Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര ഫണ്ട് വകമാറ്റി സംസ്ഥാന സര്‍ക്കാര്‍; അങ്കണവാടി ജീവനക്കാരുടെ ശമ്പളം മുടങ്ങി; ആയിരക്കണക്കിനുപേര്‍ ദുരിതത്തില്

സാധാരണ എല്ലാ മാസവും ഏഴാം തീയതിക്കകം ബ്ലോക്ക് ലെവല്‍ പ്രോജക്ട് ഓഫീസര്‍മാര്‍ (സിഡിപിഒ) അതാത് പ്രോജക്റ്റിനു കീഴിലുള്ള അങ്കണവാടി ജീവനക്കാരുടെ ബില്‍ ട്രഷറിയില്‍ സമര്‍പ്പിച്ച് ശമ്പളം പാസ്സാക്കി നല്‍കുന്നതാണ് പതിവ്. എന്നാല്‍ ഇത്തരത്തില്‍ നല്‍കിയ ബില്ലുകള്‍ പാസാക്കാതെ ട്രഷറികളില്‍ നിന്ന് മടക്കുകയാണ്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 22, 2022, 06:27 pm IST
in Kerala

സി.എസ്. മുരളിശങ്കര്‍

മാവേലിക്കര: കേന്ദ്ര ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി, അങ്കണവാടി ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പളം മുടങ്ങി. ഇതോടെ അറുപത്താറായിരത്തിലധികം പേര്‍ ദുരിതത്തിലായി. ജീവനക്കാരുടെ ശമ്പളത്തിനായി കേന്ദ്ര സര്‍ക്കാര്‍ മുന്‍കൂറായി നല്‍കിയ തുക വകമാറ്റി ചിലവാക്കിയതാണ് പ്രതിസന്ധിക്ക് കാരണം. ഇത് ജീവനക്കാരില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായി.

സാധാരണ എല്ലാ മാസവും ഏഴാം തീയതിക്കകം ബ്ലോക്ക് ലെവല്‍ പ്രോജക്ട് ഓഫീസര്‍മാര്‍ (സിഡിപിഒ) അതാത് പ്രോജക്റ്റിനു കീഴിലുള്ള അങ്കണവാടി ജീവനക്കാരുടെ ബില്‍ ട്രഷറിയില്‍ സമര്‍പ്പിച്ച് ശമ്പളം പാസ്സാക്കി നല്‍കുന്നതാണ് പതിവ്. എന്നാല്‍ ഇത്തരത്തില്‍ നല്‍കിയ ബില്ലുകള്‍ പാസാക്കാതെ ട്രഷറികളില്‍ നിന്ന് മടക്കുകയാണ്. ശമ്പളം പാസ്സാക്കാന്‍ സാധിക്കാത്ത വിവരം ബ്ലോക്ക് ലെവല്‍ ഓഫീസര്‍മാര്‍ പത്താം തീയതിക്ക് മുന്‍പായി സിഡിഎസ് ഡയറക്റ്ററേറ്റില്‍ അറിയിച്ചിരുന്നുവെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍  ഒരു നടപടിയുമുണ്ടായിട്ടില്ല.

ഇതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍  സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ആകെ 33,150 അങ്കണവാടികളിലായി 33,150 ടീച്ചര്‍മാരും അത്രയും തന്നെ സഹായികളുമുണ്ട്. ടീച്ചര്‍മാര്‍ക്ക് മാസം 12,000 രൂപയും സഹായികള്‍ക്ക് പ്രതിമാസം 8000 രൂപയും നല്‍കുമ്പോള്‍ അതില്‍ 40 ശതമാനത്തിലധികം തുക കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടാണ്. ഇത്  ഒരു വര്‍ഷത്തേക്കുള്ള തുക കണക്കാക്കി മുന്‍കൂറായി തന്നെ കേന്ദ്രം നല്‍കിയിട്ടുണ്ട്. ശമ്പളം മുടങ്ങിയതില്‍ ജീവനക്കാരില്‍ അമര്‍ഷം പുകയുമ്പോള്‍ സിപിഎം ആഭിമുഖ്യത്തിലുള്ള ജീവനക്കാരുടെ സംഘടന ഒന്നും ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്.

Tags: കേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.