ന്യൂദല്‍ഹി: 2022 മാര്‍ച്ചില്‍ സമാഹരിച്ച മൊത്തം ചരക്ക് സേവന നികുതി വരുമാനം (ജിഎസ്ടി) 1,42,095 കോടി രൂപയാണ്. ഇതില്‍ 25,830 കോടി കേന്ദ്ര ചരക്ക് സേവന നികുതി വരുമാനവും (സിജിഎസ്ടി), 32,378 കോടി സംസ്ഥാന ചരക്ക് സേവന നികുതി വരുമാനവും (എസ്ജിഎസ്ടി), 74,470 കോടി സംയോജിത ചരക്ക് സേവന നികുതി വരുമാനവും (ചരക്ക് ഇറക്കുമതി വരുമാനമായ 39,131 കോടി രൂപ ഉള്‍പ്പെടെ) 9,417 കോടി രൂപ അധിക നികുതിയും (സെസ്) (ചരക്കുകളുടെ ഇറക്കുമതി വരുമാനമായ 981 കോടി ഉള്‍പ്പെടെ) ആണ്.
2022 മാര്‍ച്ചിലെ ചരക്ക് സേവന നികുതി വരുമാനം 2022 ജനുവരി മാസത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയായ 1,40,986 കോടി രൂപയെക്കാള്‍ കൂടുതലാണ്. സംയോജിത ചരക്ക് സേവന നികുതി വരുമാനത്തില്‍ നിന്ന് 29,816 കോടി രൂപ സിജിഎസ്ടിയിലേക്കും 25,032 കോടി എസ്ജിഎസ്ടിയിലേക്കും വകകൊള്ളിച്ചു. കൂടാതെ, സംയോജിത ചരക്ക് സേവന നികുതി ഇനത്തില്‍ ലഭിച്ച 20,000 കോടി രൂപ, കേന്ദ്രവും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളും തമ്മില്‍ 50:50 എന്ന അനുപാതത്തില്‍ അഡ്ഹോക്ക് അടിസ്ഥാനത്തില്‍ ഈ മാസം തീര്‍പ്പാക്കി.
റെഗുലര്‍, അഡ്ഹോക്ക് സെറ്റില്‍മെന്റുകള്‍ക്ക് ശേഷം 2022 മാര്‍ച്ച് മാസത്തിലെ സിജിഎസ്ടി വരുമാനം 65,646 കോടി രൂപയും, എസ്ജിഎസ്ടി വരുമാനം 67,410 കോടി രൂപയുമാണ്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഈ മാസം 18,252 കോടി രൂപയുടെ ഏടഠ നഷ്ടപരിഹാരവും കേന്ദ്രം അനുവദിച്ചു. പ്രതിമാസ മൊത്ത ജിഎസ്ടി വരുമാന വര്‍ദ്ധന സംബന്ധിച്ച വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. 2021 മാര്‍ച്ചിനെ അപേക്ഷിച്ച് 2022 മാര്‍ച്ച് മാസത്തില്‍ ഓരോ സംസ്ഥാനവും ശേഖരിച്ച ഏടഠ പട്ടികയില്‍ കൊടുത്തിട്ടുണ്ട്.
|
State |
Mar-21 |
Mar-22 |
Growth |
1 |
Jammu and Kashmir |
352 |
368 |
5% |
2 |
Himachal Pradesh |
687 |
684 |
0% |
3 |
Punjab |
1,362 |
1,572 |
15% |
4 |
Chandigarh |
165 |
184 |
11% |
5 |
Uttarakhand |
1,304 |
1,255 |
-4% |
6 |
Haryana |
5,710 |
6,654 |
17% |
7 |
Delhi |
3,926 |
4,112 |
5% |
8 |
Rajasthan |
3,352 |
3,587 |
7% |
9 |
Uttar Pradesh |
6,265 |
6,620 |
6% |
10 |
Bihar |
1,196 |
1,348 |
13% |
11 |
Sikkim |
214 |
230 |
8% |
12 |
Arunachal Pradesh |
92 |
105 |
14% |
13 |
Nagaland |
45 |
43 |
-6% |
14 |
Manipur |
50 |
60 |
18% |
15 |
Mizoram |
35 |
37 |
5% |
16 |
Tripura |
88 |
82 |
-7% |
17 |
Meghalaya |
152 |
181 |
19% |
18 |
Assam |
1,005 |
1,115 |
11% |
19 |
West Bengal |
4,387 |
4,472 |
2% |
20 |
Jharkhand |
2,416 |
2,550 |
6% |
21 |
Odisha |
3,285 |
4,125 |
26% |
22 |
Chhattisgarh |
2,544 |
2,720 |
7% |
23 |
Madhya Pradesh |
2,728 |
2,935 |
8% |
24 |
Gujarat |
8,197 |
9,158 |
12% |
25 |
Daman and Diu |
3 |
0 |
-92% |
26 |
Dadra and Nagar Haveli |
288 |
284 |
-2% |
27 |
Maharashtra |
17,038 |
20,305 |
19% |
29 |
Karnataka |
7,915 |
8,750 |
11% |
30 |
Goa |
344 |
386 |
12% |
31 |
Lakshadweep |
2 |
2 |
36% |
32 |
Kerala |
1,828 |
2,089 |
14% |
33 |
Tamil Nadu |
7,579 |
8,023 |
6% |
34 |
Puducherry |
161 |
163 |
1% |
35 |
Andaman and Nicobar Islands |
26 |
27 |
5% |
36 |
Telangana |
4,166 |
4,242 |
2% |
37 |
Andhra Pradesh |
2,685 |
3,174 |
18% |
38 |
Ladakh |
14 |
23 |
72% |
97 |
Other Territory |
122 |
149 |
22% |
99 |
Centre Jurisdiction |
141 |
170 |
20% |
|
Total |
91,870 |
1,01,983 |
11% |
പ്രതികരിക്കാൻ ഇവിടെ എഴുതുക: