Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എബിവിപി നേതാവ് ഡോ. സുബ്ബയ്യ സുബ്രഹ്മണ്യത്തിന്റെ അറസ്റ്റ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ എതിര്‍ത്തതിനുള്ള ശിക്ഷ: നിധി ത്രിപാഠി

എബിവിപിയുടെ മുന്‍ ദേശീയ അധ്യക്ഷന്‍ ഡോ. സുബ്ബയ്യ സുബ്രഹ്മണ്യത്തെ അറസ്റ്റ് ചെയ്ത നടപടി ഡിഎംകെ സര്‍ക്കാരിന്റെ പ്രതികാരനടപടിയുടെ ഭാഗമാണെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി നിധി ത്രിപാഠി ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2022, 04:52 pm IST
in India
എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി നിധി ത്രിപാഠിയും എബിവിപിയുടെ മുന്‍ ദേശീയ അധ്യക്ഷന്‍ ഡോ. സുബ്ബയ്യ സുബ്രഹ്മണ്യവും

എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി നിധി ത്രിപാഠിയും എബിവിപിയുടെ മുന്‍ ദേശീയ അധ്യക്ഷന്‍ ഡോ. സുബ്ബയ്യ സുബ്രഹ്മണ്യവും

ചെന്നൈ: എബിവിപിയുടെ മുന്‍ ദേശീയ അധ്യക്ഷന്‍ ഡോ. സുബ്ബയ്യ സുബ്രഹ്മണ്യത്തെ അറസ്റ്റ് ചെയ്ത നടപടി ഡിഎംകെ സര്‍ക്കാരിന്റെ പ്രതികാരനടപടിയുടെ ഭാഗമാണെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി നിധി ത്രിപാഠി ആരോപിച്ചു.

‘തമിഴ്‌നാട്ടില്‍ വിദ്യാഭ്യാഭ്യാസസ്ഥാപനത്തില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ എതിര്‍ത്തതിനുള്ള പ്രതികാരമായാണ് ഡോ. സുബ്ബയ്യ സുബ്രഹ്മണ്യത്തെ ഡിഎംകെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. ഇത്തരം നടപടികള്‍ കൊണ്ടൊന്നും ലാവണ്യ കേസിലെ സമരത്തോടുള്ള പ്രതിബദ്ധത ഇല്ലാതാക്കാന്‍ കഴിയില്ല. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ ശക്തമായി എതിക്കുക തന്നെ ചെയ്യും’- നിധി ത്രിപാഠി പറഞ്ഞു.

 ഇക്കഴിഞ്ഞ മാസം തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഔദ്യോഗിക വസതിക്ക് മുന്‍പിലാണ് എബവിപി ദേശീയ ജനറല്‍ സെക്രട്ടറി നിധി ത്രിപാഠിയുടെ നേതൃത്വത്തില്‍ മതപരിവര്‍ത്തന സമ്മര്‍ദ്ദം മൂലം ആമ്തഹത്യ ചെയ്ത ലാവണ്യയ്‌ക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരം നടന്നിരുന്നു. പൊലീസിന്റെ സുരക്ഷാവലയം ഭേദിച്ചു എന്ന കാരണം പറഞ്ഞ് നിധി ത്രിപാഠിയെ  ഡിഎംകെ സര്‍ക്കാര്‍ ജയിലിലടച്ചു. പിന്നീട് ബിജെപി ദേശീയ അഭിഭാഷകരുടെ സഹായത്തോടെ കേസ് വാദിച്ചാണ് നിധി ത്രിപാഠിയ്‌ക്ക് ജാമ്യം സംഘടിപ്പിച്ചത്. ജയിലിലായിരുന്ന നിധി ത്രിപാഠിയെ സന്ദര്‍ശിക്കാന്‍ പുഴല്‍ ജയിലില്‍ പോയി എന്ന കാരണത്താല്‍ അര്‍ബുദരോഗ ചികിത്സകനായ ഡോ. സബ്ബയ്യ ഷണ്മുഖത്തെ ഡിഎംകെ സര്‍ക്കാര്‍ സസ്‌പെന്‍റ് ചെയ്തിരുന്നു.  റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവിയായി ജോലി ചെയ്യുകയായിരുന്നു ഡോ.സുബ്ബയ്യ ഷണ്‍മുഖം.  മേലധികാരികളുടെ നിര്‍ദേശപ്രകാരമാണ് മെഡിക്കല്‍ വിദ്യാഭ്യാസഡയറക്ടറേറ്റ് അന്വേഷണവിധേയമായി മുന്‍ എബിവിപി ദേശീയ പ്രസിഡന്‍റുകൂടിയായ ഡോ. സുബ്ബയ ഷണ്മുഖത്തെ സസ്‌പെന്‍റ് ചെയ്തതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.

