Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കവിതയ്‌ക്കും നിരൂപണത്തിനുമുള്ള സാഹിത്യരംഗത്തെ സംഭാവനകള്‍; പി.നാരായണക്കുറുപ്പിന് പത്മശ്രീ നല്‍കി ആദരിച്ചു

പത്തുവര്‍ഷം തപസ്യയുടെ അധ്യക്ഷനായിരുന്ന നാരായണക്കുറുപ്പ് ഇപ്പോള്‍ രക്ഷാധികാരിയാണ്. 1934 സപ്തംബര്‍ 5ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ജനിച്ച അദ്ദേഹം 1956 ല്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഓഫീസര്‍, സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ എഡിറ്റര്‍, വിശ്വവിജ്ഞാനകോശം, സര്‍വ്വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയില്‍ ഗസറ്റ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2022, 05:42 pm IST
in Thiruvananthapuram

തിരുവനന്തപുരം: കവി പി.നാരായണക്കുറുപ്പ്് പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി. പേരൂര്‍ക്കടയിലെ ഇന്ദിരാനഗറില്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി ചീഫ് സെക്രട്ടറി വി.പി.ജോയ് ആണ് പുരസ്‌കാരം കൈമാറിയത്. കവിതയ്‌ക്കും നിരൂപണത്തിനുമുള്ള സാഹിത്യരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പി.നാരായണക്കുറുപ്പിന് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്.

പത്മശ്രീ പ്രതീക്ഷിച്ചിരുന്നില്ലെന്നും വിശിഷ്ടമായ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും കവി പറഞ്ഞു. സാഹിത്യത്തിന് ലഭിച്ച ഈ പുരസ്‌കാരം തനിക്കുപിന്നാലെ വരുന്നവര്‍ക്കും പ്രചോദനമാകുമെന്നും കവി കൂട്ടിച്ചേര്‍ത്തു. ആരോഗ്യപരമായ കാരണങ്ങളാല്‍ ദല്‍ഹിയില്‍ പത്മശ്രീപുരസ്‌കാരദാന ചടങ്ങില്‍ എത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറി മുഖാന്തിരം പുരസ്‌കാരം വീട്ടിലെത്തിച്ച് നല്‍കിയത്.

പത്തുവര്‍ഷം തപസ്യയുടെ അധ്യക്ഷനായിരുന്ന നാരായണക്കുറുപ്പ് ഇപ്പോള്‍ രക്ഷാധികാരിയാണ്. 1934 സപ്തംബര്‍ 5ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ജനിച്ച അദ്ദേഹം 1956 ല്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഓഫീസര്‍, സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ എഡിറ്റര്‍, വിശ്വവിജ്ഞാനകോശം, സര്‍വ്വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയില്‍ ഗസറ്റ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

അസ്ത്രമാല്യം, ഹംസധ്വനി, അപൂര്‍ണതയുടെ സൗന്ദര്യം, നാറാണത്തു കവിത, കുറുംകവിത, ഭൂപാളം, നിശാന്ധി, അമ്മത്തോറ്റം, സാമം സംഘര്‍ഷം, ശ്യാമസുന്ദരം, അയര്‍കുലത്തിലെ വെണ്ണ തുടങ്ങിയ കവിതാസമാഹാരങ്ഹളും കവിയും കവിതയും, വൃത്തപഠനം, കാവ്യബിംബം, ഭാഷാവൃത്തപഠനം, തനതുകവിത, തനതു നാടകം, കവിതയിലെ റിയലിസം തുടങ്ങിയ നിരൂപണഗ്രന്ഥങ്ങളുമുള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

1986 ല്‍ കേരള സാഹിത്യ അക്കാദമിയുടെ നിരൂപണത്തിനുള്ള അവാര്‍ഡ്, 90 നിശാഗന്ധി എന്ന കവിതയ്‌ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 91 ലെ ഓടക്കുഴല്‍ അവാര്‍ഡ്, 96 ല്‍ കേരളപാണിനി അവാര്‍ഡ്, 2002 ല്‍ ബാലസാഹിത്യത്തിനുള്ള സംസ്ഥാന അവാര്‍ഡ്, 2005 ലെ ഉള്ളൂര്‍ അവാര്‍ഡ്, 2014 ലെ വള്ളത്തോള്‍ പുരസ്‌കാരം, 2017 തപസ്യയുടെ സഞ്ജയന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായ പി.നാരായണക്കുറുപ്പിന് തന്റെ 88 ാമത്തെ വയസിലാണ് പത്മശ്രീപുരസ്‌കാരം ലഭിക്കുന്നത്.

Tags: പി. നാരായണക്കുറുപ്പ്padma shri award
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുനി നാരായണപ്രസാദിന് ചീഫ് സെക്രട്ടറി വി. വേണു പത്മശ്രീ പുരസ്‌കാരം കൈമാറുന്നു.
Kerala

മുനി നാരായണ പ്രസാദിന് പത്മശ്രീ പുരസ്‌കാരം കൈമാറി

ചിന്ദു യക്ഷഗാനം നാടക കലാകാരൻ ഗദ്ദം സമ്മയ്യ
India

വംശനാശഭീഷണി നേരിടുന്ന ഈ പുരാതന കലാരൂപത്തിന് പത്മശ്രീ ലഭിച്ചതില്‍ സന്തോഷമുണ്ട്: ചിന്ദു യക്ഷഗാനം നാടക കലാകാരന്‍ ഗദ്ദം സമ്മയ്യ

Varadyam

അഭിമാനമാണ് എനിക്കച്ഛന്‍

India

ബിപിന്‍ റാവത്തിന്റെ പദ്മവിഭൂഷണ്‍ ഏറ്റുവാങ്ങി മക്കളായ തരുണിയും ക്രിതികയും; അഭിമാനമായി മലയാളി ശോശാമ്മ ഐപ്പ്; പദ്മ പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് രാഷ്‌ട്രപതി

Literature

പ്രത്യേക ലേബല്‍ ഒട്ടിച്ച് മാറ്റിനിര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നു; എല്ലാം ഉള്‍ക്കൊള്ളുനുള്ള സന്നദ്ധതയാണ് വേണ്ടതെന്നും പി. നാരായണക്കുറുപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.