Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയുടെ മുസ്ലിം അടിത്തറ ഇളകുന്നു; മുസ്ലിം അധീശത്വത്തിന് കോട്ടം തട്ടിച്ചത് അനീസ് ഖാന്റെ കൊലപാതകം; ബിര്‍ഭൂം കൂട്ടക്കൊല സ്ഥിതി വഷളാക്കി

തൃണമൂല്‍ ഭരണത്തിലൂടെ പണവും അധികാരവും നേടിയ ലോക്കല്‍ ഗുണ്ടകളിലാണ് മമതയുടെ സിംഹാസനം ഉയര്‍ന്നത്. പൊലീസ് അധികാരം വരെ കവര്‍ന്നെടുത്ത, കൊന്നും പിടിച്ചുപറിച്ചും വളര്‍ന്ന ഈ ഗുണ്ടകള്‍ തന്നെ മമതയ്‌ക്ക് ശാപമാവുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2022, 07:52 pm IST
inIndia

കൊല്‍ക്കൊത്ത: തൃണമൂല്‍ ഭരണത്തിലൂടെ പണവും അധികാരവും നേടിയ ലോക്കല്‍ ഗുണ്ടകളിലാണ് മമതയുടെ സിംഹാസനം ഉയര്‍ന്നത്. പൊലീസ് അധികാരം വരെ കവര്‍ന്നെടുത്ത, കൊന്നും പിടിച്ചുപറിച്ചും വളര്‍ന്ന ഈ ഗുണ്ടകള്‍ തന്നെ മമതയ്‌ക്ക് ശാപമാവുന്നു.  

അനീസ് ഖാന്‍ എന്ന വിദ്യാര്‍ത്ഥിയുടെ കൊലപാതകം

അനീസ് ഖാന്‍ എന്ന വിദ്യാര്‍ത്ഥിയുടെ കൊലപാതകമായിരുന്നു മമതയ്‌ക്ക് ആദ്യ തിരിച്ചടി നല്‍കിയത്. കൊല്‍ക്കത്തയിലെ അലിയ യൂണിവേഴ്സിറ്റിയിലെ നിയമ ബിരുദധാരിയായ അനീസ് ഖാന്‍ പിന്നീട് കല്യാണി യൂണിവേഴ്സിറ്റിയില്‍ ജേണലിസത്തിന് ചേര്‍ന്നു. ഒപ്പം എംബിഎയും പഠിച്ചു. മമതയുടെ കടുത്ത വിമര്‍ശകനായിരുന്ന അനീസ് ഖാന്‍ എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്നു. അനീസിന്റെ ഫേസ്ബുക്കില്‍ മമതയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ നിറഞ്ഞ പോസ്റ്റുകളായിരുന്നു. ഒരു ദിവസം നാല് പേര്‍ ദഖിന്‍ഖാന്‍പുരയിലാണ് അനീസ്ഖാന്റെ  പണി തീരാത്ത വീട്ടിലെത്തി. അനീസ് ഖാന്റെ ഇവര്‍ കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞെന്നാണ് പിതാവ് സലിം പറയുന്നത്. എന്തായാലും താഴെ വീണ അനീസ് ഖാന്‍ കൊല്ലപ്പെട്ടു. ഈ സംഭവസ്ഥലത്ത് പൊലീസ് എത്തിയത് ഒമ്പത് മണിക്കൂറിന് ശേഷമാണ്. വെറും 20 മിനിറ്റേ അംട പൊലീസ്  സ്റ്റേഷനിലേക്കുള്ളൂ എന്നിരിക്കേയാണ് ഒമ്പത് മണിക്കൂറെടുത്തത്. ഇതില്‍ ദുരൂഹത ആരോപിക്കപ്പെടുന്നു. ഈ കൊലപാതകത്തില്‍ പൊലീസിന് പങ്കുണ്ടെന്ന് ബിജെപി ആരോപിക്കുന്നു.  

