Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തേക്ക് ലേലം കൊണ്ടത് 2.70 ലക്ഷം രൂപയ്‌ക്ക്; മുറിച്ചപ്പോൾ അകം മുഴുവന്‍ പൊള്ള; ചതിയറിഞ്ഞപ്പോള്‍ തകര്‍ന്ന യുവാവ് മരം റോഡോരത്ത് ഉപേക്ഷിച്ചു

ലേലത്തില്‍ പങ്കെടുക്കുമ്പോള്‍ ലക്ഷ്ണമൊത്ത തേക്ക് തടി കണ്ടപ്പോള്‍ യുവാവ് കേറ്റിവിളിച്ചത് ലക്ഷങ്ങള്‍ക്ക്. പക്ഷെ ഒടുവില്‍ ലേലത്തിനെടുത്ത ഒത്ത തേക്ക് മരം മുറിച്ച് നോക്കിയപ്പോൾ അകം മുഴുവന്‍ പൊള്ള.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2022, 06:48 pm IST
in Kerala

പന്തളം: ലേലത്തില്‍ പങ്കെടുക്കുമ്പോള്‍ ലക്ഷ്ണമൊത്ത തേക്ക് തടി കണ്ടപ്പോള്‍ യുവാവ് കേറ്റിവിളിച്ചത് ലക്ഷങ്ങള്‍ക്ക്. പക്ഷെ ഒടുവില്‍ ലേലത്തിനെടുത്ത ഒത്ത തേക്ക് മരം  മുറിച്ച് നോക്കിയപ്പോൾ അകം മുഴുവന്‍ പൊള്ള.  

പന്തളം നഗരസഭാ ഓഫീസിനരികിലുണ്ടായിരുന്ന തേക്കുമരമാണ് ലേലത്തിന് വെച്ചിരുന്നത്. അടൂർ തുവയൂർ സ്വദേശി രാജു  2.70 ലക്ഷം രൂപ നല്‍കിയാണ് ഈ തേക്ക് ലേലത്തില്‍ പിടിച്ചത്. കഴിഞ്ഞ ദിവസം യന്ത്രമുപയോഗിച്ച്  മുറിച്ചുമാറ്റിയപ്പോഴാണ് ഉൾഭാഗം പൂർണമായും പൊള്ളയാണെന്ന് മനസ്സിലായത്. ഏറെ മോഹത്തോടെ വാങ്ങിയ തേക്ക് ഉപയോഗ ശൂന്യമാണെന്നറിഞ്ഞ മനസ്സ് തകര്‍ന്ന യുവാവ് തേക്ക് പന്തരം നഗരസഭയ്‌ക്ക് മുന്നിലെ റോഡില്‍ ഉപേക്ഷിച്ചിരിക്കുകയാണ്.  

വര്‍ഷങ്ങളുടെ പഴക്കമുള്ള തേക്ക് മരത്തില്‍ നിന്നും വേരിറങ്ങി നഗരസഭ കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്  ലേലം ചെയ്തത്. വനംവകുപ്പ് നിർദ്ദേശിച്ചതനുസരിച്ചായിരുന്നു ലേലം നടന്നത്. ഇതിനിടെ ലേലത്തിന് കെട്ടിവെച്ച തുകയും ചെലവായ തുകയും തിരികെ നൽകണമെന്നാവശ്യപ്പെട്ട് രാജു പന്തളം നഗരസഭ  സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.  

Tags: തേക്ക് തടിപന്തളം നഗരസഭാലേലംതേക്ക് ലേലംതേക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മിര്‍സാപുര്‍ പരവതാനി; നാഗ്പൂര്‍ തേക്കുതടി ഫര്‍ണിച്ചര്‍, രാജസ്ഥാന്‍ സാന്‍ഡ് സ്‌റ്റോണ്‍; പുതിയ പാര്‍ലമെന്റ് മന്ദിരം രാജകീയം, വൈവിധ്യപൂര്‍ണം

Cricket

ഐപിഎല്‍ വനിത ലേലത്തില്‍ മിന്നും താരമായി മന്ദാന; 3.40 കോടിക്ക് സ്വന്തമാക്കിയത് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്; വൈറലായി ആഘോഷം (വീഡിയോ)

സാം കറന്‍ (ഇടത്ത്) ഹാരി ബ്രൂക്ക് (നടുവില്‍) മായാങ്ക് അഗര്‍വാള്‍ (വലത്ത്)
Cricket

കൊച്ചിയിലെ ഐപിഎല്‍ താരലേലം: ഇംഗ്ലണ്ടിന്റെ സാം കറനെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത് 18.5 കോടിക്ക് ; ഇന്ത്യക്കാരില്‍ മായാങ്ക് അഗര്‍വാളിന് 8.25 കോടി

India

അയോധ്യ രാമക്ഷേത്രം മുതല്‍ അപൂര്‍വ്വമായ പെയ്ന്റിങ്ങുകള്‍ വരെ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങളുടെ ലേലം ആരംഭിച്ചു

Kerala

ഞാന്‍ കൃഷ്ണഭക്തന്‍; അഞ്ചിരട്ടി പണം നൽകിയാണെങ്കിലും ഗുരുവായൂരപ്പന്റെ ഥാര്‍ സ്വന്തമാക്കുക എന്നത് വലിയ ആഗ്രഹമായിരുന്നു: വിഘ്‌നേഷ് വിജയകുമാർ

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.