Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സില്‍വര്‍ ലൈന്‍ : കപട വ്യവഹാരികളെ കരുതിയിരിക്കേണ്ടതും പോരാട്ടത്തിന്റെ ഭാഗം

പഠനം നടത്തുന്നത് തടയണം എന്ന അപക്വമായ ആവശ്യവുമായി കോടതിക്ക് മുന്നിലെത്തി

സന്ദീപ് വാചസ്പതി by സന്ദീപ് വാചസ്പതി
Mar 30, 2022, 12:00 am IST
in Article

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചവരുടെ ഉദ്യേശ ശുദ്ധിയില്‍ സംശയമുണ്ട്. സിപിഎം നയം നടപ്പാക്കി കിട്ടാന്‍ വേണ്ടിയാണോ അവര്‍ കോടതിയില്‍ എത്തിയതെന്ന് സംശയിക്കണം. പദ്ധതി നടപ്പാക്കിയാല്‍ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ ആയിരുന്നില്ല അവര്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. മറിച്ച് സാമൂഹ്യ ആഘാത പഠനം നടത്താന്‍ അനുവദിക്കരുത് എന്നായിരുന്നു അവരുടെ ആവശ്യം. ഇതില്‍ ദുരൂഹതയുണ്ട്.

സാമൂഹ്യ പാരിസ്ഥിതിക ആഘാത പഠനം നടക്കുകയാണ് വേണ്ടത്. ഇതിനായി വിശ്വാസ്യതയുള്ള, അനുഭവ പരിചയമുള്ള ഏജന്‍സികളെ ഏല്‍പ്പിക്കണം.  എങ്കില്‍ മാത്രമേ ഈ പദ്ധതി എത്ര മാത്രം ജനവിരുദ്ധവും പരിസ്ഥിതി വിരുദ്ധവും ആണെന്ന കാര്യം പുറത്തു വരികയുള്ളൂ. ഇത്തരത്തിലുള്ള പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ട് പോകുന്നു എന്നതാണ് ഇതിനെ എതിര്‍ക്കാനുള്ള പ്രധാന കാരണം. അപ്പോഴാണ് പഠനം നടത്തുന്നത് തടയണം എന്ന അപക്വമായ ആവശ്യവുമായി ഇവര്‍ കോടതിക്ക് മുന്നിലെത്തിയത്. ഒരു കോടതിക്കും ഇത്തരമൊരു ആവശ്യം അംഗീകരിക്കാന്‍ സാധിക്കുകയുമില്ല. ഇതോടെ പദ്ധതി നടപ്പാക്കാന്‍ രാജ്യത്തെ പരമോന്നത കോടതി അനുമതി നല്‍കി എന്ന പ്രചരണവുമായി സില്‍വര്‍ ലൈന്‍ അനുകൂലികള്‍ രംഗത്തെത്തുകയും ചെയ്തു.  

ഇതോടെ രണ്ട് കാര്യങ്ങളാണ് സംഭവിച്ചത്. ഇതേ വിഷയത്തില്‍ ഉള്ള നിയമ പോരാട്ടത്തിന് തല്‍ക്കാലത്തേക്കെങ്കിലും തടയിട്ടു. പിന്നെ കോടതി അംഗീകരിച്ച പദ്ധതിയാണ് ഇതെന്ന ധാരണ പരത്താനും കഴിഞ്ഞു. ഈ രണ്ട് കാര്യങ്ങളും സിപിഎമ്മിന്റെ ആവശ്യമായിരുന്നു. അതു കൊണ്ട് തന്നെ ഹര്‍ജിക്കാര്‍ സിപിഎം ബെനാമികള്‍ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രാഥമിക നിയമോപദേശം കിട്ടാതെ, അറിവില്ലായ്‌മ കൊണ്ട് സുപ്രീംകോടതി വരെ പോകുമെന്ന് കരുതാനാവില്ല. അതിനാല്‍ ഇത്തരം കപട വ്യവഹാരികളെ കരുതിയിരിക്കേണ്ടതും പോരാട്ടത്തിന്റെ ഭാഗം  തന്നെയാണ്.

Tags: സന്ദീപ് വാചസ്പതിK railസില്‍വര്‍ ലൈന്‍ പദ്ധതിസില്‍വര്‍ലൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ റെയിലിന് ബദല്‍: മെട്രാമാന്‍ ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala

അതിവേഗ റെയിൽ പാതയ്‌ക്ക് 100 കോടി; പദ്ധതി നാല് ഘട്ടങ്ങളിലായി, ആദ്യ ഘട്ടം തിരുവനന്തപുരം മുതൽ തൃശൂർ വരെ

Kerala

തന്ത്രിയുടെ അറസ്റ്റ് സംബന്ധിച്ച് സംശയങ്ങളുണ്ട്; മന്ത്രിമാരെ രക്ഷിക്കാനുളള ശ്രമമാണോ നടക്കുന്നത്: സന്ദീപ് വാചസ്പതി

Kerala

കെ-റെയില്‍ പദ്ധതിയില്‍ ഇനി പ്രതീക്ഷവെച്ചിട്ട് കാര്യമില്ലെന്ന് പിണറായി: ഏറെ കൊട്ടിഘോഷിച്ച പദ്ധതി നടക്കില്ലെന്ന് ഒടുവിൽ കുറ്റസമ്മതം

Kerala

പണം ഒരു പ്രശ്നമല്ല : കെ റെയിൽ വരുമെന്ന് എം വി ഗോവിന്ദൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.