Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പരിഹാരവും കാത്ത് പ്രശ്‌നങ്ങള്‍ നിരവധി; നാഥനില്ലാതെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ്

ഇതോടെ ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും സാധാരണക്കാരുടെ പ്രതീക്ഷയായിരുന്ന പാരിപ്പള്ളി മെഡിക്കല്‍ കോളേജിന് ഒരു താലൂക്ക് ആശുപത്രിയുടെ നിലവാരം പോലും പുലര്‍ത്താന്‍ കഴിയുന്നില്ലന്ന ആക്ഷേപം വ്യാപകമാണ്. സംസ്ഥാന ബജറ്റില്‍ പോലും പാരിപ്പള്ളി മെഡിക്കല്‍ കോളേജിന് നീക്കിവച്ച തുക അപര്യാപ്തമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2022, 03:40 pm IST
in Kollam

ചാത്തന്നൂര്‍: അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ ശോചനീയാവസ്ഥയ്‌ക്ക് പരിഹാരമില്ല. ഇഎസ്‌ഐ കോര്‍പ്പറേഷന്റെ കീഴിലായിരുന്ന മെഡിക്കല്‍ കോളേജ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ മെഡിക്കല്‍കോളേജായി ഉയര്‍ത്തിയതാണ്.

ഇതോടെ ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും സാധാരണക്കാരുടെ പ്രതീക്ഷയായിരുന്ന പാരിപ്പള്ളി മെഡിക്കല്‍ കോളേജിന് ഒരു താലൂക്ക് ആശുപത്രിയുടെ നിലവാരം പോലും പുലര്‍ത്താന്‍ കഴിയുന്നില്ലന്ന ആക്ഷേപം വ്യാപകമാണ്. സംസ്ഥാന ബജറ്റില്‍ പോലും പാരിപ്പള്ളി മെഡിക്കല്‍ കോളേജിന് നീക്കിവച്ച തുക അപര്യാപ്തമാണ്.കോടികള്‍ ചെലവഴിച്ച് കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് പ്രവര്‍ത്തനം പൂര്‍ണമാക്കാനുള്ള ന്യൂറോസര്‍ജറി, ന്യൂറോളജി, യൂറോളജി തുടങ്ങിയ വിഭാഗങ്ങള്‍ ഒന്നും തന്നെ ആരംഭിക്കാത്തതിനാല്‍ സാധാരണക്കാര്‍ക്ക് യാതൊരു പ്രയോജനവുമില്ല.

ദേശീയപാതയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന മെഡിക്കല്‍ കോളേജില്‍ റോഡ് അപകടങ്ങള്‍ പറ്റിയും, മറ്റ് അത്യാഹിതങ്ങള്‍ സംഭവിച്ചും ദിനംപ്രതി നിരവധി പേരാണ് എത്തുന്നത്. സംവിധാനങ്ങളുടെ അഭാവം മൂലം റഫര്‍ ചെയ്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് വിടുകയാണിപ്പോള്‍. ഇതുകാരണം പാരിപ്പള്ളി മെഡിക്കല്‍ കോളേജിന് റഫറന്‍സ് ആശുപത്രി എന്ന വിളിപ്പേരും വന്നിട്ടുണ്ട്.

കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത കാത്ത്‌ലാബ് സേവനം പോലും രോഗികള്‍ക്ക് അന്യമാണ്. 2500 ഒപി വരെ ഉണ്ടായിരുന്ന മെഡിക്കല്‍ കോളജില്‍ സ്‌പെഷ്യാലിറ്റി കേഡറുകളുടെ കുറവ് മൂലം ആളുകള്‍ ഗണ്യമായി കുറഞ്ഞു. ഇവിടെ കൊവിഡ് ഐസലേഷനും ഐസിയുവുമാണ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്.

ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ പ്രവര്‍ത്തനവീഴ്ച കാരണം മെഡിക്കല്‍ കോളേജ് പരിസരം വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്. മെഡിക്കല്‍ കോളേജ് കെട്ടിടങ്ങളുടെ ചുവര് വരെ പാഴ്മരങ്ങള്‍ വളര്‍ന്ന് പന്തലിച്ചു. ഇതൊക്കെ ശ്രദ്ധിക്കേണ്ട മെഡിക്കല്‍കോളേജ് ഹെല്‍ത്ത് മാനേജ്‌മെന്റ് കമ്മിറ്റി യോഗം ചേര്‍ന്നിട്ട് വര്‍ഷങ്ങളായി.

രാഷ്‌ട്രീയ പാര്‍ട്ടി നോമിനികളെ തീരുമാനിച്ചു ഹെല്‍ത്ത് മാനേജ്‌മെന്റ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ തുടരുന്ന തര്‍ക്കത്താലാണ് കമ്മിറ്റി പുനസംഘടിപ്പിക്കാന്‍ വൈകുന്നത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഓരോ വര്‍ഷവും അഫിലിയേഷന്‍ പുതുക്കുമ്പോള്‍ കണ്ടെത്തുന്ന ന്യൂനതകള്‍ ഉടന്‍ പരിഹരിക്കാമെന്ന സത്യവാങ്മൂലം നല്‍കുന്നതല്ലാതെ അധികൃതര്‍ യാതൊരു പരിഹാര നടപടികളും സ്വീകരിക്കാറില്ല.

ഡ്രെയിനേജ് സൗകര്യങ്ങളുടെ അപര്യാപ്തത മൂലം മലിനജലം  പ്രദേശവാസികള്‍ക്ക്  നിത്യദുരിതമായി. ഇത് സംബന്ധിച്ചും പ്രദേശ വാസികളുടെ നിരവധി പരാതികളും കെട്ടിക്കിടക്കുകയാണ്. മെഡിക്കല്‍ കോളേജിലെ ഹെല്‍ത്ത് മാനേജ്‌മെന്റ് കമ്മിറ്റി അടിയന്തരമായി പുനസംഘടിപ്പിച്ച് പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

Tags: Medical Collegecrisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോ. സുനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന് ഡോക്ടറുടെ ഭാര്യ

Thiruvananthapuram

ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു : മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ കേസെടുത്തു

Kerala

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം വീണ്ടും നീട്ടിവച്ചു

Kerala

വീണാ ജോര്‍ജിന്റെ തുടര്‍ചികിത്സ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍, തീരുമാനം വെളളിയാഴ്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.