്രമാണ് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ബാധകമാക്കിയതെന്നും ആനന്ദ് തന്റെ ഹര്‍ജിയില്‍ പറഞ്ഞു. ഭക്ഷ്യവസ്തുക്കള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, മരുന്നുകള്‍, ആശുപത്രികള്‍, ഹൗസിംഗ് സൊസൈറ്റികള്‍, മാളുകള്‍ എന്നിവ പോലും ഇപ്പോള്‍ ഹലാല്‍ വത്കരിക്കപ്പെട്ടിരിക്കുന്നു.  

ജമിയത്ത് ഉലമ ഇ മഹാരാഷ്‌ട്ര, ജമിയത്ത് ഉലമ ഇ ഹിന്ദ് ഹലാല്‍ ട്രസ്റ്റ് എന്നിവ ഉള്‍പ്പെടുന്ന അഞ്ചോ ആറോ പ്രമുഖ സംഘടനകളാണ് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നടത്തുന്നത്. ‘നമ്മുടെ ഭരണഘടനയില്‍ സെക്കുലര്‍ എന്ന വാക്കിനെക്കുറിച്ച് നമ്മള്‍ തുടരുമ്പോള്‍, ഒരു മതത്തിന്റെ വിശ്വാസങ്ങള്‍ എല്ലാവരുടെയും മേല്‍ അടിച്ചേല്‍പ്പിക്കുന്നത് മതേതരമെന്ന് വിളിക്കാനാവില്ല. പരോക്ഷമായി, ബിസിനസ്സുകള്‍ അവരുടെ ചെലവ് ചുരുക്കാന്‍ ഹലാല്‍ മാത്രമുള്ള ഉല്‍പ്പന്നങ്ങളിലേക്ക് മാറുന്നതോടെ, ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ മാത്രം കഴിക്കാനുള്ള ഈ വിശ്വാസം എല്ലാവരിലും അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുകയാണ്.  

ഹലാല്‍ സാക്ഷ്യപ്പെടുത്തിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതരായ അമുസ്‌ലിംകളുടെ ചെലവില്‍ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സികള്‍ വലിയ തുക സമ്പാദിക്കുന്നുണ്ടെന്നും അതില്‍ പറയുന്നു. ‘ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 21 പ്രകാരം നല്‍കിയിട്ടുള്ള അവരുടെ മൗലികാവകാശങ്ങള്‍ നടപ്പിലാക്കുന്നതിനായി രാജ്യത്തെ 85% പൗരന്മാര്‍ക്ക് വേണ്ടിയാണ് ഹര്‍ജിയെന്നും ആനന്ദ് വ്യക്തമാക്കി.

Tags: നിരോധനംsupremecourtഉത്പ്പന്നങ്ങള്‍ഇസ്ലാംവല്‍ക്കരണംഹലാല്‍Economic JihadCultural Invasionഹലാല്‍ നിഷിദ്ധ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

News

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

News

റോഡിലെ കുഴി രക്ഷിച്ചു, മസ്തിഷ്‌കം മരിച്ച സ്ത്രീ ആംബുലൻസിൽ ‘പുനർജനിച്ചു’; ദയാവധത്തിലെ കോടതിവിധി ചർച്ചയാകുന്നു

India

13 വർഷമായി അബോധാവസ്ഥയിൽ; ഹരീഷ് റാണയ്‌ക്ക് ദയാവധം അനുവദിച്ച് സുപ്രീംകോടതി, രാജ്യത്ത് ആദ്യം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.