Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആര്‍ആര്‍ആറിന്റെ വന്‍ വിജയം അയ്യപ്പസ്വാമിക്ക് സമര്‍പ്പിച്ച് രാം ചരണ്‍; കറുപ്പുടുത്ത് വ്രതമെടുത്ത സൂപ്പര്‍താരം വിഷുവിന് സന്നിധാനത്തെത്തും

അതേസമയം, ഇതേദിവസം അല്ലു അര്‍ജുനും സന്നിധാനത്ത് എത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2022, 03:46 pm IST
in Entertainment

തിരുവനന്തപുരം: തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായ രാജമൗലി ചിത്രം ആര്‍ആര്‍ആറിന്റെ വന്‍വിജയം അയ്യപ്പസ്വാമിക്ക് സമര്‍പ്പിക്കാന്‍ നടന്‍ സന്നിധാനത്ത് എത്തുന്നു. ദിവസങ്ങളായി കറുപ്പുടുത്ത് ചെരുപ്പ് ധരിക്കാതെയാണ് രാം ചരണന്റെ യാത്രയും പരിപാടികളും. വിഷു ദിനത്തില്‍ സന്നിധാനത്തത്തെത്തി രാം ചരണ്‍ ദര്‍ശനം നടത്തുമെന്ന് ദേവസ്വം ബോര്‍ഡിന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.  തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമായ ചിരഞ്ജിവി കുറച്ചു നാള്‍ മുമ്പ് ശബരിമലയില്‍ എത്തിയിരുന്നു. മകന്റെ സിനിമയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കാനായിരുന്നു അദ്ദേഹം എത്തിയത്. ചിരഞ്ജീവിയും മകനും കടുത്ത അയപ്പ ഭക്തരാണ്. ആര്‍ആര്‍ആറിന്റെ വന്‍വിജയത്തിനു ശേഷം അയ്യപ്പദര്‍ശനം നടത്താമെന്ന് രാം ചരണ്‍ നേര്‍ച്ചയും നേര്‍ന്നിരുന്നു.  

. ആര്‍ ആര്‍ ആര്‍ റിലീസിന് ശേഷം മകന്‍ ശബരിമലയില്‍ വരുമെന്ന് അധികൃതരെ അറിയിച്ചാണ് ചിരഞ്ജീവി ശബരിമല ദര്‍ശനത്തിന് ശേഷം എത്തിയത്. അന്ന് ചിരഞ്ജീവിക്കൊപ്പമുണ്ടായിരുന്ന സ്ത്രീയുടെ പ്രായത്തെ കുറിച്ച് വിവാദമുണ്ടായി. എന്നാല്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചായിരുന്നു ചിരഞ്ജീവിയും സംഘവും എത്തിയതെന്ന് പിന്നീട് വ്യക്തമായി. അച്ഛനെ പോലെ വ്രതം നോറ്റു തന്നെയാണ് മകനും സന്നിധാനത്തേക്ക് എത്തുന്നത്.ഇതിന്റെ ഭാഗമായിട്ടാണ് കറുപ്പുടുത്തതും ചെരിപ്പ് ഉപേക്ഷിച്ചതും. എല്ലാ വര്‍ഷവും വ്രതം അനുഷ്ഠിക്കാറുണ്ട് രാംചരണ്‍. രാം ചരണും പിതാവും നടനുമായ ചിരഞ്ജീവിയും വര്‍ഷങ്ങളായി ശബരിമലയില്‍ ദര്‍ശനം നടത്താറുണ്ട്. അതേസമയം, ഇതേദിവസം അല്ലു അര്‍ജുനും സന്നിധാനത്ത് എത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.

Tags: സന്ദര്‍ശനംSABARIMALARRR MovieS S Rajamouli
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള:എ.പത്മകുമാറിനെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Kerala

ശബരിമല യുവതിപ്രവേശനം:വ്യക്തമായ നിലപാടില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംഗ്മൂലം

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

Kerala

അയ്യപ്പഭക്തരോട് മാപ്പ് പറഞ്ഞ് എല്ലാ കേസുകളും പിന്‍വലിക്കണം; ശബരിമലയില്‍ സര്‍ക്കാറിന്റെ ചുവടുമാറ്റം കാപട്യം: കുമ്മനം രാജശേഖരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.