Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പള്ളികളിലെ ലൗഡ് സ്പീക്കറില്‍ തൊട്ടാല്‍ തിരിച്ചടിക്കുമെന്ന് രാജ് താക്കറെയെ വെല്ലുവിളിച്ച പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഒളിവില്‍ പോയി

പള്ളികളിലെ ലൗഡ് സ്പീക്കറില്‍ തൊട്ടാല്‍ തിരിച്ചടിക്കുമെന്ന് മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയെ വെല്ലുവിളിച്ച പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഒളിവില്‍ പോയി. മംബ്രയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്‍റ് അബ്ദുള്‍ മട്ടീന്‍ ഷെഖാനിയാണ് രാജ് താക്കറെയെ വെല്ലുവിളിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2022, 06:24 pm IST
in India
രാജ് താക്കറെ(ഇടത്ത്) പോപ്പുലര്‍ ഫ്രണ്ടിന്‍റെ മഹാരാഷ്ട്രയിലെ മംബ്രയില്‍ നടന്ന യോഗം. ചിത്രത്തില്‍ ഒളിവില്‍ പോയ നേതാവ് അബ്ദുള്‍ മട്ടീന്‍ ഷെഖാനിയെ കാണാം.

രാജ് താക്കറെ(ഇടത്ത്) പോപ്പുലര്‍ ഫ്രണ്ടിന്‍റെ മഹാരാഷ്ട്രയിലെ മംബ്രയില്‍ നടന്ന യോഗം. ചിത്രത്തില്‍ ഒളിവില്‍ പോയ നേതാവ് അബ്ദുള്‍ മട്ടീന്‍ ഷെഖാനിയെ കാണാം.

മുംബൈ: പള്ളികളിലെ ലൗഡ് സ്പീക്കറില്‍ തൊട്ടാല്‍ തിരിച്ചടിക്കുമെന്ന് മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയെ വെല്ലുവിളിച്ച പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഒളിവില്‍ പോയി. മംബ്രയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്‍റ് അബ്ദുള്‍ മട്ടീന്‍ ഷെഖാനിയാണ് രാജ് താക്കറെയെ വെല്ലുവിളിച്ചത്.

ഷെഖാനിക്കെതിരെ നേരത്തെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. ഇപ്പോള്‍ രണ്ട് പൊലീസ് സംഘങ്ങള്‍ വേര്‍തിരിഞ്ഞ് ഷെഖാനിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. അറസ്റ്റ് ചെയ്തേക്കുമെന്ന ഭയമാണ് ഷെഖാനിയെ ഒളിവില്‍ പോകാന്‍ പ്രേരിപ്പിച്ചതെന്ന് പറയുന്നു.  

പള്ളികളിലെ ലൗഡ്‌സ്പീക്കറുകള്‍ മെയ് മൂന്നിനകം നീക്കം ചെയ്യണമെന്ന് രാജ് താക്കറെ വെല്ലുവിളിച്ചിരുന്നു. അതിനകം ലൗഡ് സ്പീക്കറുകള്‍ മാറ്റിയില്ലെങ്കില്‍ പള്ളികള്‍ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ ഉറക്കെ മുഴക്കുമെന്നും രാജ്താക്കറെ വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഷെഖാനി വെറിപ്രസംഗം നടത്തിയത്. ലൗഡ് സ്പീക്കര്‍ തൊട്ടവരെ പോപ്പുലര്‍ ഫ്രണ്ട് വെറുതെ വിടില്ലെന്നായിരുന്നു ഷെഖാനിയുടെ താക്കീത്.

എന്നാല്‍ വൈകാതെ ഷെഖാനിക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 188, 37(3), അനധികൃതമായി സംഘം ചേര്‍ന്നതിന് മഹാരാഷ്‌ട്ര പൊലീസ് നിയമത്തിലെ 135 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു.

ഷെഖാനിയുടെ വെല്ലുവിളിക്ക് ശേഷവും രാജ് താക്കറെ മെയ് 3ന് ലൗഡ് സ്പീക്കറുകള്‍ പള്ളികളില്‍ നിന്നും നീക്കണമെന്ന വെല്ലുവിളി ആവര്‍ത്തിച്ചിരുന്നു. ഇത് മതപ്രശ്‌നമല്ല, സാമൂഹ്യപ്രശ്‌നമാണെന്നും രാജ് താക്കറെ പറഞ്ഞിരുന്നു. ലൗഡ് സ്പീക്കറിന്റെ കാര്യത്തില്‍ പുറകോട്ട് പോകുന്ന പ്രശ്‌നമില്ലെന്നും രാജ് താക്കറെ ആവര്‍ത്തിച്ചു.

‘ഞാന്‍ പ്രാര്‍ത്ഥിക്കുന്നതിന് എതിരല്ല. പക്ഷെ ലൗഡ് സ്പീക്കറുകള്‍ പള്ളികളില്‍ നിന്നും നീക്കം ചെയ്യുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഒരു തീരുമാനമെടുക്കണം. ലൗഡ് സ്പീക്കറുകള്‍ പള്ളികളില്‍ നിന്നും നീക്കം ചെയ്യണം. അല്ലെങ്കില്‍ ലൗഡ് സ്പീക്കറുകളുള്ള പള്ളികളുടെ മുന്‍പില്‍ ഹനുമാന്‍ ചാലിസ ഉച്ചത്തില്‍ കേള്‍പ്പിക്കും’- രാജ് താക്കറെ പറഞ്ഞു.

Tags: പള്ളികളില്‍ ലൗഡ്സ്പീക്കര്‍വാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ലൗഡ്സ്പീക്കര്‍ നിരോധനംപോപ്പുലര്‍ ഫ്രണ്ട്അബ്ദുള്‍ മട്ടീന്‍ ഷെയ്ഖാനിpfiഅബ്ദുള്‍ മട്ടീന്‍ ഷെഖാനിമഹാരാഷ്ട്രലോകാരോഗ്യ സംഘടനരാജ് താക്കറെലൗഡ് സ്പീക്കര്‍മഹാരാഷ്ട്ര നവനിര്‍മ്മാണ സേനഎംഎന്‍എസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി

Kerala

പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ മലപ്പുറം സ്വദേശി മൊയ്തീൻകുട്ടിയെ പിടികൂടി എൻ ഐ എ ; പിടിയിലായത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്

Kerala

മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് പിഎഫ്‌ഐയുമായി ബന്ധം; തെളിവുകള്‍ ഉള്‍പ്പടെ ഇഡിക്ക് പരാതി

Kerala

സംസ്ഥാനത്തെ പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; മൂന്നു ജില്ലകളിലെ 20 കേന്ദ്രങ്ങളിൽ ഒരേ സമയം പരിശോധന

Article

വോട്ട്ബാങ്ക് നിര്‍ണയിക്കുന്ന മനുഷ്യാവകാശങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.