Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആന പന്നിയായി, മുസ്ലിങ്ങള്‍ ഇളകി, സായിപ്പ് നാണയം പിന്‍വലിച്ചു; ചരിത്ര സത്യം ചര്‍ച്ചചെയ്യപ്പെടുന്നു

ഇതിന് തെളിവാണ് പന്നിപ്പണം എന്ന പേരില്‍ 110 വര്‍ഷം മുമ്പ് ബ്രിട്ടീഷ് ഇന്ത്യയില്‍ ഉപയോഗത്തിലുണ്ടായിരുന്ന നാണയം. നാണയ ശാസ്ത്ര കുതുകികളുടെ സംഘടന കോഴിക്കോട്ട് ഒരുക്കിയ പ്രദര്‍ശനത്തില്‍ ഈ വിവാദ നാണയമുണ്ട്. 1911ല്‍ ബ്രിട്ടീഷ് ചക്രവര്‍ത്തി ജോര്‍ജ് അഞ്ചാമന്റെ സ്ഥാനാരോഹണത്തിന്റെ ഭാഗമായാണ് പുതിയ നാണയം പുറത്തിറക്കി.

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Mar 27, 2022, 05:36 pm IST
in Kerala

കോഴിക്കോട്: 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെടാന്‍ പെട്ടെന്നുള്ള കാരണം മുസ്ലിങ്ങള്‍ക്ക് പന്നിയോടുള്ള ഹറാമാണെന്നാണ് ഒരു ചരിത്രവാദം. അതെന്തായാലും ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് പന്നിയോടുള്ള വിരോധം കാരണം ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യയിലെ ഒരു നാണയം തന്നെ നിരോധിക്കേണ്ടി വന്നു എന്നത് ചരിത്ര സത്യമാണ്.

ഇതിന് തെളിവാണ് പന്നിപ്പണം എന്ന പേരില്‍ 110 വര്‍ഷം മുമ്പ് ബ്രിട്ടീഷ് ഇന്ത്യയില്‍ ഉപയോഗത്തിലുണ്ടായിരുന്ന നാണയം. നാണയ ശാസ്ത്ര കുതുകികളുടെ സംഘടന കോഴിക്കോട്ട് ഒരുക്കിയ പ്രദര്‍ശനത്തില്‍ ഈ വിവാദ നാണയമുണ്ട്. 1911ല്‍ ബ്രിട്ടീഷ് ചക്രവര്‍ത്തി ജോര്‍ജ് അഞ്ചാമന്റെ സ്ഥാനാരോഹണത്തിന്റെ ഭാഗമായാണ് പുതിയ നാണയം പുറത്തിറക്കി.

നാണയത്തിന്റെ രൂപകല്പന നടത്തിയപ്പോള്‍, ചക്രവര്‍ത്തിയുടെ മേലങ്കിയിലുള്ള ആനയുടെ രൂപം പന്നിയുടേതായി മാറിപ്പോയി. ഇക്കാര്യം ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പന്നി പ്രക്ഷോഭമായി. ബ്രിട്ടീഷ് സര്‍ക്കാര്‍ അച്ചടിച്ചിറക്കിയ മുഴുവന്‍ നാണയങ്ങളും പിന്‍വലിച്ച് ഉരുക്കിയതിനു ശേഷമേ പ്രക്ഷോഭം അവസാനിച്ചുള്ളു.

ഒരു രൂപ, അര രൂപ, കാല്‍ രൂപ, രണ്ടണ, ഒരണ എന്നീ വിഭാഗങ്ങളിലായിരുന്നു ജോര്‍ജ് അഞ്ചാമനോടുള്ള ആദരസൂചകമായി ഇറക്കിയ നാണയങ്ങള്‍. ആനയ്‌ക്ക് പകരം പന്നിയുടെ രൂപം ചേര്‍ത്തതോടെ ഈ നാണയങ്ങളെ ജനങ്ങള്‍ പന്നിപ്പണം എന്നു വിളിച്ചുതുടങ്ങി. ആനയുടെ ചിത്രം വരയ്‌ക്കുമ്പോള്‍ കൊമ്പ് ചെറുതായിപ്പോയതാണത്രെ പന്നിയെ പോലെ തോന്നിക്കാന്‍ കാരണം. ഈ നാണയം പിന്‍വലിച്ച ശേഷം ആനയുടെ ചിത്രം കൃത്യമായി വരച്ച പുതിയ നാണയം പുറത്തിറക്കി.

ഇത് ആന നാണയം എന്നും അറിയപ്പെട്ടു. ഇപ്പോള്‍ നാണയ ശേഖരം നടത്തുന്നവര്‍ക്കിടയില്‍ ഏറെ ഡിമാന്‍ഡുള്ള നാണയങ്ങളാണ് പന്നിപ്പണവും ആന നാണയവും. പന്നിപ്പണം ഒരു നാണയത്തിന് 2000 രൂപയും ആന നാണയത്തിന് 700 രൂപയും വിലയുണ്ട്. കാലിക്കറ്റ് ന്യൂമിസ്മാറ്റിക്‌സ് സൊസൈറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച നാണയ-കറന്‍സി പ്രദര്‍ശനത്തിലാണ് ഈ അപൂര്‍വ്വ നാണയമുള്ളത്.

Tags: ബ്രിട്ടീഷ്Pig
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് കാട്ടുപന്നി ആക്രമണത്തില്‍ വയോധികയ്‌ക്ക് ഗുരുതര പരിക്ക്

Kerala

മണ്ണൂത്തി വെറ്ററിനറി സര്‍വകലാശാലയുടെ പന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി

Kerala

പന്നിയെ തിന്നാന്‍ അനുവദിച്ചാല്‍ കൃഷിയിടത്തിലെ പന്നി ശല്യത്തിന് വേഗത്തില്‍ പരിഹാരം-മന്ത്രി പി പ്രസാദ്

India

മധ്യപ്രദേശിൽ “ഐ ലവ് പിഗ്” പോസ്റ്ററുകൾ പതിക്കുന്നു ; പരാതിയുമായി ഇസ്ലാമിസ്റ്റുകൾ

Kerala

വയനാട് കാട്ടുപന്നി ആക്രമണത്തില്‍ 3 യുവാക്കള്‍ക്ക് പരിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.