Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ആ പൊന്ന് കാറ്റകറ്റി; ശ്രീശങ്കറിന് സ്വര്‍ണം നഷ്ടം

8.37 മീറ്റര്‍ ദൂരത്തിലേക്ക് പറന്നിറങ്ങിയ തമിഴ്നാടിന്റെ ജസ്വിന്‍ ആള്‍ഡ്രിന്‍ സ്വര്‍ണം സ്വന്തമാക്കിയെങ്കിലും കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ വീശിയ കാറ്റില്‍ ദേശീയ റെക്കോഡ് നഷ്ടമായി. 8.36 മീറ്റര്‍ ദൂരത്തേക്ക് ടേക്ക് ഓഫ് ചെയ്ത കേരളത്തിന്റെ ശ്രീശങ്കര്‍ വെള്ളി പതക്കവും റെക്കോഡും സ്വന്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2022, 10:19 pm IST
in Athletics

തേഞ്ഞിപ്പലം: ചരിത്രം കുറിച്ച ജമ്പിലൂടെ തമിഴ്നാടിന്റെ ജസ്വിന്‍ ആള്‍ഡ്രില്‍ ലോങ്ജമ്പില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ദൂരം കുറിച്ചെങ്കിലും റെക്കോഡ് ബുക്കില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞില്ല. ഇന്നലെ പുരുഷ ലോങ്ജമ്പില്‍ 8.37 മീറ്റര്‍ ചാടി ജസ്വിന്‍ പൊന്നണിഞ്ഞിട്ടും റെക്കോഡ് ബുക്കില്‍ ഇടം നഷ്ടപ്പെട്ടതിന്റെ നിരാശയിലാണ് താരം കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങിയത്. പകരം രണ്ടാമതെത്തിയ മലയാളി ഒളിമ്പ്യന്‍ എം. ശ്രീശങ്കര്‍ റെക്കോഡ് ബുക്കില്‍ ഇടംപിടിച്ചു. കാറ്റ് മത്സരത്തിന്റെ ഗതി നിര്‍ണയിച്ചതായിരുന്നു കാരണം. എങ്കിലും ജസ്വിനും ശ്രീശങ്കറും ജൂലൈയില്‍ ഒറിഗോണില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനാണ് ഇന്നലെ യൂണിവേഴ്സിറ്റി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

8.37 മീറ്റര്‍ ദൂരത്തിലേക്ക് പറന്നിറങ്ങിയ തമിഴ്നാടിന്റെ ജസ്വിന്‍ ആള്‍ഡ്രിന്‍ സ്വര്‍ണം സ്വന്തമാക്കിയെങ്കിലും കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ വീശിയ കാറ്റില്‍ ദേശീയ റെക്കോഡ് നഷ്ടമായി. 8.36 മീറ്റര്‍ ദൂരത്തേക്ക് ടേക്ക് ഓഫ് ചെയ്ത കേരളത്തിന്റെ ശ്രീശങ്കര്‍ വെള്ളി പതക്കവും റെക്കോഡും സ്വന്തമാക്കി. സ്വന്തം പേരിലുള്ള 8.26 മീറ്റര്‍ ദേശീയ റെക്കോഡും മീറ്റ് റെക്കോഡുമാണ് കേരളത്തിന്റെ സ്വന്തം ശ്രീ തിരുത്തിയത്. സ്വര്‍ണം നേടിയെങ്കിലും കാറ്റിന്റെ ആനുകൂല്യം ജസ്വിന്റെ റെക്കോഡ് അനുവദിക്കാതിരുന്നത്. ജസ്വിന്‍ 8.37 മീറ്റര്‍ ടേക്ക്ഓഫ് ചെയ്തപ്പോള്‍ സെക്കന്‍ഡില്‍ 4.1 മീറ്ററായിരുന്നു കാറ്റിന്റെ വേഗത. അതേസമയം ശീ 8.36 ചാടിയപ്പോ കാറ്റിന്റെ വേഗത സെക്കന്‍ഡില്‍ 1.5 മീറ്ററും.  ഇതോടെ റെക്കോഡ് ശ്രീശങ്കറിന് സ്വന്തം. എങ്കിലും ലോക ചാംപ്യന്‍ഷിപ്പിനും കോമണ്‍വെല്‍ത്ത് ഏഷ്യന്‍ ഗെയിംസുകള്‍ക്കും ഇരുവരും യോഗ്യത നേടി. ജസ്വിന്‍ രണ്ടാമത്തെ ചാട്ടത്തില്‍ 8.37 മീറ്റര്‍ പിന്നിട്ടപ്പോള്‍ മൂന്നാമത്തെ കുതിപ്പിലാണ് ശ്രീശങ്കര്‍ റെക്കോഡ് മറികടന്നത്. 8.06 മീറ്റര്‍ ചാടിയ കേരളത്തിന്റെ മുഹമ്മദ് അനീസ് യഹിയ വെങ്കലം സ്വന്തമാക്കി.

Tags: goldsports
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

thief
Kerala

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്: അധികം വൈകാതെ പവന് ഒരു ലക്ഷത്തിനും താഴെയെത്തുമെന്ന് പ്രവചനം

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍ സുഹൃത്തിന്റെ മാതാവ് അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.