എന്തായാലും അനീസ് ഖാന്റെ കൊലപാതകികളെ പിടിക്കാനായില്ല. ഹൈക്കോടതി മറവ് ചെയ്ത അനീസ് ഖാന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ ആവശ്യപ്പെട്ടു. ഒപ്പം അനീസ് ഖാന്റെ കുടുംബം സിബി ഐ അന്വേഷണം ആവശ്യപ്പെട്ടു. ഇതോടെ മമതയുടെ തരം മാറി. അനീസ് ഖാന്‍ തന്റെ നല്ല സുഹൃത്തെന്നായി മമത. ഏത് വിധേനെയും സി ബി ഐ അന്വേഷണം തടയാന്‍ പ്രത്യേക അന്വേഷണ സംഘത്തെ മമത നിയോഗിച്ചു. പക്ഷെ അന്വേഷണത്തില്‍ ഒന്നും സംഭവിച്ചില്ല.  

ഇത് ആ പ്രദേശത്തെ മുസ്ലിങ്ങളില്‍ നല്ലൊരു വിഭാഗത്തെ മമതയില്‍ നിന്നും തൃണമൂലില്‍ നിന്നും അകറ്റി. അനീസ് ഖാന്റെ മൃതദേഹം കാണാന്‍ വന്ന തൃണമൂലിന്റെ എംഎല്‍എ പുലക് റോയിക്ക് ബിജെപി ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധം മൂലം തിരിഞ്ഞോടേണ്ടി വന്നു.  

മുസ്ലിങ്ങളുടെ അതൃപ്തി

27 ശതമാനം മുസ്ലിങ്ങളാണ് ബംഗാളില്‍ ഉള്ളത്. ഇവരില്‍ ബഹുഭൂരിപക്ഷവും മമതയുടെ കൂടെയാണ്. ഇതിലാണ് മമത അധികാരത്തില്‍ അള്ളിപ്പിടിച്ചു നില്‍ക്കുന്നത്. ദശകങ്ങളോളം സിപിഎമ്മിന് വോട്ട് ചെയ്ത മുസ്ലിങ്ങളാണ് പിന്നീട് ഒറ്റയടിക്ക് തൃണമൂലിലേക്ക് തിരിഞ്ഞത്. 2006ല്‍ സച്ചാല്‍ കമ്മീഷന്‍ മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥ എടുത്തുകാട്ടി. കുറച്ചുമുസ്ലിങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ജോലിയും ഉന്നതവിദ്യാഭ്യാസവും ലഭിക്കുന്നത്. ഈ റിപ്പോര്‍ട്ട് മുസ്ലിങ്ങള്‍ക്കിടയില്‍ സിപിഎമ്മിനോട് അതൃപ്തി വളര്‍ത്തി. അന്ന് സിപിഎം മുഖ്യമന്ത്രിയായ ബുദ്ധദേബ് ഭട്ടാചാര്യ ഇതിനെ നിസ്സാരമായി കണ്ടു. സ്ഥിതിഗതികള്‍ എന്നും ഇങ്ങിനെയായിരുന്നെന്നും നാളെ മാറിയേക്കാമെന്നും പറഞ്ഞു. ഇത് മുസ്ലിങ്ങളുടെ അതൃപ്തി വര്‍ധിപ്പിച്ചു. അങ്ങിനെയാണ് മമത അധികാരത്തില്‍ വന്നത്.  

ഇപ്പോള്‍ മമതയുടെ ഭരണത്തിലും മുസ്ലിങ്ങളുടെ നില മെച്ചപ്പെട്ടിട്ടില്ലെന്ന് കണക്കുകള്‍ പറയുന്നു. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന നസ്ലുര്‍ ഇസ്ലാം പറയുന്നത് മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥ മമത ഭരണത്തില്‍ അതിരൂക്ഷമായെന്നാണ്. ഇത് ഇപ്പോള്‍ മുസ്ലിങ്ങള്‍ക്കിടയില്‍ മമതയോട് അതൃപ്തി വളര്‍ത്തുകയാണ്.  

എന്തായാലും അനീസ്ഖാന്റെ കൊലപാതകം മമതയുടെ ഇരുമ്പുമറയുള്ള ഭരണത്തെ വെളിച്ചത്തുകൊണ്ടുവന്നിരിക്കുകയാണ്. ആരെങ്കിലും ഭരണത്തെ വിമര്‍ശിച്ചാല്‍ അവര്‍ പൊലീസുകാരുടെയും മമതയുടെ ഗുണ്ടകളുടെയും നോട്ടപ്പുള്ളിയാകും.  

