Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പള്ളികളിലെ ലൗഡ് സ്പീക്കറില്‍ തൊട്ടാല്‍ തിരിച്ചടിക്കുമെന്ന് രാജ് താക്കറെയെ വെല്ലുവിളിച്ച ശേഷം മുങ്ങിയ പോപ്പുലര്‍ ഫ്രണ്ട് നേതാവ് കോടതിയില്‍ കീഴടങ്ങി

പള്ളികളിലെ ലൗഡ് സ്പീക്കറില്‍ തൊട്ടാല്‍ തിരിച്ചടിക്കുമെന്ന് മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയെ വെല്ലുവിളിച്ച ശേഷം മുങ്ങിയ പോപ്പുലര്‍ ഫ്രണ്ട് നേതാവ് കോടതിയില്‍ കീഴടങ്ങി. മഹാരാഷ്‌ട്രയിലെ താനെ ജില്ലയിലെ മുംബ്രയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്‍റ് അബ്ദുള്‍ മട്ടീന്‍ ഷെഖാനിയാണ് താനെ കോടതിയില്‍ കീഴടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2022, 05:07 pm IST
in India

മുംബൈ: പള്ളികളിലെ ലൗഡ് സ്പീക്കറില്‍ തൊട്ടാല്‍ തിരിച്ചടിക്കുമെന്ന് മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയെ വെല്ലുവിളിച്ച ശേഷം മുങ്ങിയ പോപ്പുലര്‍ ഫ്രണ്ട് നേതാവ് കോടതിയില്‍ കീഴടങ്ങി. മഹാരാഷ്‌ട്രയിലെ താനെ ജില്ലയിലെ മുംബ്രയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്‍റ് അബ്ദുള്‍ മട്ടീന്‍ ഷെഖാനിയാണ് താനെ കോടതിയില്‍ കീഴടങ്ങിയത്. കഴിഞ്ഞ നാല് ദിവസമായി വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ ഇദ്ദേഹത്തിന് വേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കിയതോടെയാണ് ഗത്യന്തരമില്ലാതെ അബ്ദുള്‍ മട്ടീന്‍ ഷെഖാനി കോടതിയിലെത്തി കീഴടങ്ങിയത്.  

ഷെഖാനിക്കെതിരെ നേരത്തെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. ഏപ്രിൽ 15 ന് താനെ ജില്ലയിലെ മുംബ്ര പ്രദേശത്ത് നിയമവിരുദ്ധമായ കൂടിച്ചേരലിനും പ്രകോപനപരമായ പ്രസംഗം നടത്തിയതിനുമാണ് അബ്ദുള്‍ മട്ടീന്‍ ഷെഖാനിക്കെതിരെ കേസെടുത്തത്.  

പള്ളികളിലെ ലൗഡ്‌സ്പീക്കറുകള്‍ മെയ് മൂന്നിനകം നീക്കം ചെയ്യണമെന്ന് മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സമിതി നേതാവ് രാജ് താക്കറെ മഹാരാഷ്‌ട്ര സര്‍ക്കാരിനെ വെല്ലുവിളിച്ചിരുന്നു. അതിനകം ലൗഡ് സ്പീക്കറുകള്‍ മാറ്റിയില്ലെങ്കില്‍ പള്ളികള്‍ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ ഉറക്കെ മുഴക്കുമെന്നും രാജ്താക്കറെ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 15ന് മുംബ്രയില്‍ നടന്ന യോഗത്തില്‍ രാജ് താക്കറെയെ വെല്ലുവിളിക്കാനും  പോപ്പുലര്‍ ഫ്രണ്ടിന്റെ ഷെഖാനി മുതിര്‍ന്നിരുന്നു. ലൗഡ് സ്പീക്കര്‍ തൊട്ടവരെ പോപ്പുലര്‍ ഫ്രണ്ട് വെറുതെ വിടില്ലെന്നായിരുന്നു ഷെഖാനിയുടെ താക്കീത്.

