Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഏഴാം വസന്തം; വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് ഏഴാം കിരീടം; ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു

അപൂര്‍വമായിരുന്നു ആ നേട്ടം, ആധികാരികവും. ക്രിക്കറ്റ് ലോകകപ്പില്‍ ഇത്രമേല്‍ ആധികാരികമായി അവര്‍ ചരിത്ര നേട്ടത്തിലേക്കെത്തുമെന്ന് ആരും പ്രതീക്ഷിച്ച് കാണില്ല. തോല്‍വി അറിയാതെ, ഏഴാം ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടി ഓസ്‌ട്രേലിയയുടെ പെണ്‍വസന്തം ആറാടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2022, 10:12 pm IST
in Cricket

ക്രൈസ്റ്റ്ചര്‍ച്ച്: അപൂര്‍വമായിരുന്നു ആ നേട്ടം, ആധികാരികവും. ക്രിക്കറ്റ് ലോകകപ്പില്‍ ഇത്രമേല്‍ ആധികാരികമായി അവര്‍ ചരിത്ര നേട്ടത്തിലേക്കെത്തുമെന്ന് ആരും പ്രതീക്ഷിച്ച് കാണില്ല. തോല്‍വി അറിയാതെ, ഏഴാം ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടി ഓസ്‌ട്രേലിയയുടെ പെണ്‍വസന്തം ആറാടുകയാണ്.  

ഫൈനലില്‍ ചാമ്പ്യന്മാരുടെ പോരാട്ടമാണ് ഓസ്‌ട്രേലിയ നടത്തിയത്. ബാറ്റ് കൊണ്ട് എതിരാളികളെ നിഷ്പ്രഭമാക്കി. പന്ത് കൊണ്ട് പൊരുതി നിന്നു. എതിരാളികള്‍ക്ക് ഒരിക്കല്‍ പോലും ആ കിരീടത്തിലേക്ക് എത്തി നോക്കാന്‍ അവസരം നല്‍കിയില്ല. അലീസ ഹീലിയെ ഇതിഹാസമെന്ന് എത്ര തവണ വിളിക്കണമെന്നായിരുന്നു ഓസ്‌ട്രേലിയന്‍ കമന്ററി. അത്രമേല്‍ ഐതിഹാസിക പ്രകടനമാണ് ഫൈനല്‍ വേദിയില്‍ നടത്തിയത്. റെക്കോഡുകള്‍ പലത് കടപുഴകിയ ഫൈനലില്‍ ഓസ്‌ട്രേലിയന്‍ ജയം 71 റണ്‍സിന്.  

സ്‌കോര്‍: ഓസ്‌ട്രേലിയ: 356-5, ഇംഗ്ലണ്ട്: 285 (43.4)  

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് മോഹിപ്പിക്കുന്ന തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റ് നൂറും കടന്ന് 160ല്‍. രണ്ടാം വിക്കറ്റ് മൂന്നൂറ് കടന്നു. മുന്‍ നിര അടിച്ചു തകര്‍ത്ത മത്സരത്തില്‍ അലീസ ഹീലി (170), റേച്ചല്‍ ഹെയ്ന്‍സ് (68), ബെത്ത് ബൂണി (62) എന്നിവര്‍ കത്തിക്കയറി. ഹീലിയുടെ സെഞ്ച്വറിയാണ് ഓസ്‌ട്രേലിയയെ വലിയ സ്‌കോറിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിനായി അന്യ ശ്രുബ്‌സോള്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.  

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി മധ്യനിര പോരാട്ടം നടത്തിയെങ്കിലും കൃത്യമായി വിക്കറ്റുകള്‍ വീണത് തിരിച്ചടിയായി. നാറ്റ് സീവര്‍ സെഞ്ച്വറിയോടെ പൊരുതിയെങ്കിലും പിന്തുണ ലഭിച്ചില്ല. സീവര്‍ 148 റണ്‍സുമായി പുറത്താകാതെ നിന്നു. ടാമി ബീമോണ്ട് (27), ഡാനി വ്യാട്ട് (നാല്), ഹെതര്‍ നൈറ്റ് (26), എമി ജോണ്‍സ് (20), സോഫി ഡങ്ക്‌ളി (22) എന്നിവര്‍ പെട്ടെന്ന് പുറത്തായി. ഓസ്‌ട്രേലിയക്കായി അലാന കിങ്, ജെസ് ജൊനാസെന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.

Tags: womenEnglandലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

India

സിവില്‍ ജഡ്ജി നിയമനം: സ്ത്രീകള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രായോഗികമല്ലെന്ന നിലപാടില്‍ സുപ്രീം കോടതി

India

സ്ത്രീകൾ സമൂഹത്തെ നിലനിർത്തുന്ന ശക്തി; നാരിയിൽ നിന്ന് നാരായണിയിലേക്ക് ഒഴുകുന്ന അമൃത് രാജ്യമെമ്പാടും വ്യാപിപ്പിക്കണം; വി.ശാന്തകുമാരി

Cricket

ടി ട്വന്റി ലോകകപ്പ് ഫൈനലില്‍ ഇന്ത്യ, ആവേശ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 7 റണ്‍സിന്, സഞ്ജു മാന്‍ ഓഫ് ദി മാച്ച്

India

ഹിന്ദു ക്ഷേത്രം വില കൊടുത്ത് വാങ്ങാൻ മസ്ജിദ് അധികൃതരുടെ നീക്കം ; തടയിട്ട് കോടതി ; ഹിന്ദു വിശ്വാസികളുടെ ഒറ്റക്കെട്ടായ പോരാട്ടത്തിന്റെ വിജയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.