“ഡോ. സുബ്ബയ്യ ഷണ്മുഖത്തിനെതിരെ ഒരു പിടി പ്രതികാരനടപടികള്‍ തമിഴ്‌നാട് സര്‍ക്കാര്‍ എടുത്തുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി സ്റ്റാലിന്റെ വസതിക്ക് മുന്നില്‍ പൊലീസ് വലയം ഭേദിച്ച് സമരം ചെയ്ത എബിവിപി ദേശീയ നിധി ത്രിപാഠിയെ ജയിലില്‍ സന്ദര്‍ശിച്ചതാണ് ഡോ. സുബ്ബയ്യ സുബ്രഹ്മണ്യത്തെ ജോലിയില്‍ നിന്നും സസ്പെന്‍റ് ചെയ്യാന്‍ ഡിഎംകെ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഇപ്പോള്‍ പഴയൊരു കേസ് കുത്തിപ്പൊക്കി വീണ്ടും അറസ്റ്റ് ചെയ്തിരിക്കുകയാണ്.മാര്‍ച്ച് 31 വരെ ഇദ്ദേഹത്തെ റിമാന്‍റ് ചെയ്തിരിക്കുകയാണ്. “- എബിവിപി പറഞ്ഞു.  

2020ല്‍ ഒരു കാര്‍പാര്‍ക്കിംഗ് സ്ഥലത്തെച്ചൊല്ലി ഈ സ്ത്രീയും ഡോ. സുബ്ബയ്യ ഷണ്മുഖവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. സ്ത്രീക്ക് വേണ്ടി അവരുടെ ബന്ധു ബാലാജി എന്ന വ്യക്തിയാണ് കേസ് നല്‍കിയത്. ഇപ്പോഴാണ് അന്നത്തെ വഴക്കിന്റെ പേരില്‍ അയല്‍ക്കാരി കൂടിയായ  ഈ സ്ത്രീയുടെ വീട്ടിന് മുന്നില്‍ മാലിന്യങ്ങള്‍ കൊണ്ടിടുന്നു, രാത്രി വാതിലില്‍ മൂത്രമൊഴിച്ചുവെയ്‌ക്കുന്നു എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ഇപ്പോള്‍ ഡോ. സുബ്ബയ്യ ഷണ്മുഖത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ സ്ത്രീ തന്നെ തെറ്റിദ്ധാരണയുടെ ഭാഗമായാണ് കേസ് നല്‍കിയതെന്ന് പിന്നീട് സമ്മതിച്ചതായി എബിവിപി തമിഴ്നാട് വിഭാഗം പറയുന്നു.  

Tags: Nidhiനിധി ത്രിപാഠിലാവണ്യയ്ക്ക് നീതിSecretaryഎബിവിപി ദേശീയ സെക്രട്ടറി നിധി ത്രിപാഠിഎം.കെ. സ്റ്റാലിന്‍ഡോ. സുബ്ബയ്യ സുബ്രഹ്മണ്യംഎബിവിപിഡിഎംകെതമിഴ്നാട്മതപരിവര്‍ത്തനംForced Conversionലാവണ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍ത്താവ് അറിയാതെ യുവതിയെ ഇസ്ലാമിലേക്ക് മതംമാറ്റി

India

ആറായിരം രൂപ വാഗ്ദാനം ചെയ്ത് ഹിന്ദുക്കളെ മതപരിവർത്തനത്തിന് വിധേയരാക്കുന്നു ; 10 വർഷമായി പ്രവർത്തിക്കുന്ന മതപരിവർത്തന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ

India

കെജിഎംയുവിലെ ഡോക്ടർ റമീസ് മാലിക് എങ്ങനെയാണ് ഒരു ഹിന്ദു വനിത ഡോക്ടറെ മതപരിവർത്തനത്തിന് നിർബന്ധിച്ചത്? വിശാഖ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിക്കുന്നത്

Kerala

ശബരിമല സ്വർണക്കൊള്ള; ജയശ്രീക്ക് താത്ക്കാലിക ആശ്വാസം, അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം

India

മെഡല്‍ വാഗ്ദാനം ചെയ്ത് പീഡനം: കര്‍ണ്ണാടക യോഗ സ്പോര്‍ട്സ് അസോ. സെക്രട്ടറിക്കെതിരെ പോക്‌സോ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.