Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപിയുടെ ജനപ്രീതിയില്‍ തൃശൂര്‍ കൈവിട്ടുപോകുമോ എന്ന ഭയം; സുരേഷ്ഗോപിയെ വിവാദക്കൂട്ടിലാക്കാന്‍ ഇടത്-വലത് ഗൂഢാലോചന

നടന്‍ സുരേഷ് ഗോപിയുടെ ജനപ്രീതി തൃശൂരില്‍ റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. രണ്ട് കോടി നല്‍കി ശക്തന്‍ മാര്‍ക്കറ്റിന്റെ നവീകരണം, ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരിലുള്ള വന്‍ ജനപ്രീതി...എല്ലാം ചേര്‍ന്ന് സുരേഷ് ഗോപി 2024ല്‍ തൃശൂര്‍ ലോക്സഭാ മണ്ഡലം പിടിച്ചേക്കുമെന്ന ഭയത്തിലാണ് ഇടത്-വലത് മുന്നണികള്‍. കാലാകാലങ്ങളായി കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സ്വന്തമാക്കി വെച്ച മണ്ഡലം അടുത്ത കുറി മോദിയുടെ കരങ്ങള്‍ക്ക് ശക്തിയേകാന്‍ സുരേഷ് ഗോപി പിടിച്ചെടുക്കുമോ എന്ന ഭയം ഇടത്-വലത് കോട്ടകളില്‍ ആഞ്ഞടിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2022, 08:02 pm IST
in Kerala

തൃശൂര്‍: നടന്‍ സുരേഷ് ഗോപിയുടെ ജനപ്രീതി തൃശൂരില്‍ റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. രണ്ട് കോടി നല്‍കി ശക്തന്‍ മാര്‍ക്കറ്റിന്റെ നവീകരണം, ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരിലുള്ള വന്‍ ജനപ്രീതി…എല്ലാം ചേര്‍ന്ന് സുരേഷ് ഗോപി 2024ല്‍ തൃശൂര്‍ ലോക്സഭാ മണ്ഡലം പിടിച്ചേക്കുമെന്ന ഭയത്തിലാണ് ഇടത്-വലത് മുന്നണികള്‍. കാലാകാലങ്ങളായി കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സ്വന്തമാക്കി വെച്ച മണ്ഡലം അടുത്ത കുറി മോദിയുടെ കരങ്ങള്‍ക്ക് ശക്തിയേകാന്‍ സുരേഷ് ഗോപി പിടിച്ചെടുക്കുമോ എന്ന ഭയം ഇടത്-വലത് കോട്ടകളില്‍ ആഞ്ഞടിക്കുകയാണ്.  

ഇതോടെയാണ് വിവാദങ്ങളില്‍ കുരുക്കി സുരേഷ് ഗോപിയെ തറപറ്റിക്കാന്‍ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കൊണ്ടു പിടിച്ച് ശ്രമിക്കുന്നത്. രാജ്യസഭയിലെ കാലാവധി തീര്‍ന്നതോടെ ഇനി 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനായി കച്ചകെട്ടി തൃശൂര്‍ കേന്ദ്രമായി സുരേഷ് ഗോപി പ്രവര്‍ത്തിക്കുകയാണെന്ന അഭ്യൂഹം പരന്നിരിക്കുകയാണ്.  

എങ്ങിനെയെങ്കിലും വിവാദങ്ങളില്‍ കുരുക്കി സുരേഷ് ഗോപിയുടെ ജനപ്രീതി തകര്‍ക്കുകയാണ് പലരുടെയും ലക്ഷ്യം. ന്യൂനപക്ഷ സമുദായങ്ങളെ സന്തോഷിപ്പിക്കാനാണ് സുരേഷ് ഗോപിയുടെ കൈനീട്ടവാര്‍ത്ത വിവാദമാക്കിയത്. ക്ഷേത്ര പൂജാരികള്‍ക്ക് അഡ്വാന്‍സായി സുരേഷ് ഗോപി പണം നല്‍കിയെന്നും ക്ഷേത്രത്തെ വോട്ടിനായി ഉപയോഗിച്ചും എന്നുമുള്ള ആരോപണം കൃത്യമായി ന്യൂനപക്ഷവോട്ടുകളില്‍ കണ്ണുനട്ടുള്ള അഭ്യാസമാണ്. വിഷുക്കൈനീട്ടം നല്‍കിയ ചിലര്‍ നടന്റെ കാല്‍തൊട്ടു വന്ദിച്ചു എന്നതാണ് മറ്റൊരു പരാതി. ഇതുവഴി സുരേഷ് ഗോപിയെ ഒരു പഴഞ്ചന്‍ മൂല്യങ്ങളുള്ള വ്യക്തിയാക്കി ഉയര്‍ത്തിക്കാട്ടാനാണ് ഇടതുശ്രമം.  

അതുപോലെ കാര്‍ഷികനിയമങ്ങള്‍ നല്ലതാണെന്നും അത് തിരിച്ചുവരുമെന്നുമുള്ള പ്രസ്താവനയ്‌ക്കെതിരെ ഏതാനും കര്‍ഷകരെ രംഗത്തിറക്കി സമരം ചെയ്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ആകെ 25 പേര്‍ പങ്കെടുത്ത ആ സമരവും പത്രവാര്‍ത്തകളില്‍ ഇടം നേടി. ഇതിനിടെ തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന് താന്‍ അര്‍ദ്ധരാത്രിയിലാണ് വാണിജ്യമന്ത്രി പീയൂഷ് ഗോയലില്‍ നിന്നും അനുമതി വാങ്ങിയതെന്നുള്ള സുരേഷ് ഗോപിയുടെ പ്രസ്താവനയും കമ്മ്യൂണിസ്റ്റുകളെയും കോണ്‍ഗ്രസ്കാരെയും തെല്ലൊന്നുമല്ല വിറളി പിടിപ്പിച്ചിരിക്കുന്നത്. എന്തായാലും കരുതലോടെ മുന്നോട്ട് നീങ്ങണമെന്ന സന്ദേശമാണ് ബോധപൂര്‍വ്വം തൃശൂരില്‍  സുരേഷ് ഗോപി വിരുദ്ധ തരംഗം സൃഷിക്കാനുള്ള കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് നീക്കങ്ങള്‍ താരത്തിന് നല്‍കുന്നത്. ഹീനമായ ചിന്തയുള്ളവരാണ് കൈനീട്ട പരിപാടിക്കെതിരെ വന്നിരിക്കുന്നതെന്നും കുഞ്ഞുങ്ങളെ അനുഗ്രഹിച്ച് ഒരു രൂപ നല്‍കുന്നതില്‍ എന്താണ് കുഴപ്പമെന്നും സുരേഷ് ഗോപി ചോദിക്കുന്നു. നിര്‍ബന്ധപൂര്‍വ്വം ആരോടും തന്റെ കാല്‍തൊട്ട് വന്ദിക്കാന#് ആവശ്യപ്പെട്ടിട്ടില്ലെന്നും സുരേഷ് ഗോപി പറയുന്നു. എന്തായാലും ഈ ഹീന ചിന്തയുള്ളവര്‍ നാളെ ഏതറ്റവും വരെ പോകുമെന്നതിന്റെ തെളിവാണ് തൃശൂരില്‍ നിന്നും സുരേഷ് ഗോപിയ്‌ക്കെതിരെ നടന്ന നീക്കങ്ങള്‍. 

എന്തായാലും താരത്തിന്റെ സദ്കര്‍മ്മങ്ങള്‍ പാഴാകില്ലെന്ന വിശ്വാസത്തിലാണ് സുരേഷ് ഗോപി ആരാധകര്‍. കോവിഡ് കാലത്ത് തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ഓക്സിജന്‍ നല്‍കാനുള്ള സംവിധാനം ഉയര്‍ത്തിയതടക്കമുള്ള ഒട്ടേറെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായ താരത്തെ തൃശൂരും തൃശൂരുകാരും കൈവിടില്ല. 

Tags: derailശക്തന്‍മാര്‍ക്കറ്റ്തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ്Thrissurതൃശൂര്‍ പൂരത്തിന് വെടിക്കെട്ട്പാര്‍ലമെന്റ്നിര്‍മാണ പ്രവര്‍ത്തനംactorസുരേഷ് ഗോപിനടന്‍ സുരേഷ് ഗോപിതൃശൂര്‍ പൂരംതൃശൂര്‍ കോര്‍പറേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.