എന്നാല്‍ വൈകാതെ ഷെഖാനിക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 188, 37(3), അനധികൃതമായി സംഘം ചേര്‍ന്നതിന് മഹാരാഷ്‌ട്ര പൊലീസ് നിയമത്തിലെ 135 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു.

ഷെഖാനിയുടെ വെല്ലുവിളിക്ക് ശേഷവും രാജ് താക്കറെ മെയ് 3ന് ലൗഡ് സ്പീക്കറുകള്‍ പള്ളികളില്‍ നിന്നും നീക്കണമെന്ന വെല്ലുവിളി ആവര്‍ത്തിച്ചിരുന്നു. ഇത് മതപ്രശ്‌നമല്ല, സാമൂഹ്യപ്രശ്‌നമാണെന്നും രാജ് താക്കറെ പറഞ്ഞിരുന്നു. ലൗഡ് സ്പീക്കറിന്റെ കാര്യത്തില്‍ പുറകോട്ട് പോകുന്ന പ്രശ്‌നമില്ലെന്നും രാജ് താക്കറെ അറിയിച്ചിരുന്നു.  

‘ഞാന്‍ പ്രാര്‍ത്ഥിക്കുന്നതിന് എതിരല്ല. പക്ഷെ ലൗഡ് സ്പീക്കറുകള്‍ പള്ളികളില്‍ നിന്നും നീക്കം ചെയ്യുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഒരു തീരുമാനമെടുക്കണം. ലൗഡ് സ്പീക്കറുകള്‍ പള്ളികളില്‍ നിന്നും നീക്കം ചെയ്യണം. അല്ലെങ്കില്‍ ലൗഡ് സ്പീക്കറുകളുള്ള പള്ളികളുടെ മുന്‍പില്‍ ഹനുമാന്‍ ചാലിസ ഉച്ചത്തില്‍ കേള്‍പ്പിക്കും’- രാജ് താക്കറെ പറഞ്ഞു.

അതിനിടയിലാണ് ഷെഖാനിയ്‌ക്കെതിരെ പൊലീസ് തിരച്ചില്‍ ശക്തമാക്കിയത്. നാല് ദിവസം ഒളിവില്‍ കഴിഞ്ഞ ഇയാള്‍ പിന്നീട് താനെ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. 

Tags: വിദ്വേഷപ്രചാരണംവിദ്വേഷപ്രസംഗംപള്ളികളില്‍ ലൗഡ്സ്പീക്കര്‍പോപ്പുലര്‍ ഫ്രണ്ട്വാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍മഹാരാഷ്ട്രലൗഡ്സ്പീക്കര്‍ നിരോധനംപ്രസംഗംഅബ്ദുള്‍ മട്ടീന്‍ ഷെയ്ഖാനിപോപ്പുലര്‍ ഫ്രണ്ട് നിരോധനംഅബ്ദുള്‍ മട്ടീന്‍ ഷെഖാനിരാജ് താക്കറെലൗഡ് സ്പീക്കര്‍മഹാരാഷ്ട്ര നവനിര്‍മ്മാണ സേനഎംഎന്‍എസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

13.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തിന്റെ പ്രതിസന്ധികള്‍ തകര്‍ത്ത് മധ്യവര്‍ഗമെന്ന നിലയിലേക്കുയര്‍ന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

വികസന നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ അടുത്തവര്‍ഷവും ചെങ്കോട്ടയില്‍ എത്തും; മൂന്നാമതും അധികാരത്തിലേറുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

രാജ്യം മണിപ്പൂരിനൊപ്പം; അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

Kerala

കൊള്ളക്കാരുടെ കാശ് മാസപ്പടി വാങ്ങുന്ന ഭരണ-പ്രതിപക്ഷങ്ങളാണ് കേരളത്തിലുള്ളതെന്നു കെ.സുരേന്ദ്രന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.