Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വീര സവര്‍ക്കറുടെ ‘മാപ്പിള’ പ്രകാശനം ചെയ്തു; മാപ്പിളക്കലാപം വിഷയമായ നാല് പുസ്തകങ്ങള്‍ ഒരേ വേദിയില്‍ പുറത്തിറങ്ങി

മാധ്യമ പ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ രചിച്ച 'മാപ്പിള ലഹള സാഹിത്യത്തിന്റെ ഏടുകളില്‍', എം.ആര്‍ ദത്തന്റെ 'മാപ്പിള കലാപത്തിന്റെ കാണാപ്പുറങ്ങള്‍' എന്നീ പുസ്തകങ്ങള്‍ മുന്‍ പിഎസ്‌സി ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍, വിജി തമ്പിക്ക് നല്കി പ്രകാശനം ചെയ്തു. വേദബന്ധു എഴുതിയ 'മലബാറും ആര്യസമാജവും' എന്ന പുസ്തകത്തിന് കമലാ നരേന്ദ്രഭൂഷന്‍ തയാറാക്കിയ പരിഭാഷ കെ.എസ്. രാധാകൃഷ്ണന്‍, വിജി തമ്പിക്ക് നല്കി പ്രകാശിപ്പിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 8, 2022, 07:02 pm IST
inKerala
വീര സവര്‍ക്കര്‍ രചിച്ച മാപ്പിള നോവലിന്റെ മലയാള പരിഭാഷയടക്കമുള്ള പുസ്തകങ്ങള്‍ കൊച്ചിയില്‍ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ കാ.ഭാ. സുരേന്ദ്രന്‍, ലക്ഷ്മി, ഡോ. ജെ. പ്രമീള ദേവി, വിജി തമ്പി, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, രാമചന്ദ്രന്‍, സ്മിത മേനോന്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

വീര സവര്‍ക്കര്‍ രചിച്ച മാപ്പിള നോവലിന്റെ മലയാള പരിഭാഷയടക്കമുള്ള പുസ്തകങ്ങള്‍ കൊച്ചിയില്‍ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ കാ.ഭാ. സുരേന്ദ്രന്‍, ലക്ഷ്മി, ഡോ. ജെ. പ്രമീള ദേവി, വിജി തമ്പി, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, രാമചന്ദ്രന്‍, സ്മിത മേനോന്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

കൊച്ചി: വീര സവര്‍ക്കര്‍ രചിച്ച മാപ്പിള എന്ന നോവലിന്റെ പരിഭാഷ ഉള്‍പ്പെടെ, മാപ്പിള കലാപത്തെ മുന്‍ നിര്‍ത്തിയുള്ള നാലു പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. വീര സവര്‍ക്കര്‍ രചിച്ച് ലക്ഷ്മി പരിഭാഷപ്പെടുത്തിയ ചരിത്ര പുസ്തകം ‘മാപ്പിള’ വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ഡോ. ജെ പ്രമീള ദേവിക്ക് നല്കി പ്രകാശനം ചെയ്തു.  

മാധ്യമ പ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ രചിച്ച ‘മാപ്പിള ലഹള സാഹിത്യത്തിന്റെ ഏടുകളില്‍’, എം.ആര്‍ ദത്തന്റെ ‘മാപ്പിള കലാപത്തിന്റെ കാണാപ്പുറങ്ങള്‍’ എന്നീ പുസ്തകങ്ങള്‍ മുന്‍ പിഎസ്‌സി ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍, വിജി തമ്പിക്ക് നല്കി പ്രകാശനം ചെയ്തു. വേദബന്ധു എഴുതിയ ‘മലബാറും ആര്യസമാജവും’ എന്ന പുസ്തകത്തിന് കമലാ നരേന്ദ്രഭൂഷന്‍ തയാറാക്കിയ പരിഭാഷ കെ.എസ്. രാധാകൃഷ്ണന്‍, വിജി തമ്പിക്ക് നല്കി പ്രകാശിപ്പിച്ചു. കെ.സി. രാഘവന്‍ രചിച്ച ‘സ്ത്രീ വ്യത്യസ്ത മതങ്ങളില്‍’ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഡോ.ജെ. പ്രമീള ദേവി, ലക്ഷ്മിക്ക് നല്കി പ്രകാശനം ചെയ്തു.

