വര്‍ക്കല: ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനം ജൂലൈ 8.9.10 തീയതികളില്‍ വര്‍ക്കലയില്‍ നടക്കും. സാഗതസംഘ രൂപീകരണം ആറ്റിങ്ങല്‍ അബികാനന്ദാശ്രമം മഠാധിപതി അബികാന്ദ സ്വാമി ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനവും സ്വാമി നിര്‍വഹിച്ചു.
ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ വി ഹരികുമാര്‍, ജനറല്‍ സെക്രട്ടറി ബി എസ് ബിജു, മേഖല അധ്യക്ഷന്‍ പി.നാരായണണ് നമ്പൂതിരി, മേഖലാ സെക്രട്ടറി എ.രാജന്, ജില്ലാ ഉപാധ്യക്ഷ ഗായത്രി ജി വെട്ടത്ത് എന്നിവര്‍ സംസാരിച്ചു.
സ്വാഗതസംഘം ഭാരവാഹികളായി അഡ്വ. ജി സുശീലന്, കെ എന്‍ ആനന്തകുമാര്‍, ഡോ. ആര് രാധാകൃഷ്ണന്,ആലംകോട് ദാനശീലന് (രക്ഷാധികാരിമാര്‍), ആര് ഗോപാലകൃഷ്ണന് നായര്‍ (അദ്ധ്യക്ഷന്‍), അജി എസ്ആര്‍എം, സി.ബിജു, ജയലാല്‍, ആര് മനോഹര്‍ (ഉപാദ്ധ്യക്ഷന്മാര്),ആര് സുനില്‍ കുമാര്‍ (ജനറല്‍ കണ്‍വീനര്‍), എ രാജന്, ആര് പി രാമനാഥന്, കെ സുനില്‍, ഐ എസ് ഹരിലാല്‍ (കണ്‍വീനര്‍മാര്‍), കെ ജി വിജുകുമാര്‍(ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: