Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വര്‍ധനയും മാറ്റവും

''അധികാരത്തിലുള്ള കേരളത്തില്‍ നില ഭദ്രമായി തുടരുന്നതിനും മറ്റു സംസ്ഥാനങ്ങൡ കരുത്തു വര്‍ധിപ്പിച്ചും ദേശീയരാഷ്‌ട്രീയത്തില്‍ തങ്ങളുടേതായ പങ്കു വഹിക്കാന്‍ ആഗ്രഹിക്കുന്ന പാര്‍ട്ടിയുടെ ആവേശമാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കണ്ടത്.''

എസ്.കെ by എസ്.കെ
Apr 17, 2022, 06:00 am IST
in Article

”ബസ്, ടാക്‌സി, ഓട്ടോ നിരക്കുകളില്‍ മാറ്റം”- വാര്‍ത്തയുടെ ഈ തലക്കെട്ടു കണ്ടപ്പോള്‍ സംശയം. നിരക്കു കൂട്ടുകയാണോ കുറയുകയാണോ ചെയ്തത്? വായിച്ചപ്പോള്‍ കാര്യം മനസ്സിലായി. നിരക്കു കൂട്ടിയിരിക്കുന്നു. കൂട്ടലിനെ ‘മാറ്റ’മാക്കിയതിനു പിന്നിലെ ചേതോവികാരം സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം മനസ്സിലാകും. ആരുടെയൊക്കെയോ കണ്ണില്‍ പൊടിയിടാന്‍ ഭാഷകൊണ്ടുള്ള ഒരുതരം അഭ്യാസം! എേന്താ, പെട്രോളിനും ഡീസലിനുമൊക്കെ വില കൂട്ടുമ്പോള്‍ പകരം നില്‍ക്കാന്‍ ‘മാറ്റ’ത്തെ കാണാറില്ല!

മുഖപ്രസംഗങ്ങളില്‍ നിന്ന്:

”അധികാരത്തിലുള്ള കേരളത്തില്‍ നില ഭദ്രമായി തുടരുന്നതിനും മറ്റു സംസ്ഥാനങ്ങൡ കരുത്തു വര്‍ധിപ്പിച്ചും ദേശീയരാഷ്‌ട്രീയത്തില്‍ തങ്ങളുടേതായ പങ്കു വഹിക്കാന്‍ ആഗ്രഹിക്കുന്ന പാര്‍ട്ടിയുടെ ആവേശമാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കണ്ടത്.”

”അധികാരത്തിലുള്ള കേരളത്തില്‍ നില ഭദ്രമായി തുടര്‍ന്നും’ എന്നാണു വേണ്ടത്.

”ഭാഷ എന്നത് കേവലമായ ആശയ വിനിമയോപാധി മാത്രമല്ല ഒരു ജനതയുടെ പാരമ്പര്യത്തിന്റെയും സാംസ്‌കാരിക സ്വത്വത്തിന്റെയും സഞ്ചിതനിധി കൂടിയാണ്.”

‘കേവലവും’ ‘മാത്ര’വും കൂടി വേണ്ട. ‘കേവലമായ ആശയവിനിമയോപാധിയല്ല’ എന്നോ ‘ആശയവിനിമയോപാധി മാത്രമല്ല’ എന്നോ മതി.

”വിവിധ വിഷയങ്ങളിലായി ചുരുങ്ങിയത് മൂവായിരം വിദ്യാര്‍ഥികളെയെങ്കിലും പ്രവേശിപ്പിക്കുക…”

‘ചുരുങ്ങിയ’തും ‘എങ്കിലും’ കൂടി വേണ്ട.

‘ചുരുങ്ങിയത് മൂവായിരം വിദ്യാര്‍ഥികളെ’ എന്നോ ‘മൂവായിരം വിദ്യാര്‍ഥികളെയെങ്കിലും’ എന്നോ മതി.

ചരമവാര്‍ത്തകളില്‍ ആവര്‍ത്തനം അഭംഗുരം തുടരുകയാണ്! തലക്കെട്ടുതന്നെ വാര്‍ത്തയുടെ ആദ്യവാക്യമാക്കിയാലേ പല ലേഖകര്‍ക്കും തൃപ്തിയാകൂ. ആരും അത് തിരുത്തിക്കാണുന്നില്ല. അതോ ഇങ്ങനെതന്നെ എഴുതണമെന്നാണോ അവരെ പഠിപ്പിച്ചിരിക്കുന്നത്? നോക്കുക:

കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ച്പിക്കപ്പ്‌വാന്‍ ഡ്രൈവര്‍ മരിച്ചു

പെരുമ്പാവൂര്‍: കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ച് പിക്കപ്പ്‌വാന്‍ ഡ്രൈവര്‍ മരിച്ചു. മലയിടംതുരുത്ത് മണ്ണേപറമ്പില്‍ വീട്ടില്‍ ഷിഹാബ് (30) ആണ് മരിച്ചത്….

പ്രസവത്തെതുടര്‍ന്ന്അമ്മയും കുഞ്ഞും മരിച്ചു

ഓച്ചിറ: പ്രസവത്തെതുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. കുലശേഖരപുരം ആദിനാട് വടക്ക്…

പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍

കയ്‌പമംഗലം: പോക്‌കോ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍. ചാമക്കാല കൊടുങ്ങൂക്കാരന്‍…..

ബൈക്കിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

അടൂര്‍: ബൈക്കിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. പറക്കോട് സെന്റ് പീറ്റേഴ്‌സ്….

ബോട്ടില്‍ തലയടിച്ചു വീണ് മത്‌സ്യത്തൊഴിലാളി മരിച്ചു

പൂവാര്‍: മീന്‍പിടിത്ത ബോട്ടില്‍ തലയടിച്ചു വീണ് മത്‌സ്യത്തൊഴിലാളി മരിച്ചു. കരുംകുളം പള്ളം പുരയിടത്തില്‍…

കഷ്ടം! സാധാരണ വായനക്കാരുടെപോലും ശ്രദ്ധയില്‍പ്പെടുന്ന അനൗചിത്യങ്ങളാണിവ. അല്‍പം ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്നതേയുള്ളൂ.

പിന്‍കുറിപ്പ്:

പരിഷ്‌കരണത്തിന് അംഗീകാരം: മലയാളം ഭാഗികമായി പഴയ ലിപിയിലേക്ക്- വാര്‍ത്ത.

പരിഷ്‌കരിച്ചു പരിഷ്‌കരിച്ച് ലിപി ഇല്ലാതാകുമോ!

Tags: busAuto rikshaw
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് പൊലീസുകാരന്‍

Kerala

എംഎല്‍എയെ ഹോട്ടല്‍ വളഞ്ഞ് പിടികൂടിയ പൊലീസ് എപ്പോഴാണ് ഗണേഷിനെ പിടികൂടുകയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, വഴിയിലുളളവരെ കയറ്റാന്‍ കെഎസ്ആര്‍ടിസി അല്ലല്ലോ

Kerala

ഫാസ്റ്റ് പാസഞ്ചറുകളില്‍ സീറ്റ് ഓണ്‍ലൈനായി റിസര്‍വ് ചെയ്യാന്‍ സൗകര്യമൊരുക്കാന്‍ കെ എസ് ആര്‍ ടി സി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.