Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചി ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ്; അപേക്ഷിച്ച ഭൂരിഭാഗത്തിനും ഹജ്ജ് തീര്‍ത്ഥാടനത്തിന് അയക്കാനാകുമെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്ളക്കുട്ടി

2019 ലാണ് ഇന്ത്യയില്‍ നിന്ന് അവസാനമായി ഹജ്ജ് തീര്‍ത്ഥാടനം നടത്തിയത്. രണ്ടു ലക്ഷം പേരാണ് അന്ന് പോയത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹജ്ജ് തീര്‍ത്ഥാടക സംഘമായിരുന്നു അത്. 1,90,000 പേര്‍ക്കായിരുന്നു അന്ന് സൗദി ആദ്യം അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ഇടപെടലിനെ തുടര്‍ന്ന് പതിനായിരം പേര്‍ക്ക് കൂടി അനുമതി നല്‍കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2022, 08:26 pm IST
inKerala

ന്യൂദല്‍ഹി: ഹജ്ജ് തീര്‍ത്ഥാടനത്തിനായി അപേക്ഷിച്ചവരില്‍ മഹാഭൂരിപക്ഷത്തെയും തീര്‍ത്ഥാടനത്തിനായി അയക്കാനാകുമെന്ന് കേന്ദ്രഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി. അബ്ദുള്ളക്കുട്ടി. തെരഞ്ഞെടുക്കപ്പെട്ടശേഷം ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ നിന്ന് 80,000 പേര്‍ക്കാണ് ഇത്തവണ സൗദി സര്‍ക്കാര്‍ ഹജ്ജിന് അനുമതി നല്‍കിയിരിക്കുന്നത്. കൊവിഡ് കാരണം ചില നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ക്വാട്ടയ്‌ക്കും കുറവ് വരുത്തിയിട്ടുണ്ട്. 65 വയസ്സിനുമുകളിലുള്ളവര്‍ക്ക് ഇത്തവണ ഹജ്ജിന് അനുമതി നല്‍കിയിട്ടില്ല. ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകര്‍ ഭൂരിഭാഗവും 65 വയസ്സിന് താഴെയാണ്. അതിനാല്‍ അപേക്ഷകരുടെ എണ്ണവും കുറവാണ്. അതിനാല്‍ അപേക്ഷിച്ചവരില്‍ ഭൂരിഭാഗത്തെയും ഹജ്ജിന് അയക്കാനാവുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.

പത്ത് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളാണ് ഇന്ത്യയിലുണ്ടാവുക. കേരളത്തില്‍ കൊച്ചിയാണ് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ്. പോണ്ടിച്ചേരി, ലക്ഷദീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളുടെയും തമിഴ്‌നാടിന്റെയും എംബാര്‍ക്കേഷന്‍ പോയിന്റ് കൊച്ചിയാണ്. കോഴിക്കോട് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് വേണമെന്ന ആവശ്യം ന്യായമാണെങ്കിലും ആകെയുള്ള ക്വാട്ടയ്‌ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍  ഇത്തവണ അത് പരിഗണിക്കാനാകില്ല.

2019 ലാണ് ഇന്ത്യയില്‍ നിന്ന് അവസാനമായി ഹജ്ജ് തീര്‍ത്ഥാടനം നടത്തിയത്. രണ്ടു ലക്ഷം പേരാണ് അന്ന് പോയത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹജ്ജ് തീര്‍ത്ഥാടക സംഘമായിരുന്നു അത്. 1,90,000 പേര്‍ക്കായിരുന്നു അന്ന് സൗദി ആദ്യം അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ഇടപെടലിനെ തുടര്‍ന്ന് പതിനായിരം പേര്‍ക്ക് കൂടി അനുമതി നല്‍കുകയായിരുന്നു.

 കൊവിഡ് കാരണം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടനം നിര്‍ത്തിവെക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ന്യൂനപക്ഷകാര്യമന്ത്രി മുഖ്ദാര്‍ അബ്ബാസ് നഖ്‌വിയുടെയും നേതൃത്വത്തിന് കീഴില്‍ ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: AP Abdullakutty
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കേരളം ആഗ്രഹിക്കുന്നത് മോദി മോഡല്‍

Kerala

മുഖാമുഖം: ബിജെപിയുടെ വികസിത കേരളം ജനങ്ങള്‍ ഏറ്റെടുക്കുന്നു

Kerala

ബിജെപി പുനഃസംഘടനയില്‍ എതിര്‍പ്പ് ഉന്നയിച്ചെന്ന വാര്‍ത്ത വ്യാജം: എ പി അബ്ദുളളകുട്ടി

News

ഹജ്ജ്: സ്ത്രീ തീര്‍ത്ഥാടകരുമായി പുറപ്പെട്ടത് മൂന്ന് വിമാനങ്ങള്‍; ആര്‍എഫ്‌ഐഡി ടാഗ് സംവിധാനത്തിനും തുടക്കമായി

Kerala

കേരള സ്റ്റോറി ; പാളയം ഇമാം സിനിമ കണ്ടിട്ടുണ്ടോയെന്ന് എ പി അബ്ദുള്ളക്കുട്ടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.