മാപ്പിള ലഹള വര്‍ഗ സമരമാണെന്നാണ് കമ്യൂണിസ്റ്റുകാര്‍ പ്രചരിപ്പിച്ചതെന്ന് ഡോ.കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു. പ്രതികരണങ്ങളില്‍ കാപട്യം സൂക്ഷിക്കുന്നവരാണ് മലയാളികള്‍. സാഹിത്യകാരന്മാര്‍ തങ്ങളുടെ സൃഷ്ടികളിലൂടെ മാപ്പിളക്കലാപത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. സത്യം എത്രകാലം കഴിഞ്ഞാലും പു

റത്തുവരും. അതിന് ഉത്തമ ഉദാഹരണമാണ് രാമചന്ദ്രന്‍ എഴുതിയ ‘മാപ്പിള ലഹള സാഹിത്യത്തിന്റെ ഏടുകളില്‍’ എന്ന പുസ്തകത്തിലൂടെ കാണാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിന്റെ ആഴത്തിലുള്ള പഠനം കൂടിയാണ് ‘സ്ത്രീ വ്യത്യസ്ത മതങ്ങളില്‍’  പങ്കുവയ്‌ക്കുന്നതെന്നു ലോകം അംഗീകരിച്ചിട്ടുള്ള മതങ്ങളില്‍ ഹിന്ദു മതം മാത്രമാണ്  അര്‍ദ്ധ നാരീശ്വര സങ്കല്‍പ്പത്തില്‍ ഊന്നി നില്‍ക്കുന്നതെന്നും ഡോ. ജെ. പ്രമീള ദേവി അഭിപ്രായപ്പെട്ടു. ഹിന്ദുക്കളെ തെരഞ്ഞുപിടിച്ച് കൂട്ടക്കൊല ചെയ്തിട്ട് നൂറ് വര്‍ഷം പിന്നിട്ടെന്നും ഇപ്പോഴും ഹൈന്ദവ ഏകീകരണം വന്നിട്ടില്ലെന്നും വിജി തമ്പി വ്യക്തമാക്കി.

കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവ വേദിയില്‍ നടന്ന ചടങ്ങില്‍ കുരുക്ഷേത്ര പ്രകാശന്‍ ചീഫ് എഡിറ്റര്‍ കാ.ഭാ. സുരേന്ദ്രന്‍ അധ്യക്ഷനായി.  രാമചന്ദ്രന്‍, ലക്ഷ്മി, കെ.സി. രാഘവന്റെ മകന്റെ ഭാര്യ സ്മിത മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: FourplatformMappila Lahala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (ഇടത്ത്) ചെറുമകള്‍ സ്മിത രാജന്‍ (വലത്ത്)
Kerala

‘1921ലെ മാപ്പിളലഹളയില്‍ ജീവനും കൊണ്ടോടിയ ആറു വയസ്സുകാരിയാണ് കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ’ – സ്മിതരാജന്റെ കുറിപ്പ് വീണ്ടും

Kerala

‘മാപ്പിളലഹളയിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടു, അത് സ്വാതന്ത്ര്യസമരമല്ല! : വെള്ളാപ്പള്ളി

Kerala

ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ കാല്‍വഴുതി പ്ലാറ്റ്‌ഫോമിനിടയിലേക്ക് വീണ് വയോധികന്‍ മരിച്ചു

എസ്എന്‍ഡിപി യോഗ നേതൃത്വത്തിന്റെ കീഴില്‍ മൈസൂര്‍ ഡോ: പല്‍പ്പു നഗറില്‍ (ഹോട്ടല്‍ റിയോ മെറിഡിയന്‍) ആരംഭിച്ച മൂന്നു ദിവസത്തെ നേതൃ ക്യാമ്പ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി
അരയ്ക്കണ്ടി സന്തോഷ് തുടങ്ങിയവര്‍ സമീപം
Kerala

സര്‍വമത സമ്മേളനം ഗുരുദേവന് പ്രേരണയായത് മാപ്പിള കലാപം: വെള്ളാപ്പള്ളി

India

നിര്‍മ്മല സീതാരാമന്റെ ഏഴാമത്തെ തുടര്‍ ബജറ്റ്, യൂട്യൂബ് പ്ലാറ്റ്ഫോമിലും തത്സമയ സംപ്രേഷണം

പുതിയ വാര്‍ത്തകള്‍

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.