Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മരുന്നു ക്ഷാമത്തില്‍ പ്രതിഷേധിച്ച് ഡോക്ടമാരും മെഡിക്കല്‍ വിദ്യാര്‍ഥികളും തെരുവില്‍; രാജിയില്ലെന്ന് ലങ്കന്‍ പ്രസിഡന്റ്

കടങ്ങള്‍ പുനഃസംഘടിപ്പിക്കാനും ഗോദാഭയ ശ്രമം തുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2022, 09:24 am IST
in World

കൊളംബോ: സാമ്പത്തിക, ഭരണ പ്രതിസന്ധിക്ക് ഉത്തരവാദിയായ പ്രസിഡന്റ് ഗോദാഭയ രജപക്ഷെയ്‌ക്കെതിരായ പ്രക്ഷോഭം ലങ്കന്‍ തെരുവുകളെ പ്രകമ്പനം കൊള്ളിക്കുന്നു. എന്നാല്‍, രാജിവയ്‌ക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രസിഡന്റ്. അതിനിടെ, സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ ഐഎംഎഫില്‍ നിന്ന് വായ്‌പയെടുക്കാനുള്ള ശ്രമങ്ങളും പ്രസിഡന്റ് ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായി ഐഎംഎഫുമായി ചര്‍ച്ച ചെയ്യാന്‍ മൂന്നംഗ ഉപദേശക സമിതി രൂപീകരിച്ചു.  

കടങ്ങള്‍ പുനഃസംഘടിപ്പിക്കാനും ഗോദാഭയ ശ്രമം തുടങ്ങി. ഇതിനുംഒരു സമിതി രൂപീകരിച്ചു. ലങ്കന്‍ സെന്‍ട്രല്‍ ബാങ്ക് മുന്‍ അധ്യക്ഷന്‍ ഡോ. ഇന്ദ്രജിത്ത് കുമാരസ്വാമി, ലോകബാങ്ക് മുന്‍ ചീഫ് എക്കണോമിസ്റ്റ് പ്രൊഫ. ശാന്താ ദേവരാജന്‍, ഐഎംഎഫ് മുന്‍ ഡയറക്ടര്‍ ഡോ. ശര്‍മ്മിണി കൂറെ എന്നിരാണ് സമിതിയില്‍.  

ജൂലൈയില്‍ കാലാവധി കഴിയുന്ന ഒരു ബില്ല്യണ്‍ ഡോളറിന്റെ കട ബാധ്യതാ സെക്യൂരിറ്റി (സോവറിന്‍ ബോണ്ട്) പുനഃസംഘടിപ്പിക്കണമെന്നും കടങ്ങള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്നും എങ്കിലേ പ്രതിസന്ധിയില്‍ നിന്ന് ക്രമേണ പുറത്തുകടക്കാന്‍ കഴിയൂയെന്നും ഒരു ദിവസം മാത്രം ധനമന്ത്രി പദത്തിലിരുന്ന് രാജിവയ്‌ക്കേണ്ടി വന്ന അലി സാബ്രി പറഞ്ഞു. അതിനിടെ, ഇന്ന് ലങ്കന്‍ സെന്‍ട്രല്‍ ബാങ്കിന്റെ അടിയന്തര യോഗം ചേര്‍ന്ന് വായ്‌പകളുടെ പലിശനിരക്ക് നിശ്ചയിക്കും. 18.7 ശതമാനമായ നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ പലിശ 300 മുതല്‍ 400 പോയന്റുകള്‍ വരെ ഉയര്‍ത്തിയേക്കും. അലി സാബ്രിക്കു പകരം ധനമന്ത്രിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗോദാഭയ.  

പ്രമേഹം, ഹൃദ്രോഗം എന്നിവയ്‌ക്കടക്കമുള്ള മരുന്നുകള്‍ ലങ്കയില്‍ കിട്ടാനില്ലാതായി. മിക്ക അവശ്യമരുന്നുകളുടെയും അവസ്ഥയിതാണ്. മരുന്നു ക്ഷാമത്തില്‍ പ്രതിഷേധിച്ച് ഡോക്ടമാരും മെഡിക്കല്‍ വിദ്യാര്‍ഥികളും തെരുവില്‍ പ്രകടനങ്ങളും സമരങ്ങളും തുടങ്ങി. പലയിടങ്ങളിലും ബാരിക്കേഡുകളും വേലിക്കെട്ടുകളും തകര്‍ത്താണ് പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത്. തങ്ങളുടെ പൗരന്മാര്‍ ലങ്കയില്‍ വിനോദസഞ്ചാരത്തിനോ മറ്റാവശ്യങ്ങള്‍ക്കോ പോകുന്നത് അമേരിക്ക വിലക്കി.

Tags: protestStudents
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

Kerala

ജി.സുധാകരന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

Kerala

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടി മരിച്ച കേസില്‍ 2 ഡോക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കും,മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

കോണ്‍ഗ്രസ് എംഎല്‍എ മോശമായി പെരുമാറിയെന്ന് ഡോക്ടര്‍മാര്‍, ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം

Kerala

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

പുതിയ വാര്‍ത്തകള്‍

ആദ്യം മസ്ജിദ് വന്നു , പിന്നെ മദ്രസയും , പിന്നാലെ പ്രദേശത്തിന്റെ പേര് ഇസ്ലാംപൂരെന്നാക്കി മാറ്റി : 2011 ൽ, 25 മുസ്ലീം കുടുംബങ്ങൾ ഇന്ന് 300 കുടുംബങ്ങൾ

വിദ്യാര്‍ത്ഥികളെ അപമാനിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

അഡ്വ കെ ആര്‍ സുനില്‍ ഹൈക്കോടതിയിലെ ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല, ശബരിമല താന്ത്രിക ചുമതല രാഷ്‌ട്രീയ വിഷയമല്ല- രാജീവ് ചന്ദ്രശേഖര്‍

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ ചൊവ്വാഴ്ച ചോദ്യം ചെയ്യും

മന്ത്രി സി പി ജോണ്‍ സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി,സ്വകാര്യ ബസുകളിലും സ്ത്രീ സൗജന്യ യാത്ര നടപ്പാക്കി പണം സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യം

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.