തിരുവനന്തപുരം: നടന് ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി അന്തരിച്ചു. 90 വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങള്‍ അലട്ടിയിരുന്നു. വ്യാഴാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് അന്ത്യം. രണ്ട് ദിവസം മുമ്പ് ഓര്മ നഷ്ടപ്പെടുകയും പിന്നാലെ രോഗം മൂര്‍ച്ഛിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: