Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വടക്കുന്നാഥന് മുന്നില്‍ ഒരു ‘ലൈവ്’ ശിവശില്‍പം; ശിവന്റെ പ്രഭാമണ്ഡലം ശില്‍പ്പത്തിന്റെ പ്രധാന ആകര്‍ഷണം, താരമായി സലീഷ് ശങ്കരൻ

രണ്ടര വര്‍ഷമായി സലീഷ് ശൈവശില്‍പത്തിന്റെ പണിപ്പുരയിലാണ്. ശില്‍പനിര്‍മ്മിതിയുടെ യഥാര്‍ത്ഥകാഴ്ചകള്‍ കാഴ്ചക്കാരില്‍ എത്തിക്കുകയാണ് സലീഷിന്റെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2022, 03:13 pm IST
in Thrissur

തൃശ്ശൂര്‍: വടക്കുന്നാഥന്‍ ക്ഷേത്രമൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന മേളയില്‍ ലൈവായി വടക്കുന്നാഥന്റെ ശില്‍പ്പമൊരുക്കി താരമാവുകയാണ് ചെറുവത്തേരി സ്വദേശിയായ സലീഷ് ശങ്കരന്‍ ആചാരി. മേളയിലെ സ്റ്റാളിലാണ് വടക്കുന്നാഥന്‍ കാളപ്പുറത്തിരിക്കുന്ന വലിയ ശില്പം നാല്‍പത്തഞ്ചുകാരനായ സലീഷ് ശങ്കരന്‍ ലൈവായി നിര്‍മ്മിക്കുന്നത്.  

 രണ്ടര വര്‍ഷമായി സലീഷ് ശൈവശില്‍പത്തിന്റെ പണിപ്പുരയിലാണ്. ശില്‍പനിര്‍മ്മിതിയുടെ യഥാര്‍ത്ഥകാഴ്ചകള്‍ കാഴ്ചക്കാരില്‍ എത്തിക്കുകയാണ് സലീഷിന്റെ  ലക്ഷ്യം.  മദിരാശി മരത്തിലാണ് ശില്‍പം ഒരുക്കുന്നത്. വലിയ പീഠത്തില്‍ നന്ദികേശന്റെ പുറത്തിരിക്കുന്ന ശിവന്റെ രൂപം ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. ശിവന്റെ പ്രഭാമണ്ഡലമാണ് ശില്‍പ്പത്തിന്റെ പ്രധാന ആകര്‍ഷണം. മേള പൂര്‍ത്തിയാകുന്നതോടെ മിനുക്കുപണികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

ശില്‍പകലയോടുള്ള താത്പര്യം മൂലം മറ്റു ജോലികള്‍ ഒഴിവാക്കി പൂര്‍ണമായും കലയ്‌ക്ക് വേണ്ടി ജീവിക്കുകയാണ് ഈ ശില്‍പി. ശില്‍പ്പകല പഠിച്ചിട്ടില്ലെങ്കിലും കലയോടുള്ള ആത്മാര്‍ത്ഥത സലീഷിന്റെ ശില്‍പ്പങ്ങള്‍ക്ക് ചാരുത വര്‍ധിപ്പിക്കുന്നു. സലീഷിന്റെ ഇഷ്ടദേവനാണ് പരമശിവന്‍.  

 സലീഷ് മരത്തടികളിലാണ് കൂടുതലായും ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുന്നത്. വലിയ ശില്‍പ്പങ്ങളോടാണ് താല്പര്യം. പ്ലാവിന്റെ ഒറ്റത്തടിവേരില്‍ ഗരുഡന്‍, സര്‍പ്പം, മത്സ്യം, മാന്‍, കാള, കുതിര, അരയന്നം തുടങ്ങി എട്ടു രൂപങ്ങളെ കൊത്തിയെടുത്ത ശില്പം മനോഹരകാഴ്ചയാണ്. മരത്തില്‍ നിര്‍മ്മിച്ച സിങ്കപ്പൂര്‍ മെര്‍ലയണ്‍, ദീപം തുടങ്ങി മറ്റു ശില്പങ്ങളും കാഴ്ചക്കാരെ കാത്തിരിക്കുന്നു.  

ഹാന്‍ഡിക്രാഫ്റ്റ്സ് ഡെവലപ്പ്മെന്റ് കോര്‍പറേഷനില്‍ ആര്‍ട്ടിസാന്‍ ആണ് സലീഷ്. വിവിധ കലാപ്രദര്‍ശനങ്ങളിലേയ്‌ക്ക് ക്ഷണങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ശില്പം പൂര്‍ത്തിയാക്കാനുള്ള ഉദ്യമത്തിലാണ് സലീഷ്.

Tags: Vadakkumnatha TempleShiva Statue
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വടക്കുന്നാഥക്ഷേത്രവും ദേവീ-ദേവന്‍മാരും ഐതിഹ്യവും

Kerala

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രമുറ്റത്ത് സ്ഥാപിക്കാൻ 4,000 കിലോയുള്ള ശിവശിൽപം ; രാജ്യത്തെ ഏറ്റവും വലിയ വെങ്കല ശിവശില്പം

Kerala

വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുര നട ചോര്‍ച്ച; പുരാവസ്തു വകുപ്പിന്റെ അനാസ്ഥയ്‌ക്ക് തടയിട്ട് സുരേഷ് ഗോപി

Kerala

വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് ഒരുക്കങ്ങളായി; ചടങ്ങുകൾ തുടങ്ങുക അഷ്ട ദ്രവ്യ മഹാഗണപതി ഹോമത്തോടെ, പതിനായിരം പേർക്ക് അന്നദാനം

Kerala

വടക്കുന്നാഥ ക്ഷേത്രത്തിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; ഉപദേശക സമിതി സെക്രട്ടറിക്കെതിരെ വിജിലൻസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.