ബിര്‍ഭൂം കൂട്ടക്കൊലയും സിബി ഐയും

ഇതിന് പിന്നാലെയാണ് ബിര്‍ഭൂം കൂട്ടക്കൊല ഉണ്ടായത്. തൃണമൂല്‍ പഞ്ചായത്ത് നേതാവ് ബഡു ഷേഖിനെ വധിച്ചതിനുള്ള പ്രതികാരമായാണ് ബഡു ഷേഖിന്റെ ഗുണ്ടകള്‍ ബിര്‍ഭൂമിലെ ബോഗ്തുയില്‍ തൃണമൂല്‍ കുടുംബത്തില്‍പ്പെട്ട ആറ് സ്ത്രീകളെയും രണ്ട് കുട്ടികളെയും വീട് പുറത്ത് നിന്ന് പൂട്ടിയിട്ട ശേഷം വീടിനുള്ളിലിട്ട് മര്‍ദ്ദനത്തിന് ശേഷം തീയിട്ട് കൊന്നത്. ഇത് ബിര്‍ഭൂം പ്രദേശത്ത് തൃണമൂല്‍ അനുഗ്രഹാശിസ്സുകളോടെ അരങ്ങേറുന്ന പണം തട്ടിപ്പറിക്കല്‍ സംഘങ്ങളുടെ പരസ്പര ശത്രുതയുടെ ഭാഗമാണെന്നും ബിജെപി നേരിട്ട് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കണ്ടെത്തി.  

സംഭവം നടന്ന ബിര്‍ഭൂമിലെ ബോഗ്തുയില്‍ ബിജെപി അന്വേഷണ സമിതി അംഗങ്ങൾ നേരിട്ട് സന്ദർശനം നടത്തി. ഗ്രാമത്തിലെ ജനങ്ങൾ വലിയ കഷ്ടതകളാണ് അനുഭവിക്കുന്നതെന്ന് തങ്ങളോട് പറഞ്ഞതായി ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജുംദാര്‍ പറഞ്ഞു. രഹസ്യ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും കൈമാറുമെന്ന് സുകാന്ത പറഞ്ഞു.  ഈ കേസ് ഇപ്പോള്‍ സിബി ഐ അന്വേഷിച്ച് വരികയാണ്. കല്‍ക്കത്ത ഹൈക്കോടതിയാണ് കേസന്വേഷണം സിബിഐയ്‌ക്ക് വിട്ടത്. ബിര്‍ഭൂം കൂട്ടക്കൊലയുടെ സത്യാവസ്ഥ പുറത്തുവരാന്‍ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി നൽകിയ അപേക്ഷയിലാണ് കല്‍ക്കത്ത ഹൈക്കോടതി സിബി ഐ അന്വേഷണം അനുവദിച്ചത് വിധി പ്രസ്താവിച്ചത്.  

സിബി ഐ അന്വേഷണം മമതയുടെ പൊലീസ്-ഗുണ്ടാ ഇരുമ്പു വലയം ഭേദിക്കുമെന്ന് ഉറപ്പാണ്. കുറെയധികം കുറ്റവാളികളെ അവര്‍ കണ്ടെത്തുമെന്നുറപ്പാണ്. ഇത് മമതയുടെ ഗുണ്ടാരാജിന് വലിയ തിരിച്ചടിയായിരിക്കും. 

എത്രയും വേഗം അന്വേഷണം നടത്തി ഏപ്രിൽ ഏഴിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.  എന്തായാലും കാര്യങ്ങള്‍ കുറെശ്ശേയായി മമതയുടെ കൈവിട്ടുപോവുകയാണ്. അവരെ അന്ധമായി വിശ്വസിച്ച മുസ്ലിങ്ങളില്‍ ഒരു വിഭാഗം മമതയ്‌ക്കെതിരെ തിരിയുകയാണ്. ഈ അവിശ്വാസം തീയായി പടരാന്‍ അധികനാള്‍ വേണ്ടി വരില്ല. 

Tags: കൊല്‍ക്കൊത്ത ഹൈക്കോടതിമമതയുടെ കുടുംബവാഴ്ചഅനീഷ് ഖാന്‍ഐഎസ്ബിര്‍ഭുംbjpബിര്‍ഭും കൂട്ടക്കൊലതൃണമൂല്‍ കോണ്‍ഗ്രസ്ബിര്‍ഭൂം അക്രമംമമതാ ബാനര്‍ജിമുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥCBIമുസ്ലിം വോട്ടര്‍ അടിത്തറcpimSFIതൃണമൂല്‍ ഗുണ്ടായിസം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.