Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മൂവാറ്റുപുഴ ജപ്തി നടപടി: എംഎല്‍എയുടെ ചെക്ക് വാങ്ങാതെ ബാങ്ക്

ഇവരുടെ കടം തീര്‍ക്കുന്നതിനായി മാത്യ കുഴിനാടന്‍ എംഎല്‍എ നല്‍കിയ ചെക്കുമായി എത്തിയപ്പോള്‍ ബാങ്ക് ചെക്ക് സ്വീകരിക്കില്ല എന്ന നിലപാടാണ് എടുത്തത്.കടം മുഴുവനും തീര്‍ന്നു അതിനാല്‍ ചെക്ക് സ്വീകരിക്കാന്‍ സാധിക്കില്ല എന്നാണ് പറയുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2022, 12:11 pm IST
in Idukki

കൊച്ചി: മൂവാറ്റുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഇറക്കിവിട്ടു വീട് ജപ്തി ചെയ്ത വിവാദസംഭവത്തില്‍ ബാങ്ക് വീണ്ടും ഉരുണ്ടുകളിക്കുന്നു.ഇവരുടെ കടം തീര്‍ക്കുന്നതിനായി മാത്യ കുഴിനാടന്‍ എംഎല്‍എ നല്‍കിയ ചെക്കുമായി എത്തിയപ്പോള്‍ ബാങ്ക് ചെക്ക് സ്വീകരിക്കില്ല എന്ന നിലപാടാണ് എടുത്തത്.

കടം മുഴുവനും തീര്‍ന്നു അതിനാല്‍ ചെക്ക് സ്വീകരിക്കാന്‍ സാധിക്കില്ല എന്നാണ് പറയുന്നത്. ഇതോടെ തര്‍ക്കം ആരംഭിച്ചു. നിലവില്‍ കടം തീര്‍ന്ന വിവരം ബാങ്ക് കുടുംബത്തെ അറിയിച്ചിട്ടില്ല എന്നാണ് ഇവര്‍ പറയുന്നത്. കടം തീര്‍ക്കാനാണ് തങ്ങള്‍ വന്നതെന്നും പറഞ്ഞു. ഇതോടെ ബാങ്ക് ചെക്ക് വാങ്ങി.എന്നാല്‍ ലോണ്‍ അക്കൗണ്ടിലേക്ക് വരവ് വെക്കാനാവില്ല എന്ന് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ജീവനക്കാര്‍ പറഞ്ഞു.എന്നാല്‍ സിഐടിയുവിന് പണം നല്‍കില്ലെന്ന് അജേഷും വ്യക്തമാക്കി.

അജേഷ് ചികിത്സക്ക് പോയ സമയത്ത് കുട്ടികള്‍ മാത്രമുളളപ്പോളാണ് ബാങ്ക് ജ്പതിയുമായി എത്തിയത്. ഇത് അറിഞ്ഞ് എത്തിയ എംഎല്‍എ മാത്യു കുഴിനാടാന്‍ പൂട്ട് പൊളിച്ച് കുട്ടികളെ വീട്ടില്‍ പ്രവേശിപ്പിക്കുകയും കടം താന്‍ അടക്കാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ സംഭവം വിവാദമായതോടെ ബാങ്കിലെ ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ പണം പിരിച്ച് കടം അടച്ചു എന്നാല്‍ ഇത് അജേഷിനെ അറിയിച്ചിരുന്നില്ല.എംഎല്‍എ തന്റെ ശമ്പളം ഉള്‍പ്പെടെ 1,35686 രൂപയുടെ ചെക്കാണ് ഇവര്‍ക്ക് നല്‍കിയത്.

Tags: കുടുംബംcashമൂവാറ്റുപുഴ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂട്ടർ ഇടിച്ചുമരിച്ച ഭിക്ഷക്കാരന്റെ സഞ്ചിയിൽ കണ്ടെത്തിയത് നാലരലക്ഷം രൂപ, കായംകുളം സ്വദേശിയെന്നു സൂചന: ബന്ധുക്കളെ തേടി പോലീസ്

Kannur

പണവും മൊബൈല്‍ ഫോണും പിടിച്ചുപറിച്ച് രക്ഷപ്പെടുന്നതിനിടെ മോഷ്ടാവ് ട്രെയിന്‍ തട്ടി മരിച്ചു

India

കാനറ ബാങ്കിന്റെ ലോക്കറില്‍ നിന്ന് 53.26 കോടി രൂപയുടെ സ്വര്‍ണ്ണവും പണവും കൊള്ളയടിച്ചു, മാനേജരടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

Health

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി പണവുമായി പോകേണ്ട, എടിഎം കാര്‍ഡ്, ഗൂഗിള്‍ പേ വഴി ബില്ലടയ്‌ക്കാം

Kerala

കണ്ണൂരില്‍ രേഖകളില്ലാതെ വീട്ടില്‍ സൂക്ഷിച്ച പണവും ആഭരണങ്ങളും പൊലീസ് പിടികൂടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.