Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശശികല- പനീല്‍ശെല്‍വം ബന്ധം ശക്തമാവുന്നു; എ ഐഎഡിഎംകെ വീണ്ടും ശശികല പിടിച്ചെടുത്തേക്കുമെന്ന് സൂചന

ജയലളിതയുടെ മരണത്തില്‍ ശശികലയോ അവരുടെ കുടുംബമോ ഗൂഢാലോചനകള്‍ നടത്തിയിട്ടില്ലെന്ന ദൈവത്തിനറിയുന്ന സത്യമാണ് പനീര്‍ശെല്‍വം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതെന്ന് ശശികല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2022, 11:10 pm IST
in India

ചെന്നൈ: ജയലളിതയുടെ മരണത്തില്‍ ശശികലയോ അവരുടെ കുടുംബമോ ഗൂഢാലോചനകള്‍ നടത്തിയിട്ടില്ലെന്ന ദൈവത്തിനറിയുന്ന സത്യമാണ് പനീര്‍ശെല്‍വം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതെന്ന് ശശികല.  

ജയലളിതയുടെ മരണത്തില്‍ ശശികലയോ അവരുടെ കുടുംബമോ ജയലളിതയ്‌ക്കെതിരെ ഗൂഢാലോചനകള്‍ നടത്തിയിട്ടില്ലെന്ന് എ ഐഎ ഡിഎംകെ നേതാവ് പനീര്‍ശെല്‍വം കഴിഞ്ഞ ദിവസം ഇതേപ്പറ്റി അന്വേഷിക്കുന്ന അറുമുഖം കമ്മീഷനോട് വെളിപ്പെടുത്തിയിരുന്നു.  ചിന്നമ്മയെ (ശശികലയെ) കുറിച്ച് തനിക്ക് മതിപ്പ് മാത്രമാണുള്ളതെന്നും പനീര്‍ശെല്‍വം പറഞ്ഞിരുന്നു. സത്യത്തെ ഒരിയ്‌ക്കലും ഒളിച്ചുവെയ്‌ക്കാന്‍ കഴിയില്ലെന്നായിരുന്നു ഇതിനോടുള്ള പ്രതികരണമെന്ന നിലയ്‌ക്ക് ശശികല പറഞ്ഞത്.  

ഈ വെളിപ്പെടുത്തലോടെ പനീര്‍ശെല്‍വവും ശശികലയും തമ്മിലുള്ള ബന്ധം ശക്തമാവുകയാണെന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്. വീണ്ടും ശശികല എ ഐഎഡിഎംകെ പാര്‍ട്ടി പനീര്‍ശെല്‍വത്തിന്റെ സഹായത്തോടെ പിടിച്ചെടുക്കുമെന്ന് കരുതുന്നു.  

ഇതുവരെ ശശികലയ്‌ക്കെതിരെ കലാപം മാത്രം ചെയ്തിട്ടുള്ള പനീര്‍ശെല്‍വം കഴിഞ്ഞ കുറച്ചുനാളുകളായി അവരുമായി അടുക്കുന്നതിന്റെ മറ്റൊരു തെളിവായാണ് അറുമുഖസ്വാമി കമ്മിഷന്റെ മുന്‍പിലെ ശശികലയ്‌ക്കനുകൂലമായ വെളിപ്പെടുത്തലെന്ന് കരുതുന്നു. ഭാവിയില്‍ ശശികലയെ എ ഐഎഡിഎംകെയുടെ തലപ്പത്തേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും സംശയിക്കുന്നു.

തഞ്ചാവൂര്‍, മധുരൈ, രാമനാഥപുരം, പശുമ്പോള്‍, തിരുനെല്‍വേലി എന്നീ പട്ടണങ്ങളില്‍ ശശികല ശക്തമായ പര്യടനം നടത്തിക്കഴിഞ്ഞു. താഴെത്തട്ടിലും ഇടത്തട്ടിലുമുള്ള പ്രവര്‍ത്തകരുമായി ശശികല ഹൃദയബന്ധം സ്ഥാപിച്ചുകഴിഞ്ഞു. ഇപ്പോഴത്തെ പല നേതാക്കള്‍ക്കും എതിരെ ശശികല കര്‍ശനമായ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്.  

ജയലളിതയുടെ മരണത്തെപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍

ജയലളിതയുടെ മരണത്തെപ്പറ്റി ചില ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഒന്ന് സീനിയര്‍ എ ഐഎഡിഎംകെ നേതാവ് പി.എച്ച്. പാണ്ഡ്യന്റെ ആരോപണമാണ്. പോയ്‌സ് ഗാര്‍ഡന്‍ വസതിയില്‍ ജയലളിതയെ ആരോ തള്ളിയിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലായത് എന്നതാണ് പാണ്ഡ്യന്റെ വിശദീകരണം.

മറ്റൊന്ന് ജയലളിതയുടെ തോഴിയായ വി.കെ. ശശികല സ്ലോ പോയ്‌സന്‍ നല്‍കി എന്നതാണ്. ജയലളിത പ്രമേഹത്തിന് കഴിക്കുന്ന മരുന്നിനൊപ്പമാണ് കുറെശ്ശേയായി ചെറിയ അളവില്‍ വിഷം ചേര്‍ത്ത് നല്‍കിയത് എന്നതാണ് ആരോപണം. നിരവധി എ ഐഎഡിഎംകെ നേതാക്കള്‍ ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അപ്പോളൊ ആശുപത്രിയില്‍ വെച്ച് ഹൃദയസ്തംഭനം മൂലമാണ് ജയലളിത 2016 ഡിസംബര്‍ അഞ്ചിന് മരിക്കുന്നത്.

അന്വേഷണകമ്മീഷനെ വെക്കരുതെന്ന അപ്പോളൊ ആശുപത്രിയുടെ ആവശ്യം ഹൈക്കോടതി തള്ളി. എന്നിട്ടാണ് അറുമുഖസ്വാമി അന്വേഷണക്കമ്മീഷനെ നിയമിച്ചത്. ജയലളിതയ്‌ക്ക് നല്‍കിയ ചികിത്സയെക്കുറിച്ച് അന്വേഷിക്കാനായിരുന്നു കമ്മീഷന്‍. എന്നാല്‍ സുപ്രീംകോടതി ജഡ്ജി രഞ്ജന്‍ ഗൊഗോയ് അന്വേഷണകമ്മീഷന്റെ നടപടികള്‍ സ്റ്റേ ചെയ്തു. എന്നാല്‍ ഈയിടെ സുപ്രീംകോടതി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. അന്വേഷണ കമ്മീഷനെ സഹായിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ജയലളിതയുടെ 75 ദിവസത്തെ ആശുപത്രി വാസത്തിലെ പോരായ്‌മകളും ഫലപ്രാപ്തിയും ശരികളും എല്ലാം കമ്മീഷന്‍ അന്വേഷിക്കും. ഡിഎംകെയും എ ഐഎഡിഎംകെയും അന്വേഷണത്തെ അനുകൂലിക്കുന്നു. അറുമുഖ സ്വാമി കമ്മീഷന്റെ കയ്യില്‍ നിന്നും ജയലളിതയുടെ മരണത്തില്‍ ക്ലീന്‍ ചിറ്റ് കിട്ടിയാല്‍ ശശികല ഉടനെ പാര്‍ട്ടി പിടിച്ചെടുത്തേക്കും. 

Tags: തമിഴ്നാട്എഐഎഡിഎംകെപനീര്‍ശെല്‍വംsasikalaJayalalithaവി കെ ശശികല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയലളിതയെ മരണത്തില്‍ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി രക്ഷിച്ചിട്ടുണ്ടെന്ന് മലയാളി പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

News

നിയമസഭയില്‍ സ്ത്രീയുടെ സാരി വലിച്ചൂരിയവരാണ് ഡിഎംകെക്കാര്‍: ജയലളിത സംഭവം ഓര്‍മ്മിപ്പിച്ച് നിര്‍മ്മലാ സീതാരാമന്റെ തീപ്പൊരി പ്രസംഗം

India

27 കിലോ സ്വര്‍ണം, 700 കിലോ വെള്ളി, 100 ഏക്കര്‍ ഭൂമി.. ജയലളിതയുടെ സ്വത്തുക്കള്‍ സര്‍ക്കാരിന് കൈമാറുന്നു

Entertainment

പോടാ പെറുക്കി, രജനികാന്ത് കുടിയൻ യുവാക്കളെ വഴിത്തെറ്റിക്കും’ :ജയലളിതയ്‌ക്ക് വേണ്ടി നടനെ നേരിട്ട മനോരമയുടെ കഥയിങ്ങനെ!

Entertainment

എംജിആര്‍-ജയലളിത ബന്ധം പോലെ വിജയ്‌ക്കൊപ്പം തൃഷ നില്‍ക്കാന്‍ ശ്രമിക്കുന്നു.. തൃഷയെ പോലുള്ള അട്ടകള്‍ കയറി വരികയാണ്: സുചിത്ര

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.