Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഭീതിയിലായ ജനങ്ങള്‍ക്ക് ആശ്വാസമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍

കേന്ദ്രമന്ത്രിയെ കണ്ടതോടെ കണ്ണീരുമായി നിരവധി സ്ത്രീകളും കുട്ടികളുമാണ് തങ്ങള്‍ നേരിട്ട പോലീസ് നടപടിയെ കുറിച്ച് വിവരിച്ചത്. എല്ലാവരുടെയും സങ്കടങ്ങള്‍ ശ്രദ്ധയോടെ കേട്ട വി.മുരളീധരന്‍ അവരെ ആശ്വസിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ കെ റെയില്‍ പദ്ധതിക്ക് അനുമതി കൊടുത്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ജനങ്ങളോട് ആവര്‍ത്തിച്ചു പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2022, 01:22 pm IST
in Kottayam
കേന്ദ്രമന്ത്രി വി.മുരളീധരന്‍ മാടപ്പള്ളിയിലെ ജനങ്ങളുടെ പരാതി കേള്‍ക്കുന്നു

കേന്ദ്രമന്ത്രി വി.മുരളീധരന്‍ മാടപ്പള്ളിയിലെ ജനങ്ങളുടെ പരാതി കേള്‍ക്കുന്നു

ചങ്ങനാശ്ശേരി: കെ റെയില്‍ കല്ലിടുന്നതിനെതിരെ പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരെ പോലീസ് നടത്തിയ അതിക്രൂരമായ നടപടിയില്‍ ഭീതിയിലായ നാട്ടുകാര്‍ക്ക് ആശ്വാസമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍.  

കേന്ദ്രമന്ത്രിയെ കണ്ടതോടെ കണ്ണീരുമായി നിരവധി സ്ത്രീകളും കുട്ടികളുമാണ് തങ്ങള്‍ നേരിട്ട പോലീസ് നടപടിയെ കുറിച്ച് വിവരിച്ചത്. എല്ലാവരുടെയും സങ്കടങ്ങള്‍ ശ്രദ്ധയോടെ കേട്ട വി.മുരളീധരന്‍ അവരെ ആശ്വസിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ കെ റെയില്‍ പദ്ധതിക്ക് അനുമതി കൊടുത്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ജനങ്ങളോട് ആവര്‍ത്തിച്ചു പറഞ്ഞു. ഒരു സ്ഥലമേറ്റെടുപ്പിനും സര്‍ക്കാര്‍ അനുമതി കൊടുത്തിട്ടില്ല.  

പരിസ്ഥിതി ആഘാത പഠനത്തിന് മാത്രമേ അനുമതി കൊടുത്തിട്ടുള്ളൂ. ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനാണ് പരിസ്ഥിതി ആഘാത പഠനത്തിന് വിട്ടത്. ഇത് ചെയ്യാതെ കല്ലിടുന്നത് പ്രതിഷേധാര്‍ഹമാണ്.  

ഇനിയും മഞ്ഞക്കല്ലുമായി വന്നാല്‍ അതിനെതിരെ ജനങ്ങള്‍ സംഘടിക്കണം. പിണറായി വിജയന്റെ അഹന്തയുടെ കല്ല് ഈ നാട്ടിലെ ജനങ്ങളുടെ നെഞ്ചത്ത് വയ്‌ക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.  

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമം കാണിച്ചത് പോലീസാണ്. ബാലാവകാശ കമ്മീഷന്‍ കേസെടുക്കേണ്ടത് പോലീസിനെതിരെയാണന്നും അദ്ദേഹം പറഞ്ഞു. ഇരയായവര്‍ക്ക് നിയമപരമായി വേണ്ട സഹായങ്ങള്‍ ചെയ്യുമെന്ന് മന്ത്രി ഉറപ്പുനല്‍കി.  

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് കുര്യന്‍, മധ്യമേഖല വൈസ് പ്രസിഡന്റ് എന്‍.പി.കൃഷ്ണകുമാര്‍, ട്രഷറര്‍ പി.ഡി.രവീന്ദ്രന്‍, ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, ജനറല്‍ സെക്രട്ടറിമാരായ പി. ജി.ബിജുകുമാര്‍, രതീഷ് തെക്കേടം,  സെക്രട്ടറി സോബിന്‍ലാല്‍, മണ്ഡലം പ്രസിഡന്റുമാരായ രതീഷ് ചെങ്കിലാത്ത്, വി.വി.വിനയകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ ബി.ആര്‍.മഞ്ജീഷ്, ബിജു മങ്ങാട്ടുമഠം, ഡോ ശ്രീനിവാസന്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Tags: മുരളീധരൻChanganasseryMadappalliകെറെയില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ചങ്ങനാശേരി എസ്ബി കോളേജിന് സമീപം കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഡ്രൈവര്‍ മരിച്ചു

Kerala

ചങ്ങനാശ്ശേരി മോര്‍ക്കുളങ്ങരയ്‌ക്ക് സമീപം ടൂറിസ്റ്റ് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യുവാവ് മരിച്ചു

Kottayam

പത്തുകിലോയോളം കഞ്ചാവുമായി അന്തര്‍സംസ്ഥാന കഞ്ചാവ് സംഘങ്ങളിലെ പ്രധാനി ചങ്ങനാശ്ശേരിയില്‍ പിടിയില്‍

Kottayam

സ്‌കൂട്ടറില്‍ ചുറ്റി നടന്ന് മദ്യവില്‍പ്പന: ചങ്ങനാശേരി സ്വദേശി 5 കുപ്പി വിദേശമദ്യവും 17000 രൂപയുമായി പിടിയില്‍

Kerala

മാര്‍ ജോര്‍ജ് കൂവക്കാട്ട് കര്‍ദിനാളായി അഭിഷിക്തനായി, ഇന്ത്യയ്‌ക്ക് അഭിമാന മുഹൂര്‍ത്തെമെന്ന് നരേന്ദ്രമോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.