Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാര്‍ബണ്‍ ഒഴിവാക്കല്‍; ഹരിത ഹൈഡ്രജന്‍ ബിസിനസ് വികസിപ്പിക്കാന്‍ ഇന്ത്യന്‍ ഓയിലും എല്‍ആന്‍ഡ്ടിയും റിന്യൂവും സംയുക്ത സംരംഭം രൂപീകരിക്കും

കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്‌ക്കുന്നതിനുള്ള ശ്രമങ്ങളിലും ഹരിത ഹൈഡ്രജന്‍ പദ്ധതികള്‍ വികസിപ്പിക്കുന്നതിലും അതിവേഗ മുന്നേറ്റം നടത്താന്‍ രാജ്യം പദ്ധതിയിട്ടിരിക്കുകയാണെന്നും ഈ ത്രികക്ഷി സഖ്യം ഹരിത ഹൈഡ്രജന്‍ പദ്ധതികള്‍ സമയബന്ധിതമായി വികസിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും എല്‍ആന്‍ഡ്ടി സിഇഒയും എംഡിയുമായ ശ്രീ. എസ് എന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2022, 12:02 pm IST
in India

തിരുവനന്തപുരം: കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്‌ക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി  രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ, ചില്ലറ വില്‍പന കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും മുന്‍നിര എഞ്ചിനീയറിങ്, കണ്‍സ്ട്രക്ഷന്‍ കമ്പനിയായ  ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ (എല്‍ ആന്‍ഡി ടി)യും പ്രമുഖ പുനരുപയുക്ത ഊര്‍ജ കമ്പനിയായ റിന്യൂ പവറും ഹരിത ഹൈഡ്രജന്‍ ബിസിനസ് വികസിപ്പിക്കുന്നതിനായി കൈകോര്‍ക്കുന്നു. ഇതിനായി ഇവര്‍ സംയുക്ത സംരംഭം (ജെവി) രൂപീകരിക്കും.

ഇപിസി പദ്ധതികള്‍ രൂപകല്‍പന ചെയ്യാനും നടപ്പിലാക്കാനുമുള്ള എല്‍ ആന്‍ഡിയുടെ വൈദഗ്ദ്യവും  ഇന്ത്യന്‍ ഓയിലിന്റെ പെട്രോളിയം ശുദ്ധീകരണത്തിലുള്ള മികവും ഊര്‍ജമേഖലയിലാകെയുള്ള സാന്നിദ്ധ്യവും പുതിയ പുനരുപയുക്ത ഊര്‍ജ സംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ള റിന്യൂ പവറിന്റെ ശേഷിയും ഈ ത്രികക്ഷി സഖ്യത്തില്‍ സമന്വയിപ്പിക്കപ്പെടും. ഇതോടൊപ്പം ഇന്ത്യന്‍ ഓയിലും എല്‍ആന്‍ഡ്ടിയും ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദനത്തില്‍ ഉപയോഗിക്കുന്ന ഇലക്ട്രോലൈസറുകള്‍ നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനുമുള്ള ഒരു ജെവി രൂപീകരിക്കുന്നതിനുള്ള കരാറിലും ഒപ്പുവെച്ചു.

കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്‌ക്കുന്നതിനുള്ള ശ്രമങ്ങളിലും ഹരിത ഹൈഡ്രജന്‍ പദ്ധതികള്‍ വികസിപ്പിക്കുന്നതിലും അതിവേഗ മുന്നേറ്റം നടത്താന്‍ രാജ്യം പദ്ധതിയിട്ടിരിക്കുകയാണെന്നും ഈ ത്രികക്ഷി സഖ്യം ഹരിത ഹൈഡ്രജന്‍ പദ്ധതികള്‍ സമയബന്ധിതമായി വികസിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും എല്‍ആന്‍ഡ്ടി സിഇഒയും എംഡിയുമായ ശ്രീ. എസ് എന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു.

രാജ്യത്തെ ഹരിത ഹൈഡ്രജന്‍ ഉത്പാദന, കയറ്റുമതി ഹബ്ബാക്കുക എന്ന പ്രധാന മന്ത്രിയുടെ കാഴ്ചപ്പാടിനോട് ചേര്‍ന്നുകൊണ്ട് ഇന്ത്യുടെ ഹരിത ഹൈഡ്രജന്‍ അഭിലാഷങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനാണ് ഇന്ത്യന്‍ ഓയില്‍ ഈ സഖ്യത്തിലൂടെ ലക്ഷ്യം വെയ്‌ക്കുന്നതെന്ന്  ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ ശ്രീ. ശ്രീകാന്ത് മാധവ് വൈദ്യ പറഞ്ഞു.

Tags: greenഫോംIndian Oil Corporationcarbon dioxide
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പരിവര്‍ത്തന്‍-പ്രിസണ്‍ ടു പ്രൈഡിന്റെ ഒമ്പതാം ഘട്ടവും നയി ദിശ ആറാം ഘട്ടവും ചെയര്‍മാന്‍ എ.എസ്. സാഹ്നി ഉദ്ഘാടനം ചെയ്യുന്നു.
Business

പരിവര്‍ത്തന്‍-പ്രിസണ്‍ ടു പ്രൈഡ്; ഒമ്പതാം ഘട്ടം തുടങ്ങി

Kerala

25നുള്ളിൽ കുടിശിക തീര്‍ക്കണം; കെഎസ്ആർടിസിക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, തുക അടച്ചില്ലെങ്കിൽ ഇന്ധനം നൽകില്ല

News

ഭാരതത്തിന്റെ രൂപ ആഗോളതലത്തിലേക്ക്; യുഎഇയില്‍ നിന്നും ക്രൂഡ്ഓയില്‍ വാങ്ങിയതിനുള്ള പണം നല്‍കുന്നത് രൂപയില്‍

News

പുതുവൈപ്പിനില്‍ വാതക ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍

Kottayam

നീലംപേരൂര്‍ പടയണി പ്രകൃതിയുമായി ഇഴുകി ചേര്‍ന്നത് ; കോലങ്ങളുടെ പ്രഥമ നിറം പച്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.