Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ വിജയം ആഘോഷിച്ചതിന് മുസ്ലിം യുവാവിനെ അടിച്ചുകൊന്നു; അന്വേഷണത്തിന് ഉത്തരവിട്ട് യോഗി

ബിജെപിയുടെ വിജയം ആഘോഷിച്ചതിനും ബിജെപിയ്‌ക്ക് വോട്ട് ചെയ്തതിനും കുഷി നഗര്‍ ജില്ലയിലെ ഒരു മുസ്ലിം യുവാവിനെ അയല്‍ക്കാര്‍ അടിച്ചുകൊന്നതായി റിപ്പോര്‍ട്ട്. അവശനിലയില്‍ ലഖ്‌നോവിലെ ആശുപത്രിയില്‍ ചികിത്സയിലായ 25 കാരനായ ബാബര്‍ അലി ഞായറാഴ്ച മരിച്ചു. കുഷി നഗറിലെ രാംകോല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാത്ഗറി ഗ്രാമത്തിലെ ആളാണ് ബാബര്‍ അലി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2022, 03:33 pm IST
in India

ലഖ്‌നൗ: ബിജെപിയുടെ വിജയം ആഘോഷിച്ചതിനും ബിജെപിയ്‌ക്ക് വോട്ട് ചെയ്തതിനും കുഷി നഗര്‍ ജില്ലയിലെ ഒരു മുസ്ലിം യുവാവിനെ അയല്‍ക്കാര്‍ അടിച്ചുകൊന്നതായി റിപ്പോര്‍ട്ട്. അവശനിലയില്‍ ലഖ്‌നോവിലെ ആശുപത്രിയില്‍ ചികിത്സയിലായ 25 കാരനായ ബാബര്‍ അലി ഞായറാഴ്ച മരിച്ചു. കുഷി നഗറിലെ രാംകോല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാത്ഗറി ഗ്രാമത്തിലെ ആളാണ് ബാബര്‍ അലി.

ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ബാബറിന്റെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചിക്കുകയും ചെയ്തു.

മാര്‍്ച്ച് 20നാണ് ബാബറിനെതിരെ ആക്രമണം നടന്നത്. കടയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബാബറിനെ അയല്‍ക്കാര്‍ ആക്രമിക്കുകയായിരുന്നു. ബിജെപിയുടെ വിജയാഘോഷത്തില്‍ പങ്കെടുത്തതായിരുന്നു പ്രധാന ആക്രമണ കാരണം. ബിജെപിയെ അനുകൂലിച്ച് ബാബര്‍ ജയ് ശ്രീറാം വിളിച്ചതും കാരണമായി. പ്രാണരക്ഷാര്‍ത്ഥം വീടിന്റെ ടെറസില്‍ കയറാന്‍ ശ്രമിച്ച ബാബറിനെ അയല്‍ക്കാര്‍ പിന്തുടര്‍ന്ന് അടിച്ച് കെട്ടിടത്തില്‍ നിന്നും താഴേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് ബാബറിന്റെ ഭാര്യ ഫാത്തിമ പറഞ്ഞു.

ബാബറിന്റെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടാതെ അന്ത്യകര്‍മ്മങ്ങള്‍ നടത്തില്ലെന്ന് വീട്ടുകാര്‍ വാശിപിടിച്ചതോടെ സംഘര്‍ഷമായി. ‘നേരത്തെ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന് ബാബറിനെ സമുദായത്തില്‍പ്പെട്ടവര്‍ താക്കീത് ചെയ്തിരുന്നു. തനിക്ക് സംരക്ഷണം വേണമെന്ന് ബാബര്‍ രാംകോല പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഈ അപേക്ഷ ആരും ചെവിക്കൊണ്ടില്ല’- ബാബറിന്റെ കുടുംബം പറയുന്നു.

ബാബറിന്റെ മരണത്തിന് ശേഷം ഭാര്യ ഫാത്തിമ പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ പേരില്‍ പൊലീസ് കേസെടുത്തു. കുറ്റം ചെയ്തവരെ ഉടന്‍ പിടികൂടുമെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വരുണ്‍ കുമാര്‍ പാണ്ഡെ കുടുംബത്തെ സന്ദര്‍ശിച്ച് ഉറപ്പ് നല്‍കി. ഖുഷിനഗര്‍ എംഎല്‍എ പഞ്ചാനന്ദ് പതക്കും കുടുംബത്തെ സന്ദര്‍ശിച്ചു.

ഇക്കുറി മുസ്ലിങ്ങളുടെ പിന്തുണയും യോഗിക്ക് ലഭിച്ചിരുന്നു. ഇതിന് പ്രത്യുപകാരമായി മുസ്ലിം സമുദായത്തില്‍ നിന്നുള്ള ഡാനിഷ് ആസാദ് അന്‍സാരിയെ ന്യൂനപക്ഷക്ഷേമമന്ത്രിയാക്കിയിരുന്നു. പിന്നാക്ക മുസ്ലിം സമുദായത്തിന്റെ പ്രതിനിധിയാണ് അന്‍സാരി. എബിവിപിയിലൂടെ പ്രവര്‍ത്തിച്ച് നേതൃനിരയിലെത്തിയ യുവാവാണ് ഡാനിഷ് അന്‍സാരി. 

Tags: ഡാനിഷ് അന്‍സാരിമുസ്ലിം മന്ത്രിdeathyogiയോഗി ആദിത്യനാഥ്മുസ്ലീംupമുസ്ലീം ജനസംഖ്യജയ് ശ്രീറാംയുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

India

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

India

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

Kerala

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

India

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം വെളളിയാഴ്ച പുനരാരംഭിക്കും

ഇടുക്കിയില്‍ ലോഡ്ജിലെ കൊലപാതകം: പശ്ചിമബംഗാള്‍ സ്വദേശിയെ പിടി കൂടി

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.