Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മണ്ണിടിച്ചില്‍ ഭീതിയില്‍ നാട്ടുകാര്‍; അധികാരികള്‍ക്ക് നിസ്സംഗത

രണ്ടു വര്‍ഷം മുന്‍പ് ഉണ്ടായ അതിശക്തമായ മഴയില്‍ ഇവിടെ റോഡ് ഉള്‍പ്പെടെ മണ്ണിടിഞ്ഞു പോയിരുന്നു. തുടര്‍ച്ചയായി ഇനിയും മഴ ശക്തമായി പെയ്താല്‍ ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2022, 12:35 pm IST
in Kottayam
തൃക്കൊടിത്താനം വില്ലേജ് ഓഫീസിനു പിന്‍വശം മണ്ണിടിഞ്ഞു വീഴാറായ നിലയില്‍

തൃക്കൊടിത്താനം വില്ലേജ് ഓഫീസിനു പിന്‍വശം മണ്ണിടിഞ്ഞു വീഴാറായ നിലയില്‍

തൃക്കൊടിത്താനം: മണ്ണിടിച്ചില്‍ ഭീതിയില്‍ തൃക്കൊടിത്താനത്തെ നാട്ടുകാര്‍. വില്ലേജ് ഓഫീസിന് പിന്‍വശമാണ് മണ്ണിടിഞ്ഞ് വീഴാറായ നിലയില്‍ ഉള്ളത്. ഇവിടെ തന്നെ വിബിയുപി സ്‌കൂളും സ്ഥിതിചെയ്യുന്നത്. രണ്ടു വര്‍ഷം മുന്‍പ് ഉണ്ടായ അതിശക്തമായ മഴയില്‍ ഇവിടെ റോഡ് ഉള്‍പ്പെടെ മണ്ണിടിഞ്ഞു പോയിരുന്നു. തുടര്‍ച്ചയായി ഇനിയും മഴ ശക്തമായി പെയ്താല്‍ ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്.  

വര്‍ഷങ്ങള്‍ക്കു മുന്‍പ് മണ്ണ് എടുത്തു നിര്‍ത്തി വെച്ചിരുന്ന ഭാഗമാണ് ഇടിഞ്ഞ് വീണത്. ഇതിന്‍െ്‌റ ബാക്കി യുള്ള ഭാഗമാണ് ഇടിഞ്ഞു വീഴാറായ നിലയിലുള്ളത്. ധാരാളം വീടുകള്‍ താഴെയും മുകളിലുമായിട്ടുണ്ട്. മുക്കാട്ടുപടി, ഫാത്തിമപുരം പ്രദേശത്തേക്ക് പോകാന്‍ എളുപ്പമുള്ള റോഡാണ് രണ്ട് വര്‍ഷം മുമ്പ് ഇടിഞ്ഞുവീണത്.  എംഎല്‍എ ഉള്‍പ്പെടെയുള്ള അധികാരികള്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.  

പൊക്ക പ്രദേശ മായതിനാല്‍ താഴെ നിന്നും കരിങ്കല്‍ ഭിത്തി നിര്‍മിച്ചെങ്കില്‍ മാത്രമേ മണ്ണിടിച്ചില്‍ തടയാനാകൂ എന്നാണ് പഞ്ചായത്ത് അധികാരികള്‍ പറയുന്നത്. അതിനു ഭീമമായ തുക ചിലവഴിക്കേണ്ടി വരും. അതിന് എംപി ഫണ്ടും എം എല്‍എ ഫണ്ടും അനിവാര്യമാണ്. തിരുവല്ലയില്‍ വലിയ കമ്പനിക്കാര്‍ക്ക് വേണ്ടിയാണ് ഇവിടെ നിന്നും നേരത്തെ മണ്ണെടുത്തു കൊണ്ടു പോയിരുന്നത്.  

ആ സമയത്ത് മണ്ണെടുത്ത സ്ഥലത്തു അപകടം ഉണ്ടായപ്പോള്‍ മണ്ണെടുപ്പ് നിര്‍ത്തി വെയ്‌ക്കുകയായിരുന്നു. അധികാരികള്‍ നിസംഗത അവസാനിപ്പിച്ച് മണ്ണിടിഞ്ഞു വീഴാനുള്ള സാധ്യത ഒഴിവാക്കണ മെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: kottayamlandമണ്ണിടിച്ചിലില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചായത്ത് പ്രസിഡന്റ് സാമ്പു പുതുപ്പറമ്പില്‍, വാര്‍ഡ് മെമ്പര്‍ സിജി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ജെസിബിയുമായി വെന്നിമല ക്ഷേത്ര ഭൂമി കയ്യേറാന്‍ എത്തിയ സംഘത്തെ വിശ്വാസികള്‍ തടയുന്നു
Kerala

വെന്നിമല ക്ഷേത്രഭൂമി കയ്യേറാന്‍ സിപിഎമ്മും കോണ്‍ഗ്രസും; പ്രതിഷേധം വ്യാപകം

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.