Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഞ്ച് കോടി ബ്രഹ്മവിദ്യാലയത്തിന്; ശിവഗിരി ട്രസ്റ്റിന്റെ ബഡ്ജറ്റില്‍ ആരംഭിക്കുക ഹ്രസ്വകാല കോഴ്‌സുകളും

ബ്രഹ്മവിദ്യാലയത്തിന്റെ വികസനത്തിന് അഞ്ച് കോടി രൂപ വകയിരുത്തി. നിലവിലെ ഏഴ് വര്‍ഷം നീണ്ട കോഴ്‌സിനൊപ്പം ഹ്രസ്വകാല കോഴ്‌സുകളും നടത്താന്‍ തീരുമാനിച്ചു. ബ്രഹ്മവിദ്യാലയ കനക ജൂബിലിയും തീര്‍ത്ഥാടന നവതിയും രാജ്യത്തിനകത്തും പുറത്തുമായി ഒരു വര്‍ഷക്കാലം നീണ്ട വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷം നടത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2022, 07:14 pm IST
inKerala

വര്‍ക്കല: ശിവഗിരി ധര്‍മ്മ സംഘം ട്രസ്റ്റിന്റെ 2022-23 വര്‍ഷത്തെ ബഡ്ജറ്റ് അംഗീകരിച്ചു. പ്രസിഡന്റ് സ്വാമി സച്ചി ദാനന്ദയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി സ്വാമി ഋതംഭ രാനന്ദ ബഡ്ജറ്റ് അവതിരിപ്പിച്ചു. 128 കോടി 23 ലക്ഷം വരവും 127 കോടി 92 ലക്ഷം ചിലവും 31 ലക്ഷം രൂപ മിച്ചവുമുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്.  

ബ്രഹ്മവിദ്യാലയത്തിന്റെ വികസനത്തിന് അഞ്ച് കോടി രൂപ വകയിരുത്തി. നിലവിലെ ഏഴ് വര്‍ഷം നീണ്ട കോഴ്‌സിനൊപ്പം ഹ്രസ്വകാല കോഴ്‌സുകളും നടത്താന്‍ തീരുമാനിച്ചു. ബ്രഹ്മവിദ്യാലയ കനക ജൂബിലിയും തീര്‍ത്ഥാടന നവതിയും രാജ്യത്തിനകത്തും പുറത്തുമായി ഒരു വര്‍ഷക്കാലം നീണ്ട വൈവിധ്യമാര്‍ന്ന പരിപാടികളോടെ  ആഘോഷം നടത്തും. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച ബിരുദധാരികള്‍ക്കായി പ്രത്യേക വേദാന്ത ഗുരുദര്‍ശന പഠന ശിബിരം നടത്തും.  

ചെമ്പഴന്തി ഗുരുകുലം, അരുവിപ്പുറം മഠം ക്ഷേത്രം, ആലുവ അദ്വൈതാശ്രമം, സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള ശാഖാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഗുരുധര്‍മ്മ പ്രചരണാര്‍ത്ഥം വികസനത്തിനും ശക്തിപ്പെടുത്തുന്നതിനും തീരുമാനിച്ചി ട്ടുണ്ട്. ജീവകാരുണ്യ സാമൂഹ്യ ക്ഷേമപദ്ധ തികള്‍ക്കും തുക നീക്കിവച്ചിട്ടുണ്ട്.

ഗോക്കളെ പരിപാലിക്കുന്നതിനും ഗോശാല വിപുലീകരിക്കുന്നതിനും ജൈവ കൃഷി വ്യാപിക്കുന്നതിനും പദ്ധതിയുണ്ട് .ഗുരുധര്‍മ്മ പ്രചാര സഭ യുടെ പ്രവര്‍ത്തന കമ്മിറ്റികള്‍ സജീവ വും വ്യാപകവും ആക്കുന്നതിന് തീരുമാ നിച്ചിട്ടുണ്ട്. മഠത്തിന്റെ പ്രസിദ്ധീകരണ വിഭാഗം വിപുലപ്പെടുത്തും ശിവഗിരി മാസികയുടെ മലയാളം ഇംഗ്ലീഷ് പതിപ്പു കള്‍ നവീകരിക്കാനും തീരുമാനിച്ചു.

ട്രസ്റ്റില്‍ ആറ് സന്യാസിമാര്‍ക്ക് അംഗത്വം

സ്വാമി ദേവാത്മാനന്ദ സരസ്വതി , സ്വാമി ഗുരുകൃപാനന്ദ , ഗുരുപ്രഭാ  നന്ദ, സ്വാമി ജ്ഞാന തീര്‍ത്ഥ , സ്വാമി ഗുരുപ്രകാശം , സ്വാമി ശങ്കരാനന്ദ എന്നിവര്‍ക്ക് ട്രസ്റ്റ് അംഗത്വം നല്‍കി. ബ്രഹ്മവിദ്യാലയത്തില്‍ പഠിച്ചിറങ്ങുന്നവര്‍ക്കും ദീര്‍ഘകാലം സേവനം ചെയ്ത് വരുന്നവര്‍ക്കും ചിത്ര പൗര്‍ണ്ണമി നാളില്‍ സന്യാസം നല്‍കു വാനും തീരുമാനിച്ചു.

Tags: ശിവഗിരി മഠംbudget
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

Kerala

തുറമുഖ വികസനം; സർക്കാർ ആസ്തികൾ സ്വകാര്യമേഖലയ്‌ക്ക്, പ്രധാന തുറമുഖങ്ങളിലടക്കം സ്വകാര്യ നിക്ഷേപം

Kerala

സ്വപ്നപദ്ധതികളുമായി വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; 5 വർഷത്തിനുള്ളിൽ മിഷൻ സമുദ്ര, പദ്ധതിക്ക് 400 കോടി

Kerala

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

Kerala

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.