Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീലങ്ക: ഇന്ത്യയെ പ്രശംസിച്ച് അന്താരാഷ്‌ട്ര നാണയ നിധി

ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായി ഐഎംഎഫ്, ലോകബാങ്ക് മേധാവികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇന്ത്യയെ പ്രശംസിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2022, 08:43 am IST
in India

വാഷിങ്ങ്ടണ്‍: സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന ശ്രീലങ്കയ്‌ക്ക് വലിയ തോതില്‍ സഹായം എത്തിച്ച ഇന്ത്യയ്‌ക്ക് അന്താരാഷ്‌ട്ര നാണയ നിധി( ഐഎംഎഫ്)യുടെ പ്രശംസ. ഇന്ത്യയുടെ സഹായങ്ങളെ പ്രകീര്‍ത്തിച്ച ഐഎംഎഫ്  എംഡി ക്രിസ്റ്റലീന ജോര്‍ജ്ജിയേവ, ശ്രീലങ്കയ്‌ക്ക് സഹായങ്ങള്‍ എത്തിക്കുമെന്നും വ്യക്തമാക്കി. ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായി ഐഎംഎഫ്, ലോകബാങ്ക് മേധാവികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇന്ത്യയെ പ്രശംസിച്ചത്.

എണ്ണവില കുത്തനെ കൂടുന്നത് ആഗോളതലത്തില്‍ ബാധിക്കുമെന്ന ആശങ്ക പ്രകടിപ്പിച്ച നിര്‍മ്മലയും ജോര്‍ജ്ജിയേവയും ശ്രീലങ്കയിലെ പ്രതിസന്ധി വിശദമായി ചര്‍ച്ച ചെയ്തു. ഇന്ത്യയിലെ കൊവിഡ് വാക്‌സിനേഷന്‍ മികച്ച രീതിയില്‍ മുന്നേറുന്നതിനെ അഭിനന്ദിച്ച ജോര്‍ജ്ജിയേവ, ഇന്ത്യ പാവപ്പെട്ട രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിയതിനെയും പ്രകീര്‍ത്തിച്ചു. മികച്ച സാമ്പത്തിക നയം കാരണമാണ് പ്രതിസന്ധിയുടെ കാലത്തും ഇന്ത്യയുടെ സമ്പദ് രംഗം ശക്തമായി നിലകൊള്ളുന്നതെന്നും അവര്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യ നടത്തുന്ന വലിയ തോതിലുള്ള മൂലധനനിക്ഷേപമാണ് സാമ്പത്തിക വളര്‍ച്ചയ്‌ക്ക് കാരണമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വിശദീകരിച്ചു. ലോകബാങ്ക് സമ്മേളനം, ജി 20 ധനമന്ത്രിമാരുടെ സമ്മേളനം, സാമ്പത്തിക കര്‍മ്മ ദൗത്യ സേനാ യോഗം എന്നിവയില്‍ പങ്കെടുക്കാനാണ് നിര്‍മ്മല യുഎസില്‍ എത്തിയത്. ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ധനമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്ന അവര്‍ ലോകബാങ്ക് പ്രസിഡന്‍ഡ് ഡേവിഡ് മല്‍പ്പാസുമായും ചര്‍ച്ച നടത്തും. വാഷിങ്ങ്ടണിലെ ചര്‍ച്ചകള്‍ക്കു ശേഷം ഏപ്രില്‍ 24ന് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ എത്തുന്ന ധനമന്ത്രി ബിസിനസ് പ്രമുഖരുമായി കൂടിക്കാഴ്ചകള്‍ നടത്തും.സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളുമായും അധ്യാപകരുമായും സംവദിക്കും. 27ന് അവര്‍ മടങ്ങും.

Tags: അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)​ഐഎംഎഫ്അന്താരാഷ്ട്ര നാണയ നിധിഫണ്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയ്‌ക്ക് ഐഎംഎഫിന്റെ കയ്യൊപ്പ് ;ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ 20 ബേസിസ് പോയിന്‍റ് കൂട്ടി ഐഎംഎഫ്; 2023ല്‍ ഇന്ത്യയുടെ വളര്‍ച്ച 6.1 ശതമാനം

India

‘മേക്ക് ഇന്‍ ഇന്ത്യ’: റാഫേല്‍ യുദ്ധവിമാനങ്ങളില്‍ ഇന്ത്യന്‍ ആയുധങ്ങള്‍ സംയോജിപ്പിക്കണം; ഫ്രഞ്ച് കമ്പനിയായ ദസ്സാള്‍ട്ടിനോട് ആവശ്യം അറിയിച്ച് വ്യോമസേന

Kerala

പട്ടികജാതി വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ അവഗണിക്കുന്നു; ധനസഹായം തടഞ്ഞു വയ്‌ക്കുന്നു: ബിജെപി

World

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഐഎംഎഫിന്റെ നാലാമത്തെ വലിയ കടക്കാരനായി പാക്കിസ്ഥാന്‍; അടുത്ത ഒമ്പത് മാസത്തിനുള്ളില്‍ കടമെടുക്കുക 3 ബില്യണ്‍ യുഎസ് ഡോളര്‍

library
Alappuzha

ഫണ്ട് വെട്ടിക്കുറച്ചു : ലൈബ്രറി കൗണ്‍സില്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.