Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഈ സാമ്പത്തിക വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 1369 കേസുകള്‍; ട്രെയിനുകളിലെ അപായച്ചങ്ങല ദുരുപയോഗം ചെയ്യരുതെന്ന് റെയില്‍വേ

മതിയായ കാരണമില്ലാതെ ഇതു വലിക്കുന്നത് റെയില്‍വേ നിയമത്തിലെ സെക്ഷന്‍ 141 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. 1000 രൂപ പിഴയോ ഒരു വര്‍ഷം തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരും.

Janmabhumi Online by Janmabhumi Online
Mar 31, 2022, 11:59 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: നിസാരകാര്യങ്ങള്‍ക്ക് ട്രെയിനുകളില്‍ അപായച്ചങ്ങല വലിക്കുന്നത് ഒഴിവാക്കണമെന്ന് ദക്ഷിണ റെയില്‍വെ. അടിയന്തര സാഹചര്യങ്ങളിലേ അപായച്ചങ്ങല വലിക്കാവൂ. സുരക്ഷാപ്രശ്‌നങ്ങളുണ്ടെങ്കില്‍ ലോക്കോ പൈലറ്റിന്റെയും ഗാര്‍ഡിന്റെയും ശ്രദ്ധ ആകര്‍ഷിക്കാന്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാനാണ് അപായച്ചങ്ങല. മതിയായ കാരണമില്ലാതെ ഇതു വലിക്കുന്നത് റെയില്‍വേ നിയമത്തിലെ സെക്ഷന്‍ 141 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. 1000 രൂപ പിഴയോ ഒരു വര്‍ഷം തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരും.

ഇന്ത്യയൊട്ടാകെ ട്രെയിന്‍ വൈകുന്നതില്‍ അപായച്ചങ്ങല കാരണമാകുന്നുണ്ട്. ട്രെയിന്‍ അപ്രതീക്ഷിതമായി നിര്‍ത്തുന്നത് ട്രെയിനിന്റെ സമയക്രമത്തെ മാത്രമല്ല, യാത്രക്കാരുടെ സമയവും അപഹരിക്കും. പിന്നാലെ വരുന്ന ട്രെയിനുകളും വൈകിക്കും. ട്രെയിനുകളുടെ സമയക്രമം പാലിക്കാന്‍  റെയില്‍വേ കഠിനമായി പരിശ്രമിക്കുന്നുണ്ടെങ്കിലും അപായച്ചങ്ങല വലിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നത് സര്‍വീസുകളെ ബാധിക്കുന്നുണ്ട്.

ദിവസേനയുള്ള 1303 മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളിലും 640 എമു/മെമു പ്രതിദിന സബര്‍ബന്‍ ട്രെയിനുകളിലുമായി ദക്ഷിണ റെയില്‍വെയുടെ  ദിവസവും 22 ലക്ഷം യാത്രക്കാരാണ് സഞ്ചരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം അനാവശ്യമായി അപായച്ചങ്ങല വലിച്ചതിന് ദക്ഷിണ റെയില്‍വേ ഇതുവരെ 1369 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1043 പേരെ അറസ്റ്റ് ചെയ്യുകയും 7,11,066 രൂപ പിഴയൊടുക്കുകയും ചെയ്തു. അടിയന്തര സാഹചര്യമോ പരാതിയോ ഉണ്ടായാല്‍, ബന്ധപ്പെട്ട കോച്ചിന്റെ ചുമതലയുള്ള ട്രാവലിങ് ടിക്കറ്റ് എക്‌സാമിനറെയാണ് യാത്രക്കാര്‍ ആദ്യം സമീപിക്കേണ്ടത്.  കൂടാതെ, യാത്രക്കാര്‍ക്ക് റെയില്‍മദദ് ഹെല്‍പ്പ് ലൈന്‍ നമ്പരായ 139-ല്‍ ബന്ധപ്പെടാം.

Tags: safetyറെയില്‍വേദക്ഷിണ റെയില്‍വേ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അവരുടെ സുരക്ഷ എന്റെ ഉത്തരവാദിത്വമായിരുന്നു. ക്ഷമാപണം നടത്താന്‍ എനിക്ക് വാക്കുകളില്ല: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

Entertainment

ചലച്ചിത്ര മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ടത് നിര്‍മ്മാതാവിന്റെ ഉത്തരവാദിത്തം: മന്ത്രി വീണാ ജോര്‍ജ്

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

India

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയിലുള്ള ആശങ്ക കനേഡിയന്‍ അധികൃതരെ അറിയിച്ച് വിദേശകാര്യമന്ത്രാലയം

Kerala

പനയമ്പാടത്തെ അപകടസ്ഥലം സന്ദര്‍ശിച്ച് മന്ത്രി കെബി ഗണേശ് കുമാര്‍, അടിയന്തര പരിഷ്‌കരണം നിര്‍ദേശിച്ചു

പുതിയ വാര്‍ത്തകള്‍

ഗുകേഷ് ലോക ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്റെ അഹന്ത തച്ചുടച്ച ആ കളി ആസ്വദിക്കാം…ഇംഗ്ലീഷ് ഡിഫന്‍സില്‍ ഗുകേഷിന്റെ ധീരമായ ആക്രമണം

കള്ളു ഷാപ്പില്‍ യുവാവിനെ ആക്രമിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം: കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

അഗ്നി 5 സൃഷ്ടിക്കുന്നത് പാകിസ്ഥാന്‍ ആണവകേന്ദ്രമായ കിരാനകുന്നുകളെ തുളയ്‌ക്കാനോ? യുഎസിന്റെ ബോംബിനേക്കാള്‍ മൂന്നിരട്ടിശക്തി;ഇസ്രയേലിന് പോലുമില്ല

പാലക്കാട്,മലപ്പുറം ജില്ലകളിലെ നിപ രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കി, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍

നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്

പ്രവീൺ നെട്ടാരു വധക്കേസിലെ പ്രധാന പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരനെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് എൻഐഎ അറസ്റ്റ് ചെയ്തു

അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണി: മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടത്തിപ്പുകാരി

അന്ന് രാമക്ഷേത്രത്തിനായി പുണ്യജലവും , കല്ലുകളും നൽകി  ; ഇന്ന് ക്ഷേത്രത്തിന്റെ പകർപ്പും സരയു നദിയിൽ നിന്നുള്ള ജലവും സമ്മാനമായി നൽകി മോദി

39 വര്‍ഷം പഴക്കമുള്ള കൊലപാതക കേസ് അന്വേഷണത്തില്‍ തിരുവമ്പാടി പൊലീസ് , അന്വേഷണം മുഹമ്മദിന്റെ വെളിപ്പെടുത്തലിന് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies