ലക്ഷ്മി കീര്‍ത്തനയെ പ്രധാന കഥാപാത്രമാക്കി നിതിന്‍ അനിരുദ്ധന് സംവിധാനം ചെയ്യുന്ന ‘യാനം’ മ്യൂസിക്ക് ആല്‍ബം സൈന മ്യൂസിക്കിലൂടെ റിലീസായി. പ്രകാശ് മാരാര്‍ എഴുതിയ വരികള്‍ക്ക് ശരത് കെ ശങ്കര്‍ സംഗീതം പകര്‍ന്ന് ലക്ഷ്മി പ്രദീപ് ആലപിച്ച ഗാനമാണ് ഈ മ്യൂസിക്ക് ആല്‍ബത്തിലുള്ളത്.
എസ്ജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശരത് കെ. ശങ്കര്‍ നിര്‍മ്മിക്കുന്ന ഈ സംഗീത ആല്‍ബത്തിന്റെ ഛായാഗ്രഹണം അജിത് വിഷ്ണഷ്ക്ക നിര്‍വ്വഹിക്കുന്നു. എഡിറ്റിങ് ആന്‍ഡ് ചിത്രം- ടൈറ്റസ് ജോസഫ്, അസോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു ഗോപകുമാര്‍ മേനോന്, ആശയം- സുബി സുസി ബാബു, ഗിറ്റാര്‍- ജോണ്‍ ജോസഫ്, മിക്സ് ആന്‍ഡ് മാസ്റ്റര്‍- ശ്രീ ശങ്കര്‍ (മ്യൂസിക് മിനിസ്ട്രി സ്റ്റുഡിയോസ്), സംഗീത ഉപദേഷ്ടാവ്: സുജിത്ത് കെ. ശങ്കര്‍, അസിസ്റ്റന്റ്- അര്ജുന് ബ്രോ, വിഷ്ണു പിഷാരടി, അക്ഷയ്. ക്രിയേറ്റീവ് ഡയറക്ടര്‍: നിഷാദ് കോലാടി, സ്റ്റില്‍സ്: അലന് വി ജോസ്, മേക്കപ്പ്: അനൂപ് വാസു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: