Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരിപ്പൂരില്‍ പരിശോധന കഴിഞ്ഞിറങ്ങിയ ആളുടെ ആമാശത്തില്‍ ഒരു കിലോ സ്വര്‍ണം; പ്രതി സാദിഖിനെ കൂടാതെ സ്വീകരിക്കാനെത്തിയവരും അറസ്റ്റില്‍

ആശുപത്രിയില്‍ എത്തിച്ച് എക്‌സ്‌റേ എടുത്തപ്പോഴാണ് ആമാശയത്തില്‍ പ്രത്യേക രീതിയില്‍ പൊതിഞ്ഞ രീതിയില്‍ സ്വര്‍ണമിശ്രിതം കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2022, 01:45 pm IST
in Kerala

കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട. തുടര്‍ച്ചയായ രണ്ടാംദിവസമാണ് സമാനരീതിയിലുള്ള സ്വര്‍ണവേട്ട്. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണം പൊലീസാണ് പിടികൂടിയത്. ഒരു കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. ദുബായില്‍ നിന്ന് കടത്തിയ സ്വര്‍ണമാണ് പിടികൂടിയത്. സാദിഖ് എന്നയാളാണ് സ്വര്‍ണം കടത്തിയത്. സാദിഖിനെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ ഷംസീര്‍, ആഷിഖ് എന്നിവരുമാണ് പൊലീസ് പിടിയിലായത്. വിമാനത്താവളത്തിനു പുറത്തെത്തിയ സാദിഖിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ഇയാളേയും സ്വീകരിക്കാനെത്തിയവരേയും കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് എക്‌സ്‌റേ എടുത്തപ്പോഴാണ് ആമാശയത്തില്‍ പ്രത്യേക രീതിയില്‍ പൊതിഞ്ഞ രീതിയില്‍ സ്വര്‍ണമിശ്രിതം കണ്ടെത്തിയത്.  

കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് കഴിഞ്ഞ ദിവസവും സമാന രീതിയിലുള്ള സംഭവമുണ്ടായിരുന്നു.കഴിഞ്ഞ ദിവസം ശരീരത്തില്‍ ഒളിപ്പിച്ച 46 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കണ്ടെടുത്തത്. യാത്രക്കാരനെയും സ്വീകരിക്കാനെത്തിയ രണ്ടു പേരെയും കാറും കസ്റ്റഡിയിലെടുത്തിരുന്നു. കരിപ്പൂര്‍ പൊലീസും പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്നു നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്.

ദുബായില്‍നിന്നു സ്‌പൈസ് ജെറ്റ് വിമാനത്തില്‍കോഴിക്കോട് വിമാനത്താവളത്തിലെത്തിയ വാഴക്കാട് ആക്കോട് സ്വദേശി മുഹമ്മദ് റമീസ് (29) ആണു പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനാല്‍ പരിശോധനകള്‍ കഴിഞ്ഞു പുറത്തിറങ്ങിയ മുഹമ്മദ് റമീസിനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാളെ സ്വീകരിക്കാനെത്തിയ താമരശ്ശേരി സ്വദേശി മുഹമ്മദ് മുസ്തഫ (36), കോഴിക്കോട് കുന്നമംഗലം സ്വദേശി ഉവൈസ് (33) എന്നിവരെയും കസ്റ്റഡിയിലെടുത്തിരുന്നു.  

Tags: arrestgoldkaripur international airportസ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

Kerala

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

Kerala

കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറെ തോക്ക് ചൂണ്ടി പണം തട്ടിയ പ്രതി പിടിയിലായത് 36 വര്‍ഷത്തിന് ശേഷം

Kerala

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎയുമായി ബോഡി ബിൽഡർ മുഹമ്മദ് സാദിഖ് അറസ്റ്റിൽ , പ്രതി ലഹരി പാർട്ടികൾക്ക് ചുക്കാൻ പിടിക്കുന്നയാൾ

പുതിയ വാര്‍ത്തകള്‍

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.