Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സതീഷ് നായര്‍ ; നിര്‍മ്മാതാവും സംഗീത സംവിധായകനുമായി മറുനാടന്‍ മലയാളി വ്യവസായി

' ഞാനൊരു വ്യവസായിയാണ് . സിനിമ എന്റെ പുതിയ സംരംഭവും.ഒന്നര വര്‍ഷം മുന്‍പ് എസ് എന്‍ മൂസിക്കല്‍ (ടച ങൗശെരമഹ) എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി. ഞാന്‍ തന്നെ സംഗീതം നല്‍കിയ ഗാന ആല്‍ബങ്ങള്‍ അതില്‍ അപ് ലോഡ് ചെയ്തു. വലിയ സ്വീകരണമാണ് ആ ആല്‍ബങ്ങള്‍ക്ക് ലഭിച്ചത്. ആ സമയത്താണ് എന്റെ സുഹൃത്ത്, ' പൈപ്പിന്‍ ചുവട്ടിലെ പ്രണയം' , ' സ്റ്റാര്‍ ' എന്നീ സിനിമകളുടെ സംവിധായകന്‍ ഡോമിന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2022, 07:23 pm IST
in Entertainment

സതീഷ് നായര്‍ ‘ റെജിന ‘ എന്ന ബഹു ഭാഷാ സിനിമയിലൂടെ സംഗീത സംവിധായകനും നിര്‍മ്മാതാവുമായി രംഗ പ്രവേശം നടത്തുന്നു. പ്രശസ്ത തെന്നിന്ത്യന്‍ നടി സുനൈനയെ നായികയാക്കി ഡോമിന്‍.ഡി.സില്‍വ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി അണിയിച്ചൊരുക്കുന്ന ചിത്രമാണിത്. അതിനെ കുറിച്ച് സതീഷ് നായര്‍  

‘ ഞാനൊരു വ്യവസായിയാണ് . സിനിമ എന്റെ പുതിയ സംരംഭവും.ഒന്നര വര്‍ഷം മുന്‍പ് എസ് എന്‍ മൂസിക്കല്‍ എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി. ഞാന്‍ തന്നെ സംഗീതം നല്‍കിയ ഗാന ആല്‍ബങ്ങള്‍ അതില്‍ അപ് ലോഡ് ചെയ്തു. വലിയ സ്വീകരണമാണ്  ലഭിച്ചത്. ആ സമയത്താണ് ഡോമിന്‍. ഡി.സില്‍വ ‘ റെജിന ‘ യുടെ കഥ എന്നോട് പറഞ്ഞത്. കഥ എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. എന്തു കൊണ്ട് എനിക്കു തന്നെ  നിര്‍മ്മിച്ചു കൂടാാാ ?  മാത്രമല്ലാ സംഗീതത്തിലുള്ള എന്റെ കഴിവ് വെളിപ്പെടുത്താനുള്ള ഒരു അവസരവും കിട്ടുമല്ലോ എന്ന് തോന്നി . അങ്ങനെ നല്ലൊരു സന്ദര്‍ഭം ഒത്തു വന്നപ്പോള്‍ നിര്‍മ്മാതാവും സംഗീത സംവിധായകനുമാവാന്‍ തീരുമാനിച്ചു.’ 

‘ റെജിന ‘ ക്ക് വേണ്ടി മലയാളത്തില്‍ ഹരി നാരായണന്‍ രചിച്ച് സതീഷ് നായര്‍ സംഗീതം നല്‍കി രമ്യാ നമ്പീശന്‍ പാടിയ ഗാനം കഴിഞ്ഞ ദിവസം റെക്കോര്‍ഡ് ചെയ്തു. വന്ദനാ ശ്രീനിവാസന്‍, കല്‍പന, ചിന്‍മയി എന്നീ ഗായികമാരാണ് ഇതര ഭാഷകള്‍ക്കായി പാടിയവര്‍. ക്രൈം ത്രില്ലറായ ‘ റെജിന ‘ യെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സതീഷ് നായര്‍ അറിയിച്ചു.  

Tags: moviecinema
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

Kerala

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

Kerala

കുറ്റകൃത്യം ഗൗരവമേറിയത്; രഞ്ജിത്ത് തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് പോലീസ്

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

Kerala

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.